Saturday, March 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അടൽ പെൻഷൻ യോജനയ്ക്ക് ആറുകോടി അംഗങ്ങൾ ; ഈ വർഷം മാത്രം ചേർന്നത് 79 ലക്ഷത്തിലേറെ പേർ

by Brave India Desk
Dec 14, 2023, 11:00 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : സമൂഹത്തിലെ ഏറ്റവും ദുർബലരായ വിഭാഗങ്ങളെ പെൻഷന്റെ പരിധിയിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ആരംഭിച്ച അടൽ പെൻഷൻ യോജന പദ്ധതിക്ക് ജനങ്ങൾക്കിടയിൽ ഗംഭീര വരവേൽപ്പ്. അടൽ പെൻഷൻ യോജനയ്ക്ക് (എപിവൈ) കീഴിലുള്ള മൊത്തം വരിക്കാരുടെ എണ്ണം 6 കോടി കവിഞ്ഞു. നടപ്പ് സാമ്പത്തിക വർഷത്തിൽ 79 ലക്ഷത്തിലധികം പേരാണ് ഈ പെൻഷൻ പദ്ധതിയിൽ അംഗങ്ങളായിരിക്കുന്നത്.

സാധാരണക്കാരും സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരുമായ ഭാരതീയരുടെ വാർദ്ധക്യ വരുമാന സുരക്ഷയ്ക്കായി 2015 മെയ് 9 ന്ആയിരുന്നു അടൽ പെൻഷൻ യോജന പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യൻ ഗവൺമെന്റിന്റെ ഒരു പ്രധാന സാമൂഹിക സുരക്ഷാ പദ്ധതിയാണ് അടൽ പെൻഷൻ യോജന. 60 വയസ് മുതൽ ആജീവനാന്തം പ്രതിമാസ പെൻഷൻ ലഭിക്കുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ആയിരം രൂപ മുതൽ 5000 രൂപ വരെയാണ് അടൽ പെൻഷൻ യോജന വഴി പ്രതിമാസ പെൻഷൻ ലഭിക്കുക. ഉപഭോക്താവ് അടയ്ക്കുന്ന പ്രീമിയം തുകകൾ അനുസരിച്ച് ആയിരിക്കും പെൻഷൻ ലഭിക്കുന്നത്. ഇന്ത്യയിലെ എല്ലാ ദേശസാൽകൃത ബാങ്കുകളിലും അടൽ പെൻഷൻ യോജന പദ്ധതി ലഭ്യമാണ്.

Stories you may like

ഇസ്രായേലിന് അടിയന്തരമായി 12,000 ഹെവി ബോംബുകൾ വേണം ; വിൽപ്പനയ്ക്ക് അംഗീകാരം നൽകി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ; 151 മില്യൺ ഡോളറിന്റെ കരാർ

അമേരിക്കൻ സൈനിക ആസ്തികൾ ആക്രമിക്കാൻ ഇറാനെ സഹായിച്ചത് റഷ്യ ; ഇറാന് നിർണായക വിവരങ്ങൾ കൈമാറിയെന്ന് യുഎസ് ഇന്റലിജൻസ്

Tags: central governmentAtal Pension Yojana
Share6TweetSendShare

Latest stories from this section

ഉത്തർപ്രദേശിൽ ബിജെപി-ആർഎസ്എസ് ഏകോപന യോഗം ; പങ്കെടുത്ത് യോഗി ആദിത്യനാഥ്

ഗൾഫ് രാജ്യങ്ങളെ രക്ഷിക്കാൻ ‘മെറോപ്സ്’ വരുന്നു ; മിഡിൽ ഈസ്റ്റിൽ യുഎസ് ആന്റി-ഡ്രോൺ സംവിധാനം വിന്യസിക്കും

ഇറാൻ കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ ; കപ്പലും 183 ജീവനക്കാരും കൊച്ചിയിൽ സുരക്ഷിതർ

ഹോളി ആഘോഷത്തിനിടെ അബദ്ധത്തിൽ മുസ്ലിം സ്ത്രീയുടെ ദേഹത്ത് നിറം പറ്റി ; യുവാവിനെ അടിച്ചുകൊന്ന് സ്ത്രീയുടെ കുടുംബം

Discussion about this post

Latest News

അയാൾ ഒരുക്കുന്ന കെണിയിൽ സഞ്ജു വീഴരുത്; ആ താരത്തിന് നല്ലൊരു ദിവസമെങ്കിൽ കിരീടം ഇന്ത്യയ്ക്ക്; ടീമിന് ഉപദേശവുമായി ആകാശ് ചോപ്ര

അയാൾ ഒരുക്കുന്ന കെണിയിൽ സഞ്ജു വീഴരുത്; ആ താരത്തിന് നല്ലൊരു ദിവസമെങ്കിൽ കിരീടം ഇന്ത്യയ്ക്ക്; ടീമിന് ഉപദേശവുമായി ആകാശ് ചോപ്ര

ഇസ്രായേലിന് അടിയന്തരമായി 12,000 ഹെവി ബോംബുകൾ വേണം ; വിൽപ്പനയ്ക്ക് അംഗീകാരം നൽകി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ; 151 മില്യൺ ഡോളറിന്റെ കരാർ

ഇസ്രായേലിന് അടിയന്തരമായി 12,000 ഹെവി ബോംബുകൾ വേണം ; വിൽപ്പനയ്ക്ക് അംഗീകാരം നൽകി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ; 151 മില്യൺ ഡോളറിന്റെ കരാർ

അമേരിക്കൻ സൈനിക ആസ്തികൾ ആക്രമിക്കാൻ ഇറാനെ സഹായിച്ചത് റഷ്യ ; ഇറാന് നിർണായക വിവരങ്ങൾ കൈമാറിയെന്ന് യുഎസ് ഇന്റലിജൻസ്

അമേരിക്കൻ സൈനിക ആസ്തികൾ ആക്രമിക്കാൻ ഇറാനെ സഹായിച്ചത് റഷ്യ ; ഇറാന് നിർണായക വിവരങ്ങൾ കൈമാറിയെന്ന് യുഎസ് ഇന്റലിജൻസ്

സ്റ്റോക്‌സിനും ബ്രാത്ത്‌വെയ്റ്റിനും മുകളിൽ ഗംഭീർ; പക്ഷേ അയാൾക്ക് മുന്നിൽ തോറ്റു; ഉത്തപ്പയുടെ ‘ദിസ് ഓർ ദാറ്റ്’ വീഡിയോ തരംഗമാകുന്നു; പറഞ്ഞത് ഇങ്ങനെ

സ്റ്റോക്‌സിനും ബ്രാത്ത്‌വെയ്റ്റിനും മുകളിൽ ഗംഭീർ; പക്ഷേ അയാൾക്ക് മുന്നിൽ തോറ്റു; ഉത്തപ്പയുടെ ‘ദിസ് ഓർ ദാറ്റ്’ വീഡിയോ തരംഗമാകുന്നു; പറഞ്ഞത് ഇങ്ങനെ

ഉത്തർപ്രദേശിൽ ബിജെപി-ആർഎസ്എസ് ഏകോപന യോഗം ; പങ്കെടുത്ത് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിൽ ബിജെപി-ആർഎസ്എസ് ഏകോപന യോഗം ; പങ്കെടുത്ത് യോഗി ആദിത്യനാഥ്

കൈഫിന്റേത് വെറും ഫീൽഡിംഗ് കരിയർ; ഗാംഗുലിയോട് നന്ദി പറയൂ; മുഹമ്മദ് കൈഫിനെ പരിഹസിച്ച് ആമിർ; അഭിഷേകിന്റെ പേരിലുള്ള വാക്ക്പോര് തർക്കങ്ങളിലേക്ക്

ഇന്ത്യയുടെ ‘ലക്കി’ നീക്കങ്ങൾ; ന്യൂസിലൻഡിനെ നേരിടാൻ സർവ്വ സന്നാഹം, ആരാധകർക്കായി സ്പെഷ്യൽ ട്രെയിൻ; അഹമ്മദാബാദിലെ ശാപം മാറ്റാൻ ബിസിസിഐയുടെ തന്ത്രം

ഇന്ത്യയുടെ ‘ലക്കി’ നീക്കങ്ങൾ; ന്യൂസിലൻഡിനെ നേരിടാൻ സർവ്വ സന്നാഹം, ആരാധകർക്കായി സ്പെഷ്യൽ ട്രെയിൻ; അഹമ്മദാബാദിലെ ശാപം മാറ്റാൻ ബിസിസിഐയുടെ തന്ത്രം

ഗൾഫ് രാജ്യങ്ങളെ രക്ഷിക്കാൻ ‘മെറോപ്സ്’ വരുന്നു ; മിഡിൽ ഈസ്റ്റിൽ യുഎസ് ആന്റി-ഡ്രോൺ സംവിധാനം വിന്യസിക്കും

ഗൾഫ് രാജ്യങ്ങളെ രക്ഷിക്കാൻ ‘മെറോപ്സ്’ വരുന്നു ; മിഡിൽ ഈസ്റ്റിൽ യുഎസ് ആന്റി-ഡ്രോൺ സംവിധാനം വിന്യസിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology