ക്രിസ്തുമസ് സമ്മാനമായി ശ്രേയാഘോഷാല്‍;സ്വര്‍ഗത്തില്‍ വാഴും എന്ന ഗാനമായി
അഭിനേതാവും സംവിധായകനുമായ ആലപ്പി അഷ്റഫ് സംവിധാനം ചെയ്ത അടിയന്തരാവസ്ഥയിലെ അനുരാഗം മലയാള സിനിമ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. മലയാള സിനിമയ്ക്ക് വേണ്ടി ആദ്യമായി ഒരു ക്രിസ്ത്യന്‍ ഡിവോഷ്ണല്‍ ...