അയോദ്ധ്യ മസ്ജിദിന് തറക്കല്ലിടാൻ മക്കയിൽ നിന്നുള്ള ഇമാം ; പുതിയ പള്ളി മസ്ജിദ് മുഹമ്മദ് ബിൻ അബ്ദുല്ല എന്ന പേരിൽ അറിയപ്പെടും
ലക്‌നൗ : ഇസ്ലാം മത വിശ്വാസികൾക്കായി അയോദ്ധ്യയിൽ നിർമ്മിക്കുന്ന പുതിയ പള്ളിക്ക് തറക്കല്ലിടാൻ ആയി മക്കയിൽ നിന്നുള്ള ഇമാം എത്തും. മക്കയിലെ കഅബ സ്ഥിതി ചെയ്യുന്ന പരിസരത്തുള്ള ...