Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

വാരണാസിയിൽ ആംബുലൻസിന് പോകാൻ വാഹനവ്യൂഹം നിർത്തിക്കൊടുത്ത് പ്രധാനമന്ത്രി !!. കണ്ട് പഠിക്ക് മുഖ്യമന്ത്രി ഇതാണ് ജനനേതാവ്.

ജനങ്ങളുടെ മുഴുവൻ പണവും അപഹരിച്ച് ഒടുവിൽ ജനങ്ങളുടെ തന്നെ ജീവനും സ്വത്തുക്കൾക്കും ഉപദ്രവമുണ്ടാക്കി കേരളത്തിലെ മന്ത്രിമാർ നടത്തുന്ന യാത്രകൾ കാണുമ്പോഴാണ് ജനങ്ങൾക്ക് വേണ്ടി ജീവിക്കുന്നവനും ജനങ്ങളെ ഊറ്റി ജീവിക്കുന്നവരുടെയും വ്യത്യാസം മനസിലാകുന്നത്

by Brave India Desk
Dec 17, 2023, 06:18 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

വാരാണസി:തന്റെ തിരക്കേറിയ പരിപാടികൾക്കിടയിലും ആംബുലൻസിനു പോകാൻ വാഹനവ്യൂഹം നിർത്തിക്കൊടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ആംബുലൻസ് കടന്നു പോകുമ്പോൾ  വേഗത കുറയ്ക്കുകയും ആംബുലൻസിന് കടന്നുപോകാൻ വഴിയൊരുക്കുകയും ചെയ്ത വീഡിയോ പങ്ക് വച്ച് വാർത്താ ഏജൻസി ആയ എ എൻ ഐ . ആംബുലൻസ് കടന്നുപോയി കഴിഞ്ഞപ്പോൾ വാഹനവ്യൂഹം വീണ്ടും വേഗത വർദ്ധിപ്പിച്ച് യാത്ര തുടരുന്നതായുംൻ വിഡിയോയിൽ കാണാൻ സാധിക്കുന്നു.

Stories you may like

ഇനി പൊലീസുകാർക്കും കിട്ടും ‘ഹാപ്പി സൺഡേ’: ആഴ്ചയിലൊരു ദിവസം നിർബന്ധിത അവധി, പിറന്നാളിനും വിവാഹവാർഷികത്തിനും സർപ്രൈസ് ലീവ്!

‘2,700 രൂപയുടെ അർബുദമരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്; ഇത് കറതീർന്ന പകൽകൊള്ള’: സുപ്രീം കോടതി!

ജനങ്ങളുടെ മുഴുവൻ പണവും അപഹരിച്ച് ഒടുവിൽ ജനങ്ങളുടെ തന്നെ ജീവനും സ്വത്തുക്കൾക്കും ഉപദ്രവമുണ്ടാക്കി കേരളത്തിലെ മന്ത്രിമാർ നടത്തുന്ന യാത്രകൾ കാണുമ്പോഴാണ് ജനങ്ങൾക്ക് വേണ്ടി ജീവിക്കുന്നവനും ജനങ്ങളെ ഊറ്റി ജീവിക്കുന്നവരുടെയും വ്യത്യാസം  മനസിലാകുന്നത്

ഏതാനും മാസങ്ങൾക്ക് മുമ്പാണ് നമ്മുടെ സംസ്ഥാനത്തെ ഒരു മന്ത്രിയുടെ വാഹനം ആംബുലൻസിൽ ഇടിച്ച് 3 പേർക്ക്‌ പരിക്കേറ്റ വാർത്ത പുറത്ത് വന്നത്. മുഖ്യമന്ത്രിയുടെ യാത്രക്ക് വേണ്ടി നിരവധി തവണ ആംബുലൻസുകളടക്കം നിർത്തി വെക്കേണ്ടി വരുന്ന വാർത്തകളും നമ്മൾ കാണാറുണ്ട്

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സമാനമായ ഒരു സംഭവത്തിൽ, ആംബുലൻസിന് വഴിയൊരുക്കുന്നതിനായി ഗുജറാത്തിൽ റോഡ്ഷോയ്ക്കിടെ പ്രധാനമന്ത്രി മോദിയുടെ വാഹനവ്യൂഹം നിർത്തിയിരുന്നു . അതുപോലെ, 2022 നവംബറിൽ ഹിമാചൽ പ്രദേശിലെ കംഗ്രയിൽ ഒരു റാലിയിൽ പങ്കെടുത്ത് മടങ്ങിയ ശേഷവും ആംബുലൻസിന് വഴി നൽകാൻ പ്രധാനമന്ത്രി മോദി തന്റെ വാഹനവ്യൂഹം നിർത്തിയിരുന്നു .

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ദിവസം തുടങ്ങുന്നത് തന്നെ ഒരുപക്ഷെ ആ ദിവസത്തിൽ എത്ര സെക്കൻഡുകൾ ഉണ്ടെന്ന് എണ്ണി കൊണ്ടായിരിക്കും. കാരണം ദിവസത്തിലെ ഓരോ സെക്കൻഡുകളും എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്ന് ചിന്തിക്കുന്ന അങ്ങനെ പ്രവർത്തിക്കുന്ന ആധുനിക ലോകം കണ്ട ഏറ്റവും വലിയ കർമ്മയോഗിയാണ് നരേന്ദ്ര മോദി. ലോക നേതാക്കൾക്കിടയിലും ആഭ്യന്തര പ്രശ്നങ്ങൾക്കിടയിലും ഭാരതത്തിന്റെ ഭാവിയെ കുറിച്ച് ചിന്തിച്ചും ഒരു നിമിഷം പോലും വെറുതെ കളയാത്ത ആ മഹായോഗിയെ കുറിച്ച് അത്ഭുതാദരവോടു കൂടിയല്ലാതെ നമുക്ക് ചിന്തിക്കാനാകില്ല. അങ്ങനെയുള്ള മോദിക്ക് ഒരു മനുഷ്യ ജീവന്റെ വില കൃത്യമായറിയാം. എന്നാൽ ഇവിടെ കേരളത്തിൽ പൂച്ച പെറ്റു കിടക്കുന്ന ഖജനാവിന്റെ ഉടമകൾക്ക് മനുഷ്യരെ കണ്ണിന് കണ്ടൂടാ.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ചയാണ് പ്രധാനമന്ത്രി വാരാണസിയിലെത്തിയത്. സന്ദർശന വേളയിൽ, മേഖലയുടെ വികസനത്തിനായി 19,000 കോടി രൂപയുടെ 37 പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും.

Tags: Narendra Modivaranasi
Share3
Tweet
Send
Share

Latest stories from this section

ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ടെന്നീസിൽ ഇന്ത്യക്ക് കന്നി മെഡൽ ; ചരിത്രം കുറിച്ച് ജയ് മീണ

ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ടെന്നീസിൽ ഇന്ത്യക്ക് കന്നി മെഡൽ ; ചരിത്രം കുറിച്ച് ജയ് മീണ

വാക്കുകളല്ല, പ്രവൃത്തിയാണ് വേണ്ടത്; അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

വാക്കുകളല്ല, പ്രവൃത്തിയാണ് വേണ്ടത്; അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

നീതിയുക്തമായ ആഗോള ക്രമത്തിനായി കൈകോർത്ത് ഇന്ത്യയും പ്രമുഖ രാജ്യങ്ങളും; യു.എൻ ഉച്ചകോടിയിൽ പങ്കാളിത്ത ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രി

നീതിയുക്തമായ ആഗോള ക്രമത്തിനായി കൈകോർത്ത് ഇന്ത്യയും പ്രമുഖ രാജ്യങ്ങളും; യു.എൻ ഉച്ചകോടിയിൽ പങ്കാളിത്ത ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രി

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

Latest News

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ഇനി പൊലീസുകാർക്കും കിട്ടും ‘ഹാപ്പി സൺഡേ’: ആഴ്ചയിലൊരു ദിവസം നിർബന്ധിത അവധി, പിറന്നാളിനും വിവാഹവാർഷികത്തിനും സർപ്രൈസ് ലീവ്!

ഇന്ത്യൻ ജയം അമ്പയറിന്റെ ദാനമോ? അവസാന ഓവറിലെ വൈഡ് വിവാദം; എം.സി.സി നിയമങ്ങളും ഇന്ത്യ-ജപ്പാൻ മത്സരത്തിലെ അപ്രതീക്ഷിത ട്വിസ്റ്റും

ഇന്ത്യൻ ജയം അമ്പയറിന്റെ ദാനമോ? അവസാന ഓവറിലെ വൈഡ് വിവാദം; എം.സി.സി നിയമങ്ങളും ഇന്ത്യ-ജപ്പാൻ മത്സരത്തിലെ അപ്രതീക്ഷിത ട്വിസ്റ്റും

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘2,700 രൂപയുടെ അർബുദമരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്; ഇത് കറതീർന്ന പകൽകൊള്ള’: സുപ്രീം കോടതി!

ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ടെന്നീസിൽ ഇന്ത്യക്ക് കന്നി മെഡൽ ; ചരിത്രം കുറിച്ച് ജയ് മീണ

ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ടെന്നീസിൽ ഇന്ത്യക്ക് കന്നി മെഡൽ ; ചരിത്രം കുറിച്ച് ജയ് മീണ

വാക്കുകളല്ല, പ്രവൃത്തിയാണ് വേണ്ടത്; അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

വാക്കുകളല്ല, പ്രവൃത്തിയാണ് വേണ്ടത്; അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

നീതിയുക്തമായ ആഗോള ക്രമത്തിനായി കൈകോർത്ത് ഇന്ത്യയും പ്രമുഖ രാജ്യങ്ങളും; യു.എൻ ഉച്ചകോടിയിൽ പങ്കാളിത്ത ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രി

നീതിയുക്തമായ ആഗോള ക്രമത്തിനായി കൈകോർത്ത് ഇന്ത്യയും പ്രമുഖ രാജ്യങ്ങളും; യു.എൻ ഉച്ചകോടിയിൽ പങ്കാളിത്ത ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രി

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

അർദ്ധരാത്രിയിൽ ബുൾഡോസർ നടപടി: ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ; പ്രദേശത്ത് സംഘർഷം

അർദ്ധരാത്രിയിൽ ബുൾഡോസർ നടപടി: ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ; പ്രദേശത്ത് സംഘർഷം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies