Tuesday, February 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

എസി പ്രവർത്തന രഹിതം, ഇത് മാറ്റി പുതിയത് വേണമെന്ന് ആവശ്യം; മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ദത്തന് പുതിയ എസി വാങ്ങാന്‍ 82000 രൂപ അനുവദിച്ച് സർക്കാർ

by Brave India Desk
Dec 14, 2023, 06:47 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ വലയുമ്പോഴും മന്ത്രിമാരുടെയും സർക്കാർ പ്രതിനിധികളുടെയും ആഡംബരധൂർത്തുകളിൽ യാതൊരു കുറവുമില്ല. ഇപ്പോൾ ഇതാ മുഖ്യമന്ത്രിയുടെ ശാസ്ത്രസാങ്കേതിക ഉപദേഷ്ടാവ് എം സി ദത്തന് പുതിയ എസി വാങ്ങാന്‍ പൊതു ഖജനാവിൽ നിന്നും നൽകുന്നത് 82000 രൂപയാണ്. പണം നൽകാനായി സർക്കാർ പ്രത്യേക അനുമതി പുറത്തിറക്കി.

മാദ്ധ്യമപ്രവർത്തകരോട് തെണ്ടാൻ പൊയ്ക്കൂടെ എന്ന് ചോദിച്ചു കൊണ്ട് ഏറെ വിവാദം സൃഷ്ടിച്ച വ്യക്തിയാണ് മുഖ്യമന്ത്രിയുടെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ് എം സി ദത്തൻ. സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിലെ നാലാം നിലയിലുള്ള അദ്ദേഹത്തിന്റെ ഓഫീസിലെ എസി ആണ് മാറ്റി വാങ്ങാൻ 82,000 രൂപ അനുവദിച്ചിട്ടുള്ളത്. എസി പ്രവർത്തനരഹിതമാണെന്നും മാറ്റി തരണമെന്നും അപേക്ഷിച്ച് ദത്തൻ സർക്കാരിന് അപേക്ഷ നൽകിയതിനെ തുടർന്നാണ് നടപടി.

Stories you may like

അമേരിക്കയാണ്  താരിഫ് ചുമത്തിയത് അത് പിൻവലിക്കേണ്ടതും കുറയ്ക്കേണ്ടതും അവരുടെ തീരുമാനമാണ്;രാഹുലിനെന്തിനാണ് മിർച്ചി?പരിഹാസവുമായി പിയൂഷ് ഗോയൽ

യുംനാം ഖേംചന്ദ് സിംഗ് മണിപ്പൂർ മുഖ്യമന്ത്രിയാകും ; ഡാൻ ബ്ലാക്ക് ബെൽറ്റ് ജേതാവായ ആദ്യ ഇന്ത്യക്കാരൻ ; ആർഎസ്എസുമായി അടുത്ത ബന്ധമുള്ള മുതിർന്ന നേതാവ്

പൊതു ഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് ദത്തന് പുതിയ എസി വാങ്ങാൻ പണം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയിട്ടുള്ളത്. 2016 മെയ് മാസത്തിലാണ് കേരള സർക്കാർ എം സി ദത്തനെ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായി നിയമിച്ചത്.

Tags: kerala governmentcm science advisormc dathan
Share1TweetSendShare

Latest stories from this section

300% ലാഭം തരുന്ന ബിസിനസ്സ്! ഐഡിയ ഉണ്ടെങ്കിൽ 2000 രൂപയിൽ താഴെ മുതൽ മുടക്കിൽ വളപ്പൊട്ടുകൾ വിറ്റും പണമുണ്ടാക്കാം…

ഡൽഹിയിൽ ഇനി ഹോളിക്കും ദീപാവലിക്കും സൗജന്യ എൽപിജി സിലിണ്ടറുകൾ ; പദ്ധതിക്ക് അംഗീകാരം നൽകി മന്ത്രിസഭ

പാകിസ്താൻ തകരുന്നു!; ഐഎസ്‌ഐയുടെയും സൈന്യത്തിന്റെയും  പരാജയം തുറന്നടിച്ച് പ്രതിപക്ഷ നേതാവ്

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

Discussion about this post

Latest News

“നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മൂന്ന് സംസ്ഥാനത്ത് ബിജെപിക്ക് വിജയം സുനിശ്ചിതം”: പിയൂഷ് ഗോയല്‍

അമേരിക്കയാണ്  താരിഫ് ചുമത്തിയത് അത് പിൻവലിക്കേണ്ടതും കുറയ്ക്കേണ്ടതും അവരുടെ തീരുമാനമാണ്;രാഹുലിനെന്തിനാണ് മിർച്ചി?പരിഹാസവുമായി പിയൂഷ് ഗോയൽ

യുംനാം ഖേംചന്ദ് സിംഗ് മണിപ്പൂർ മുഖ്യമന്ത്രിയാകും ; ഡാൻ ബ്ലാക്ക് ബെൽറ്റ് ജേതാവായ ആദ്യ ഇന്ത്യക്കാരൻ ; ആർഎസ്എസുമായി അടുത്ത ബന്ധമുള്ള മുതിർന്ന നേതാവ്

യുംനാം ഖേംചന്ദ് സിംഗ് മണിപ്പൂർ മുഖ്യമന്ത്രിയാകും ; ഡാൻ ബ്ലാക്ക് ബെൽറ്റ് ജേതാവായ ആദ്യ ഇന്ത്യക്കാരൻ ; ആർഎസ്എസുമായി അടുത്ത ബന്ധമുള്ള മുതിർന്ന നേതാവ്

300% ലാഭം തരുന്ന ബിസിനസ്സ്! ഐഡിയ ഉണ്ടെങ്കിൽ 2000 രൂപയിൽ താഴെ മുതൽ മുടക്കിൽ വളപ്പൊട്ടുകൾ വിറ്റും പണമുണ്ടാക്കാം…

300% ലാഭം തരുന്ന ബിസിനസ്സ്! ഐഡിയ ഉണ്ടെങ്കിൽ 2000 രൂപയിൽ താഴെ മുതൽ മുടക്കിൽ വളപ്പൊട്ടുകൾ വിറ്റും പണമുണ്ടാക്കാം…

ഡൽഹിയിൽ ഇനി ഹോളിക്കും ദീപാവലിക്കും സൗജന്യ എൽപിജി സിലിണ്ടറുകൾ ; പദ്ധതിക്ക് അംഗീകാരം നൽകി മന്ത്രിസഭ

ഡൽഹിയിൽ ഇനി ഹോളിക്കും ദീപാവലിക്കും സൗജന്യ എൽപിജി സിലിണ്ടറുകൾ ; പദ്ധതിക്ക് അംഗീകാരം നൽകി മന്ത്രിസഭ

പാകിസ്താൻ തകരുന്നു!; ഐഎസ്‌ഐയുടെയും സൈന്യത്തിന്റെയും  പരാജയം തുറന്നടിച്ച് പ്രതിപക്ഷ നേതാവ്

പാകിസ്താൻ തകരുന്നു!; ഐഎസ്‌ഐയുടെയും സൈന്യത്തിന്റെയും  പരാജയം തുറന്നടിച്ച് പ്രതിപക്ഷ നേതാവ്

ലാലേട്ടൻ വരുമ്പോൾ ആഘോഷിക്കണം, നിവിന്റെ നിർദ്ദേശത്തിൽ മോഹൻലാലിൻറെ ആ ക്ലാസ്സ് സീൻ പിറന്നു; വെളിപ്പെടുത്തി റോഷൻ ആൻഡ്രൂസ്

ലാലേട്ടൻ വരുമ്പോൾ ആഘോഷിക്കണം, നിവിന്റെ നിർദ്ദേശത്തിൽ മോഹൻലാലിൻറെ ആ ക്ലാസ്സ് സീൻ പിറന്നു; വെളിപ്പെടുത്തി റോഷൻ ആൻഡ്രൂസ്

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

റെയിൽവേമന്ത്രിയുടെ ഓഫീസിൽ അറ്റൻഡർമാരെ വിളിക്കാൻ ഇനി ബെൽ മുഴങ്ങില്ല; തീരുമാനം ഓഫീസിലെ വിവിഐപി സംസ്‌കാരം ഒഴിവാക്കുന്നതിന്റെ ഭാഗം; നീക്കം ജീവനക്കാർക്ക് തുല്യ പരിഗണന ഉറപ്പുവരുത്താൻ

ചൈനയുടെ ഉറക്കം കെടുത്തി സിലിഗുരിയിൽ റെയിൽവേയുടെ ‘അണ്ടർഗ്രൗണ്ട് സർജിക്കൽ സ്ട്രൈക്ക്’;ചിക്കൻസ് നെക്ക്’, വടക്കുകിഴക്കൻ ഇന്ത്യ ഇനി സുരക്ഷിതം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology