മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവുർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ ധാരണ; നാടുകടത്തപ്പെട്ടാൽ റാണയെ ജയിലിലടയ്ക്കാൻ തയ്യാറാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി
ന്യൂഡൽഹി : മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ തഹാവൂർ ഹുസൈൻ റാണയെ അമേരിക്കയിൽ നിന്ന് നാടുകടത്തിയാൽ ജയിലിൽ അടയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ...