Tuesday, June 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു ; പിന്നാലെ കെപിസിസി ജനറൽ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം ; ഒരാൾ അറസ്റ്റിൽ

by Brave India Desk
Dec 15, 2023, 09:39 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

ആലപ്പുഴ : നവ കേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചതിന് പിന്നാലെ കെപിസിസി ജനറൽ സെക്രട്ടറിയുടെ വീട് ആക്രമിച്ചു.
ആലപ്പുഴയിൽ നവ കേരള സദസ്സ് നടക്കുന്നതിനിടെയാണ് സംഭവങ്ങൾ അരങ്ങേറിയത്. വീടിന്റെ രണ്ടുനിലകളിലെയും ജനൽ ചില്ലുകൾ തകർത്തു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി.

കൈതവനയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് കെപിസിസി ജനറൽ സെക്രട്ടറി ജോബിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. ആക്രമണം തടയാൻ ശ്രമിച്ച ജോബിന്റെ ഭാര്യയെ കഴുത്തിന് പിടിച്ചു തള്ളിയിട്ടതായും പരാതിയുണ്ട്. സംഭവത്തിൽ സിപിഐഎമ്മിൽ നിന്ന് പുറത്താക്കിയ റെജീബ് അലിയെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

Stories you may like

കൊട്ടാരക്കരയെ നടുക്കിയ ദുരന്തം; നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് വിദ്യാർത്ഥിയുൾപ്പെടെ മൂന്ന് മരണം; അഞ്ച് പേർക്ക് പരിക്ക്

ജെയ്ഷെ മുഹമ്മദ് സ്ലീപ്പർ സെല്ലുമായി ബന്ധം; യുവതി ജയ്‌പൂരിൽ പിടിയിൽ; അന്വേഷണം കാണ്ഡഹാർ വിമാന ഹൈജാക്കിങ് കേസുകളിലേക്ക്

റെജീബ് അലി സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തു. നേരത്തെ ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപത്ത് കരിങ്കൊടി പ്രതിഷേധം നടത്തിയ കെ‌എസ്‌യു ജില്ലാ പ്രസിഡന്റ് തോമസ്, യൂത്ത് കോൺസംസ്ഥാന സെക്രട്ടറി അജോയ് ജോയ് എന്നിവരെ സുരക്ഷാ സംഘം മർദ്ദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു കൈതവനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചത്.

Tags: Protest against Pinarayi Governmentalapuzha
Share1TweetSendShare

Latest stories from this section

ജെ ഡി വാൻസിന്റെ അവകാശവാദം തള്ളി ഇറാൻ; ആണവ പരിശോധനയിൽ പുതിയ ചർച്ചകൾ നടന്നിട്ടില്ലെന്ന് അബ്ബാസ് അരഗ്ചി

ആദ്യം രാജ്യം, അതിലാണ് വികസനം; ആഗോളതലത്തിൽ ഇന്ത്യ വിശ്വസ്ത ശക്തിയായി മാറിയെന്ന് നരേന്ദ്ര മോദി; ഇന്ത്യയുടെ വളർച്ചയ്ക്ക് പിന്നിൽ ‘നേഷൻ ഫസ്റ്റ് തത്വം

വാട്സാപ്പിന്റെ തലപ്പത്ത് ഇനി ഇന്ത്യക്കാരൻ ; കുനാൽ ഷാ ഇനി വാട്സ്ആപ്പ് ഗ്ലോബൽ ഹെഡ് ; ‘ക്രെഡിൽ’ 900 മില്യൺ ഡോളറിന്റെ നിക്ഷേപവും

ഇറാന് മേൽ ചുമത്തിയ ഉപരോധങ്ങൾക്ക് താൽക്കാലിക ഇളവ് അനുവദിച്ച് അമേരിക്ക ; 2026 ഓഗസ്റ്റ് 21 വരെ ഇറാൻ എണ്ണ ഏത് രാജ്യത്തിനും വാങ്ങാം

Discussion about this post

Latest News

ആ ഷോട്ട് വളരെ മോശമായിപ്പോയി, ഞാൻ പ്രകോപിതനായിരുന്നു; പിഴവിന് പിന്നാലെ ഇരട്ട ഗോളടിച്ച കഥയുമായി മെസി

ആ ഷോട്ട് വളരെ മോശമായിപ്പോയി, ഞാൻ പ്രകോപിതനായിരുന്നു; പിഴവിന് പിന്നാലെ ഇരട്ട ഗോളടിച്ച കഥയുമായി മെസി

കൊട്ടാരക്കരയെ നടുക്കിയ ദുരന്തം; നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് വിദ്യാർത്ഥിയുൾപ്പെടെ മൂന്ന് മരണം; അഞ്ച് പേർക്ക് പരിക്ക്

കൊട്ടാരക്കരയെ നടുക്കിയ ദുരന്തം; നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് വിദ്യാർത്ഥിയുൾപ്പെടെ മൂന്ന് മരണം; അഞ്ച് പേർക്ക് പരിക്ക്

72 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് മെസി, ഓസ്ട്രിയയെ തകർത്ത് അർജന്റീന; ലോകകപ്പിൽ അപൂർവ്വ ഇതിഹാസ റെക്കോർഡ്

72 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് മെസി, ഓസ്ട്രിയയെ തകർത്ത് അർജന്റീന; ലോകകപ്പിൽ അപൂർവ്വ ഇതിഹാസ റെക്കോർഡ്

ജെയ്ഷെ മുഹമ്മദ് സ്ലീപ്പർ സെല്ലുമായി ബന്ധം; യുവതി ജയ്‌പൂരിൽ പിടിയിൽ; അന്വേഷണം കാണ്ഡഹാർ വിമാന ഹൈജാക്കിങ് കേസുകളിലേക്ക്

ജെയ്ഷെ മുഹമ്മദ് സ്ലീപ്പർ സെല്ലുമായി ബന്ധം; യുവതി ജയ്‌പൂരിൽ പിടിയിൽ; അന്വേഷണം കാണ്ഡഹാർ വിമാന ഹൈജാക്കിങ് കേസുകളിലേക്ക്

IPL 2027: ഫ്ലെമിങ്ങിന്റെ കാര്യത്തിൽ തീരുമാനമെടുത്ത് ചെന്നൈ; ഹാർദിക് അല്ല ഋതുരാജിന്റെയും സംഘത്തിന്റെയും ലക്ഷ്യം ആ ഡൽഹി താരം

IPL 2027: ഫ്ലെമിങ്ങിന്റെ കാര്യത്തിൽ തീരുമാനമെടുത്ത് ചെന്നൈ; ഹാർദിക് അല്ല ഋതുരാജിന്റെയും സംഘത്തിന്റെയും ലക്ഷ്യം ആ ഡൽഹി താരം

ജെ ഡി വാൻസിന്റെ അവകാശവാദം തള്ളി ഇറാൻ; ആണവ പരിശോധനയിൽ പുതിയ ചർച്ചകൾ നടന്നിട്ടില്ലെന്ന് അബ്ബാസ് അരഗ്ചി

ജെ ഡി വാൻസിന്റെ അവകാശവാദം തള്ളി ഇറാൻ; ആണവ പരിശോധനയിൽ പുതിയ ചർച്ചകൾ നടന്നിട്ടില്ലെന്ന് അബ്ബാസ് അരഗ്ചി

ആദ്യം രാജ്യം, അതിലാണ് വികസനം; ആഗോളതലത്തിൽ ഇന്ത്യ വിശ്വസ്ത ശക്തിയായി മാറിയെന്ന് നരേന്ദ്ര മോദി; ഇന്ത്യയുടെ വളർച്ചയ്ക്ക് പിന്നിൽ ‘നേഷൻ ഫസ്റ്റ് തത്വം

ആദ്യം രാജ്യം, അതിലാണ് വികസനം; ആഗോളതലത്തിൽ ഇന്ത്യ വിശ്വസ്ത ശക്തിയായി മാറിയെന്ന് നരേന്ദ്ര മോദി; ഇന്ത്യയുടെ വളർച്ചയ്ക്ക് പിന്നിൽ ‘നേഷൻ ഫസ്റ്റ് തത്വം

വാട്സാപ്പിന്റെ തലപ്പത്ത് ഇനി ഇന്ത്യക്കാരൻ ; കുനാൽ ഷാ ഇനി വാട്സ്ആപ്പ് ഗ്ലോബൽ ഹെഡ് ; ‘ക്രെഡിൽ’ 900 മില്യൺ ഡോളറിന്റെ നിക്ഷേപവും

വാട്സാപ്പിന്റെ തലപ്പത്ത് ഇനി ഇന്ത്യക്കാരൻ ; കുനാൽ ഷാ ഇനി വാട്സ്ആപ്പ് ഗ്ലോബൽ ഹെഡ് ; ‘ക്രെഡിൽ’ 900 മില്യൺ ഡോളറിന്റെ നിക്ഷേപവും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology