Saturday, September 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അയോദ്ധ്യ മസ്ജിദിന് തറക്കല്ലിടാൻ മക്കയിൽ നിന്നുള്ള ഇമാം ; പുതിയ പള്ളി മസ്ജിദ് മുഹമ്മദ് ബിൻ അബ്ദുല്ല എന്ന പേരിൽ അറിയപ്പെടും

by Brave India Desk
Dec 15, 2023, 10:39 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ലക്‌നൗ : ഇസ്ലാം മത വിശ്വാസികൾക്കായി അയോദ്ധ്യയിൽ നിർമ്മിക്കുന്ന പുതിയ പള്ളിക്ക് തറക്കല്ലിടാൻ ആയി മക്കയിൽ നിന്നുള്ള ഇമാം എത്തും. മക്കയിലെ കഅബ സ്ഥിതി ചെയ്യുന്ന പരിസരത്തുള്ള വിശുദ്ധ പള്ളിയിൽ നമസ്‌കാരത്തിന് നേതൃത്വം നൽകുന്ന ഇമാം-ഇ-ഹറാം ആയിരിക്കും പുതിയ പള്ളിക്ക് തറക്കല്ലിടുക.

ബാബറി മസ്ജിദ് പകരമായി ഇസ്ലാം മത വിശ്വാസികൾക്ക് പുതിയ ആരാധനാലയം നിർമ്മിക്കാനായി ഉത്തർപ്രദേശ് സർക്കാർ അനുവദിച്ച സ്ഥലത്താണ് പുതിയ പള്ളി നിർമ്മിക്കുന്നത്. മസ്ജിദ് മുഹമ്മദ് ബിൻ അബ്ദുല്ല എന്ന പേരിലായിരിക്കും ഈ പുതിയ പള്ളി അറിയപ്പെടുക. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മുസ്ലിം പള്ളി ആയിരിക്കും ഇവിടെ നിർമ്മിക്കുകയെന്ന് മസ്ജിദ് നിർമ്മാണ കമ്മിറ്റി അറിയിച്ചു.

Stories you may like

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താം; സർക്കാരിന് നിർണായക നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല

കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഊർജ്ജ വിലക്കയറ്റവും, പാകിസ്ഥാനിൽ വിവാഹ ചടങ്ങുകളിൽ ഒരു വിഭവം മാത്രം; പെട്രോൾ വില ലിറ്ററിന് 384 രൂപ

അയോധ്യയിൽ നിന്ന് 25 കിലോമീറ്റർ അകലെ ധാന്നിപുരിലാണ് മസ്ജിദ് മുഹമ്മദ് ബിൻ അബ്ദുള്ള എന്ന പേരിൽ പുതിയ പള്ളി നിർമിക്കുന്നത്. മുംബൈയിൽനിന്നുള്ള ബിജെപി നേതാവ് ഹാജി അരാഫത്ത് ഷെയ്ക്ക് ആണ് പുതിയ പള്ളിയുടെ നിർമ്മാണ കമ്മിറ്റി അധ്യക്ഷൻ. ലോകത്തിൽ തന്നെ ഏറ്റവും വലിയ ഖുർആനും ഈ പള്ളിയിൽ ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു. 21 അടി നീളവും 36 അടി വീതിയും ഉള്ളതായിരിക്കും ഈ ഖുർആൻ.

പള്ളിയുടെ നിർമ്മാണത്തിനായി നേരത്തെ തയ്യാറാക്കിയിരുന്ന ഡിസൈനിൽ നിന്നും മാറ്റങ്ങൾ വരുത്തി അഞ്ച് മിനാരങ്ങളുള്ള പുതിയ ഡിസൈനിലായിരിക്കും പുതിയ പള്ളിയുടെ നിർമ്മാണം.
പള്ളിയോടൊപ്പം അതേ വളപ്പിൽ തന്നെ ക്യാൻസർ ആശുപത്രിയും സ്കൂളുകളും കോളെജുകളും മ്യൂസിയവും ലൈബ്രറിയും സ്ഥാപിക്കുമെന്നും ഹാജി അരാഫത്ത് ഷെയ്ക്ക് വ്യക്തമാക്കി.

Tags: Ayodhya mosquemasjid Muhammad bin abdullaimam e haram
Share16
Tweet
Send
Share

Latest stories from this section

പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിച്ചതിന് പിടിയിലായ ഐ.ഐ.ടി വിദ്യാർത്ഥി ജീവനൊടുക്കി’;  ക്യാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും; ബംഗ്ലാദേശ് കരാർ പുനഃപരിശോധനയിൽ കടുപ്പിച്ച് ഇന്ത്യ

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ അന്തിമതീരുമാനം ഇന്ന്

ജമ്മു കശ്മീരിൽ ഭീകരവാദ റിക്രൂട്ട്മെന്റിൽ വൻ ഇടിവ്; കണക്കുകൾ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം

Latest News

ഇന്ത്യൻ ക്യാപ്പ് കടകളിൽ നിന്ന് വാങ്ങാൻ കഴിയുന്ന ഒന്നായി മാറി; ടീം തിരഞ്ഞെടുപ്പിലെ യുവ താരങ്ങളുടെ സെലക്ഷനെ ചോദ്യം ചെയ്ത് ശ്രീകാന്ത്

ഇന്ത്യൻ ക്യാപ്പ് കടകളിൽ നിന്ന് വാങ്ങാൻ കഴിയുന്ന ഒന്നായി മാറി; ടീം തിരഞ്ഞെടുപ്പിലെ യുവ താരങ്ങളുടെ സെലക്ഷനെ ചോദ്യം ചെയ്ത് ശ്രീകാന്ത്

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താം; സർക്കാരിന് നിർണായക നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താം; സർക്കാരിന് നിർണായക നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല

കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഊർജ്ജ വിലക്കയറ്റവും, പാകിസ്ഥാനിൽ വിവാഹ ചടങ്ങുകളിൽ ഒരു വിഭവം മാത്രം; പെട്രോൾ വില ലിറ്ററിന് 384 രൂപ

കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഊർജ്ജ വിലക്കയറ്റവും, പാകിസ്ഥാനിൽ വിവാഹ ചടങ്ങുകളിൽ ഒരു വിഭവം മാത്രം; പെട്രോൾ വില ലിറ്ററിന് 384 രൂപ

പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിച്ചതിന് പിടിയിലായ ഐ.ഐ.ടി വിദ്യാർത്ഥി ജീവനൊടുക്കി’;  ക്യാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിച്ചതിന് പിടിയിലായ ഐ.ഐ.ടി വിദ്യാർത്ഥി ജീവനൊടുക്കി’; ക്യാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും; ബംഗ്ലാദേശ് കരാർ പുനഃപരിശോധനയിൽ കടുപ്പിച്ച് ഇന്ത്യ

ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും; ബംഗ്ലാദേശ് കരാർ പുനഃപരിശോധനയിൽ കടുപ്പിച്ച് ഇന്ത്യ

സഞ്ജുവിന്റെ സ്ഥിരതയും മികച്ച ബാറ്റിംഗും ടീമിലെ സ്ഥാനം സുരക്ഷിതമാക്കിയെന്ന് ആകാശ് ചോപ്ര’; അഫ്ഗാനെതിരായ പരമ്പരയിലെ പ്രകടനത്തെ പ്രശംസിച്ച് മുൻ താരം

സഞ്ജുവിന്റെ സ്ഥിരതയും മികച്ച ബാറ്റിംഗും ടീമിലെ സ്ഥാനം സുരക്ഷിതമാക്കിയെന്ന് ആകാശ് ചോപ്ര’; അഫ്ഗാനെതിരായ പരമ്പരയിലെ പ്രകടനത്തെ പ്രശംസിച്ച് മുൻ താരം

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ അന്തിമതീരുമാനം ഇന്ന്

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ അന്തിമതീരുമാനം ഇന്ന്

ജമ്മു കശ്മീരിൽ ഭീകരവാദ റിക്രൂട്ട്മെന്റിൽ വൻ ഇടിവ്; കണക്കുകൾ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം

ജമ്മു കശ്മീരിൽ ഭീകരവാദ റിക്രൂട്ട്മെന്റിൽ വൻ ഇടിവ്; കണക്കുകൾ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology