eknath shinde

മുംബൈയിൽ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കുമായി കുറഞ്ഞ വാടകയിൽ വീടുകൾ നൽകും ; നഗര ഭവന പദ്ധതി പ്രഖ്യാപിച്ച് ഏകനാഥ് ഷിൻഡെ

മുംബൈ : മുംബൈ നഗരത്തിൽ ഭവന, പുനർ വികസന പദ്ധതികൾ പ്രഖ്യാപിച്ച് നഗരവകുപ്പ് മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ ഏകനാഥ് ഷിൻഡെ. എല്ലാവർക്കും വീട് എന്ന നയമാണ് മഹായുതി സർക്കാർ ...

ഏകനാഥ് ഷിൻഡെയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ല ; താനെയിൽ തുടരും

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്ന് റിപ്പോർട്ട്. ഏതാനും ദിവസങ്ങൾ കൂടി അദ്ദേഹത്തിന് താനെയിൽ തുടരേണ്ടി വരും. പുതിയ മഹായുതി ...

ഭാഗംവെപ്പ് ഇല്ല ; അഞ്ചുവർഷവും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്നെ ; ഷിൻഡെ ഉപ മുഖ്യമന്ത്രി ആകുമെന്ന് സൂചന

മുംബൈ : മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലെ കനത്ത വിജയത്തെ തുടർന്ന് ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം വൈകാതെ തന്നെ അധികാരം ഏറ്റെടുക്കും. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ആയിരിക്കും ...

രത്തൻ ടാറ്റയ്ക്ക് സംസ്ഥാന ബഹുമതികളോടെ യാത്രയയപ്പ് നൽകാൻ മഹാരാഷ്ട്ര സർക്കാർ ; മൃതദേഹം ഇന്ന് 10 മുതൽ പൊതുദർശനത്തിനായി എൻസിപിഎയിൽ

മുംബൈ: 86-ആം വയസ്സിൽ അന്തരിച്ച ഇതിഹാസ വ്യവസായി രത്തൻ ടാറ്റയുടെ സംസ്‌കാര ചടങ്ങുകൾ സംസ്ഥാന ബഹുമതികളോടെ നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അറിയിച്ചു.ബുധനാഴ്ച രാത്രി മുംബൈയിലെ ...

ബദ്‌ലാപൂർ കിൻഡർ ഗാർട്ടൻ ലൈംഗികാതിക്രമക്കേസ് ; അന്വേഷണത്തിന് പ്രത്യേക എസ്ഐടി സംഘത്തെ നിയോഗിച്ച് ഏകനാഥ്‌ ഷിൻഡെ

മുംബൈ : ബദ്‌ലാപൂർ കിൻഡർ ഗാർട്ടൻ ലൈംഗികാതിക്രമക്കേസിലെ അന്വേഷണത്തിനായി പ്രത്യേക എസ്ഐടി സംഘത്തെ നിയോഗിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായും കേസ് ...

data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

അനന്തരാവകാശി ആകാൻ അർഹതയുണ്ടായിരുന്നത് രാജ് താക്കറെക്ക് ; അദ്ദേഹം ശിവസേന വിടുമെന്ന് ബാലാസാഹിബ് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ലെന്ന് ഏക്നാഥ് ഷിൻഡെ

മുംബൈ : ബാൽ താക്കറെയുടെ രാഷ്ട്രീയ അനന്തരാവകാശി ആകാൻ അർഹതയുണ്ടായിരുന്നത് രാജ് താക്കറെക്ക് ആയിരുന്നെന്ന് ശിവസേന ഷിൻഡെ വിഭാഗം തലവനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെ. ഒരു ...

അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ പ്രതിപക്ഷത്തിന് അവസരം നൽകരുത് – ഏക്‌നാഥ് ഷിൻഡെ

മുംബൈ: മഹാരാഷ്ട്രയിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ മഹായുതി സർക്കാർ ഒരുമിച്ച് പ്രവർത്തിക്കണമെന്നും പ്രതിപക്ഷത്തിന് വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ...

‘വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഉദ്ധവ് ബാൽ താക്കറെയുടെ പാരമ്പര്യം കളങ്കപ്പെടുത്തി‘: ശിവസേന സ്ഥാപകദിനത്തിൽ രൂക്ഷവിമർശനവുമായി ഏകനാഥ് ഷിൻഡെ

മുംബൈ: ശിവസേന സ്ഥാപക ദിനത്തിൽ ഉദ്ധവ് താക്കറെയ്ക്കെതിരെ രൂക്ഷവിമർശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഉദ്ധവ് ബാൽ താക്കറെയുടെ പാരമ്പര്യം കളങ്കപ്പെടുത്തിയെന്ന് ...

ഗ്യാലക്സി അപ്പാർട്ട്മെന്റ് വെടിവെപ്പ് ; സൽമാൻ ഖാനുമായി സംസാരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ്‌ ഷിൻഡെ

മുംബൈ : മുംബൈയിലെ ബാന്ദ്രയിൽ ഉള്ള നടൻ സൽമാൻഖാന്റെ ഗ്യാലക്സി അപ്പാർട്ട്മെന്റിന് നേരെയുണ്ടായ വെടിവെപ്പിൽ നേരിട്ട് അന്വേഷണം നടത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ്‌ ഷിൻഡെ. സൽമാൻ ഖാനുമായി ...

ഇത് വെറും ട്രൈലെർ മാത്രം, സിനിമ തുടങ്ങാൻ പോകുന്നതേ ഉള്ളൂ; മിലിന്ദ് ദിയോറ ശിവസേനയിൽ ചേർന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ഏക്‌നാഥ് ഷിൻഡെ

  മുംബൈ: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മിലിന്ദ് ദേവ്‌റയെ പാർട്ടിയിൽ ചേർത്തത് വെറും ട്രെയിലർ മാത്രമാണെന്നും മുഴുവൻ സിനിമ വരാനിരിക്കുന്നതെ ഉള്ളുവെന്നും വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ...

ഇത് മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് വേണ്ടി; രാമക്ഷേത്രത്തിന് 11 കോടി സംഭാവന നൽകി മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ; നന്ദി പറഞ്ഞ് ക്ഷേത്ര ട്രസ്റ്റ്

മുംബൈ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് 11 കോടി രൂപ സംഭാവന നൽകി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ക്ഷേത്രത്തിന്റെ തുടർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം സംസ്ഥാനത്തെ ജനങ്ങളുടെ ...

മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് ; ജനുവരി 12ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കും

മുംബൈ : മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (MTHL) ഉദ്ഘാടനം ജനുവരി 12ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ...

റോഡിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ; വാഹന വ്യൂഹത്തിലെ ആംബുലൻസ് വിട്ടുനൽകി

മുംബൈ: നാഗ്പൂർ-അമരാവതി റോഡിൽ പരിക്കേറ്റയാൾക്ക് സഹായ ഹസ്തവുമായി മുഖ്യമന്ത്രി എക്നാഥ് ഷിൻഡേ. അ‌പകടം പറ്റിയ വ്യക്തിയെ ആശുപത്രിയിലെത്തിക്കാനായി അ‌ദ്ദേഹം തന്റെ വാഹന വ്യൂഹത്തിലെ ആംബുലൻസ് വിട്ടുനൽകി. ഇതിന് ...

ദിശ സാലിയന്റെ ആത്മഹത്യയിൽ കൂടുതൽ അന്വേഷണം ; സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ

മുംബൈ : അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മുൻ മാനേജരും നടിയും ആയിരുന്ന ദിശ സാലിയന്റെ ആത്മഹത്യയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ. ...

‘ലെക് ലഡ്‌കി’ പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ ; പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഏകനാഥ് ഷിൻഡെ

മുംബെെ: 'ലെക് ലഡ്‌കി' പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ. പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു.വരുമാനം കുറവുള്ള കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് അവരുടെ ജനന ...

കാട്ടിലെ രാജാവാണ് സിംഹം, ചെമ്മരിയാടുകൾക്ക് സിംഹത്തെ തോൽപ്പിക്കാനാവില്ല; ഇൻഡി സഖ്യത്തിനെതിരെ ഏക്‌നാഥ് ഷിൻഡെ

മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തോൽപ്പിക്കുന്നതിനെ കുറിച്ച് മാത്രമാണ് പ്രതിപക്ഷ പാർട്ടികൾ ചിന്തിക്കുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. എന്നാൽ കാട്ടിൽ സിംഹത്തിനെതിരെ പോരാടാൻ ചെമ്മരിയാടിന് ...

സിംഹത്തെ നേരിടാൻ ആടിന് കഴിയില്ല; ഇൻഡി സഖ്യം പ്രധാനമന്ത്രിയെ ലക്ഷ്യം വയ്ക്കുന്നതിനെ പരിഹസിച്ച് ഏകനാഥ് ഷിൻഡെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാജയപ്പെടുത്തുന്നതിനെക്കുറിച്ച് മാത്രമാണ് പ്രതിപക്ഷ പാർട്ടികൾ എപ്പോഴും ചിന്തിക്കുന്നതെന്നും, എന്നാൽ കാട്ടിലെ സിംഹത്തിനെതിരെ പോരാടാൻ ആടിനും ചെമ്മരിയാടിനുമൊന്നും കഴിയില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ...

ധാർമികതയുടെ പേരിൽ ഞാൻ ചെയ്തത് പോലെ ഷിൻഡെയും രാജി വയ്ക്കണം; പുതിയ തിരഞ്ഞെടുപ്പിനെ നേരിടണം; ആവശ്യമുയർത്തി ഉദ്ധവ് താക്കറെ

മുംബൈ: ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും സഖ്യകക്ഷിയായ ബിജെപിയും പുതിയ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശിവസേനയിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കത്തിൽ ...

ഷിൻഡെ സർക്കാർ അധികാരത്തിലെത്തിയത് നിയമപരമായി; ഇടപെടാനാകില്ല; ഉദ്ധവ് പക്ഷത്തിന് കനത്ത തിരിച്ചടിയായി സുപ്രീംകോടതി വിധി

ന്യൂഡൽഹി: ഉദ്ധവ് താക്കറെ വിഭാഗത്തിന് കനത്ത തിരിച്ചടിയായി സുപ്രീംകോടതി വിധി. വിശ്വാസ വോട്ടെടുപ്പിന് മുമ്പ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനാൽ അദ്ദേഹത്തെ തിരിച്ചെടുക്കാനാകില്ലെന്ന് സുപ്രീം കോടതി ...

സർസംഘ്ചാലക് മോഹൻ ഭാഗവത് തനിക്കും ചുറ്റുമുള്ളവർക്കും പ്രചോദനവും ഊർജ്ജവും പകരുന്നയിടമാണ്; മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ

മുംബൈ: ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവത് തനിക്കും മറ്റു പലർക്കും പ്രചോദനവും ഊർജവും പകരുന്നതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. നാഗ്പൂരിൽ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist