മകളെ കൊലപ്പെടുത്തിയത് വീട്ടിൽ വൈകിയെത്തിയതിന് ; ക്രൂരമായ കൊലപാതകം മറച്ചുവയ്ക്കാനും ശ്രമം ; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ജോസ്മോൻ
ആലപ്പുഴ : ആലപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി പ്രതി ജോസ്മോൻ. മകൾ വീട്ടിൽ വൈകിയെത്തിയത് ചോദ്യം ചെയ്തുണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത് ...