മഹാദേവന്റെ ശിരസ്സിലേക്ക് ആർത്തവരക്തമോ? കേരള സർക്കാർ ലോട്ടറിയിൽ ഹിന്ദു മതനിന്ദയെന്ന് പരാതി
കേരള സർക്കാർ പുറത്തിറക്കിയ ലോട്ടറിയിൽ ഹിന്ദു മതനിന്ദയെന്ന് ആരോപണം. സർക്കാരിന്റെ സുവർണ്ണ കേരളം ലോട്ടറിയിൽ ശിവലിംഗത്തിലേക്ക് ആർത്തവരക്തം ഒഴുകുന്ന രീതിയിലുള്ള ചിത്രം ഉൾപ്പെടുത്തിയതിൽ പ്രതിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ...

























