അടൽ പെൻഷൻ യോജനയ്ക്ക് ആറുകോടി അംഗങ്ങൾ ; ഈ വർഷം മാത്രം ചേർന്നത് 79 ലക്ഷത്തിലേറെ പേർ
ന്യൂഡൽഹി : സമൂഹത്തിലെ ഏറ്റവും ദുർബലരായ വിഭാഗങ്ങളെ പെൻഷന്റെ പരിധിയിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ആരംഭിച്ച അടൽ പെൻഷൻ യോജന പദ്ധതിക്ക് ജനങ്ങൾക്കിടയിൽ ...