Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

റോഡിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ; വാഹന വ്യൂഹത്തിലെ ആംബുലൻസ് വിട്ടുനൽകി

by Brave India Desk
Dec 18, 2023, 02:32 pm IST
in News, India
Share on FacebookTweetWhatsAppTelegram

മുംബൈ: നാഗ്പൂർ-അമരാവതി റോഡിൽ പരിക്കേറ്റയാൾക്ക് സഹായ ഹസ്തവുമായി മുഖ്യമന്ത്രി എക്നാഥ് ഷിൻഡേ. അ‌പകടം പറ്റിയ വ്യക്തിയെ ആശുപത്രിയിലെത്തിക്കാനായി അ‌ദ്ദേഹം തന്റെ വാഹന വ്യൂഹത്തിലെ ആംബുലൻസ് വിട്ടുനൽകി. ഇതിന് മുൻപും അ‌ദ്ദേഹം അ‌പകടസ്ഥലങ്ങളിൽ സഹായവുമായി എത്തിയിട്ടുള്ളത് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.

കഴിഞ്ഞ സെപ്തംബറിൽ മുംബൈ വെസ്റ്റേൺ എക്‌സ്പ്രസ് ഹൈവേയിൽ വാഹനം കത്തുന്നത് കണ്ട് തന്റെ വാഹനവ്യൂഹം തടഞ്ഞ് നിർത്തി വാഹനത്തിലെ ഡ്രൈവർക്ക് ആവശ്യമായ സഹായം ലഭ്യമാക്കിയിരുന്നു. അ‌പകടത്തിൽ ആർകകും പരിക്ക് പറ്റിയിരുന്നില്ല. കഴിഞ്ഞ ജൂലായിലും ഇത്തരത്തിൽ ​ഒരു രോഗിക്ക് ​വൈദ്യസഹായ ഉറപ്പാക്കാൻ തന്റെ വാഹനവ്യൂഹത്തിൽ നിന്നും ആംബുലൻസ് വിട്ടുനൽകിയിരുന്നു. ചുനഭട്ടി-കുർള ഹൈവേയിൽ ആംബുലൻസ് തകരാറിലായി വഴിയിൽ പെട്ടുപോയ രോഗിയ്ക്കായാണ് അദ്ദേഹം തന്റെ സഹായം ഉറപ്പാക്കിയത്.

Stories you may like

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

അ‌തേസമയം, മഹാരാഷ്ട്രയിലെ നാഗ്പൂരിലെ സോളാർ എക്‌സ്‌പ്ലോസീവ് കമ്പനിയുടെ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ ഒൻപത് പേർക്ക് ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിൽ അ‌ദ്ദേഹം അ‌പകടസ്ഥലം സന്ദർശിച്ച് സഥിതിഗതികൾ വിലയിരുത്തി.

‘മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നാഗ്പൂരിനടുത്തുള്ള ബസാർഗാവിൽ സോളാർ എക്‌സ്‌പ്ലോസീവ് കമ്പനിയുടെ അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സ്‌ഫോടനത്തിൽ ഒമ്പത് തൊഴിലാളികൾ മരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അ‌ദ്ദേഹം അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു’- മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അ‌റിയിച്ചു.

Tags: accidenteknath shindeMaharashtra Chief Minister
ShareTweetSendShare

Latest stories from this section

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

Discussion about this post

Latest News

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies