Tuesday, June 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

ക്രിസ്തുമസ് സമ്മാനമായി ശ്രേയാഘോഷാല്‍;സ്വര്‍ഗത്തില്‍ വാഴും എന്ന ഗാനമായി

by Brave India Desk
Dec 17, 2023, 04:37 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

അഭിനേതാവും സംവിധായകനുമായ ആലപ്പി അഷ്റഫ് സംവിധാനം ചെയ്ത അടിയന്തരാവസ്ഥയിലെ അനുരാഗം മലയാള സിനിമ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. മലയാള സിനിമയ്ക്ക് വേണ്ടി ആദ്യമായി ഒരു ക്രിസ്ത്യന്‍ ഡിവോഷ്ണല്‍ ഗാനമായാണ് ശ്രേയാഘോഷല്‍ ഇത്തവണ ക്രിസ്തുമസ് എത്തിയിരിക്കുന്നത്.ആത്മീയതയുടെ അനിര്‍വചനീയമായ അനുഭൂതിയിലേക്ക് ശ്രോതാക്കളെ ഉയര്‍ത്തുന്ന ഒരു മനോഹരമായ ഭക്തിഗാനമാണിത്.ശ്രേയ -ആലപ്പി അഷ്റഫ് കൂട്ടുകെട്ട് മലയാളികള്‍ക്ക് നല്‍കിയ ഒരു ക്രിസ്തുമസ് സമ്മാനം കൂടിയാണിത്.

വരാനിരിക്കുന്ന മലയാളം ചിത്രമായ ‘അടിയന്തരാവസ്ഥയിലെ അനുരാഗം’ല്‍ നിന്നുളള ക്രിസ്ത്യന്‍ ഭക്തിഗാനമായ ‘സ്വര്‍ഗത്തില്‍ വാഴും എന്ന ഗാനമാണ് ശ്രേയാഘോഷാല്‍ പാടിയത്..ഒലിവ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കുര്യാച്ചന്‍ വളക്കുഴിയും ടൈറ്റസ് ആറ്റിങ്ങലും ചേര്‍ന്നാണ് അടിയന്തരാവസ്ഥ കാലത്തേ അനുരാഗം എന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Stories you may like

ജനിച്ചു പോയില്ലേ സാറേ, ജീവിക്കണ്ടേ..; നെഞ്ചുലയ്ക്കുന്ന മോഹൻലാൽ ഡയലോഗ്; വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾ നെഞ്ചേറ്റുന്ന ‘ജനുവരി ഒരു ഓർമ്മ’

ലാലിന്റെ കരിയർ തീർന്നു” എന്ന് പറഞ്ഞവർക്ക് ‘ചന്ദ്രലേഖ’യിലൂടെ മറുപടി; ദി പ്രിൻസിൽ തകർന്ന ശബ്ദത്തിൽ നിന്നും കിരീടം തിരിച്ചുപിടിച്ച രാജാവിന്റെ കഥ

ടൈറ്റസ് ആറ്റിങ്ങലിന്റെ ഹൃദ്യമായ വരികള്‍ കൊണ്ട് അലങ്കരിച്ച ഈ ഗാനം സംഗീതസംവിധായകന്‍ അഫ്സല്‍ യൂസഫ് രൂപകല്പന ചെയ്തു.പുതുമുഖങ്ങളായ നിഹാലും ഗോപിക ഗിരീഷുമാണ് ചിത്രത്തിലെ നായകനും നായികയും. പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്നത് എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.

മലയാള സിനിമയ്ക്ക് നല്‍ക്കുന്ന ക്രിസ്തുമസ് സമ്മാനം ,സൂപ്പര്‍ ഗാനം , എന്നിങ്ങനെയുള്ള ധാരാളം കമ്മന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോക്ക് താഴെ ആളുകള്‍ അഭിപ്രായപ്പെടുന്നത്.

Tags: shreya ghoshalx mas
Share1TweetSendShare

Latest stories from this section

നരസിംഹം… Half Man Half Lion..; വില്ലൻ പോലും ഭയത്തോടെ പ്രശംസിച്ച മന്നാടിയാർ;  മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക് കഥാപാത്രം

നരസിംഹം… Half Man Half Lion..; വില്ലൻ പോലും ഭയത്തോടെ പ്രശംസിച്ച മന്നാടിയാർ; മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക് കഥാപാത്രം

ലാലേട്ടൻ കുമാരൻ തമ്പിയായി പരകായപ്രവേശം ചെയ്തപ്പോൾ:”ശ്രീകൃഷ്ണപ്പരുന്ത്’ ഭയത്തിന്റെ 40 വർഷങ്ങൾ!

ലാലേട്ടൻ കുമാരൻ തമ്പിയായി പരകായപ്രവേശം ചെയ്തപ്പോൾ:”ശ്രീകൃഷ്ണപ്പരുന്ത്’ ഭയത്തിന്റെ 40 വർഷങ്ങൾ!

റേഷൻ കാർഡിലെ പേരല്ല സ്ക്രീനിൽ: പേര് മാറ്റി ഹിറ്റടിച്ച നായികമാർ

റേഷൻ കാർഡിലെ പേരല്ല സ്ക്രീനിൽ: പേര് മാറ്റി ഹിറ്റടിച്ച നായികമാർ

370 രൂപയുടെ ബിരിയാണി വാങ്ങിയാൽ പെണ്ണ് വഴങ്ങണോ?; കോമഡി ഷോയിലെ സ്ത്രീവിരുദ്ധതയ്ക്ക് പൂട്ടിട്ട് വനിതാ കമ്മീഷൻ, യുവാവിന് ജോലി തെറിച്ചു, കൊമേഡിയനും പണി

370 രൂപയുടെ ബിരിയാണി വാങ്ങിയാൽ പെണ്ണ് വഴങ്ങണോ?; കോമഡി ഷോയിലെ സ്ത്രീവിരുദ്ധതയ്ക്ക് പൂട്ടിട്ട് വനിതാ കമ്മീഷൻ, യുവാവിന് ജോലി തെറിച്ചു, കൊമേഡിയനും പണി

Discussion about this post

Latest News

കർണാടകത്തിൽ രാഹുലിന്റെ ഗ്യാരന്റികൾ ഡി.കെ സർക്കാർ പൊളിച്ചെഴുതുന്നു; ഗുണഭോക്താക്കൾക്ക് ഇനി ‘ആധാർ’ നിർബന്ധം; കൈപൊള്ളിയപ്പോൾ പിന്മാറിയെന്ന് ബി.ജെ.പി

കർണാടകത്തിൽ രാഹുലിന്റെ ഗ്യാരന്റികൾ ഡി.കെ സർക്കാർ പൊളിച്ചെഴുതുന്നു; ഗുണഭോക്താക്കൾക്ക് ഇനി ‘ആധാർ’ നിർബന്ധം; കൈപൊള്ളിയപ്പോൾ പിന്മാറിയെന്ന് ബി.ജെ.പി

മടക്കാവുന്ന ഐഫോണും 20-ഓളം ഉൽപ്പന്നങ്ങളും; 2026-ൽ ആപ്പിൾ വിപ്ലവം; ടെക് ലോകം കാത്തിരിക്കുന്ന ആ സർപ്രൈസുകൾ ഇവയാണ്!

നിങ്ങൾ ഐഫോൺ വാങ്ങുമ്പോൾ കോടീശ്വരനാകുന്നത് ഗൂഗിൾ!:കെെക്കൂലി 1.6 ലക്ഷം കോടി! എന്താണ് ഈ ചതി?

അവൻ മിച്ചലിനെ നോക്കി കണ്ണുരുട്ടി വരികയായിരുന്നു, ഞാൻ പിടിച്ചുവെച്ചു; മെൽബണിൽ കോഹ്‌ലിയെ തടഞ്ഞ കഥ വെളിപ്പെടുത്തി രവി ശാസ്ത്രി

അവൻ മിച്ചലിനെ നോക്കി കണ്ണുരുട്ടി വരികയായിരുന്നു, ഞാൻ പിടിച്ചുവെച്ചു; മെൽബണിൽ കോഹ്‌ലിയെ തടഞ്ഞ കഥ വെളിപ്പെടുത്തി രവി ശാസ്ത്രി

‘എന്റെ ഭാര്യ അതിസുന്ദരിയാണ്, നോക്കിയിരിക്കാന്‍ എനിക്കിഷ്ടമാണ്’; വൈറലായി ആനന്ദ് മഹീന്ദ്രയുടെ മറുപടി

റിസ്ക് എടുക്കാത്തവൻ മരിച്ചതിന് തുല്യം:ഇന്ത്യൻ റോഡുകളുടെ രാജാവായി മഹീന്ദ്ര മാറിയത് എങ്ങനെ?

റെക്കോഡുകളിൽ സച്ചിനെ മറികടന്നേക്കാം, പക്ഷേ താരതമ്യം അനാവശ്യം; കോഹ്‌ലി-ടെണ്ടുൽക്കർ പോരിൽ നിലപാട് വ്യക്തമാക്കി ജോണ്ടി റോഡ്സ്

റെക്കോഡുകളിൽ സച്ചിനെ മറികടന്നേക്കാം, പക്ഷേ താരതമ്യം അനാവശ്യം; കോഹ്‌ലി-ടെണ്ടുൽക്കർ പോരിൽ നിലപാട് വ്യക്തമാക്കി ജോണ്ടി റോഡ്സ്

ഇരുട്ടിൽ തപ്പിയ സൂപ്പർ ഓവർ; “പന്ത് കാണാൻ പറ്റുന്നില്ലെന്ന്” ഇന്ത്യൻ താരങ്ങൾ; ഡാംബുള്ളയിലെ നാടകീയ പോരിൽ പണി ചോദിച്ച് വാങ്ങിച്ചതോ?

ഇരുട്ടിൽ തപ്പിയ സൂപ്പർ ഓവർ; “പന്ത് കാണാൻ പറ്റുന്നില്ലെന്ന്” ഇന്ത്യൻ താരങ്ങൾ; ഡാംബുള്ളയിലെ നാടകീയ പോരിൽ പണി ചോദിച്ച് വാങ്ങിച്ചതോ?

‘ജി7 ഇനി ലോകം ഭരിക്കില്ല, ഇന്ത്യയുടെ സാന്നിധ്യം അതിൻ്റെ തെളിവ്!’; പാശ്ചാത്യ ശക്തികളെ ഞെട്ടിച്ച് കാനഡ പ്രധാനമന്ത്രിയുടെ പരസ്യ പ്രഖ്യാപനം

‘ജി7 ഇനി ലോകം ഭരിക്കില്ല, ഇന്ത്യയുടെ സാന്നിധ്യം അതിൻ്റെ തെളിവ്!’; പാശ്ചാത്യ ശക്തികളെ ഞെട്ടിച്ച് കാനഡ പ്രധാനമന്ത്രിയുടെ പരസ്യ പ്രഖ്യാപനം

ഭക്തർക്ക് ഇനി അതിവേഗ പുണ്യയാത്ര! രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള വന്ദേ ഭാരത് പുതിയ റൂട്ടിൽ

ഭക്തർക്ക് ഇനി അതിവേഗ പുണ്യയാത്ര! രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള വന്ദേ ഭാരത് പുതിയ റൂട്ടിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies