Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മഹാഭാരതം സുനിശ്ചിതമായ ഒരു ഗ്രന്ഥമല്ല. വീണ്ടും ഹിന്ദു വിരുദ്ധതയുമായി സുനിൽ പി ഇളയിടം.

സുനിശ്ചിതമായ ഒരു ഗ്രന്ഥമായി മഹാഭാരതത്തെ കാണാനാകില്ലെന്നും പല സ്ഥലത്ത് നിന്നും മഹാഭാരതത്തിൽ തിരുത്തലുകൾ വന്നിട്ടുണ്ടെന്നും പറഞ്ഞ ഇളയിടം അത് കൊണ്ട് തന്നെ മഹാഭാരതത്തിന്റെ അസ്തിത്വം അത്ര വ്യക്തമല്ലെന്നും വാദിക്കുകയുണ്ടായി

by Brave India Desk
Dec 19, 2023, 11:21 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: വീണ്ടും ഹിന്ദു വിരുദ്ധതയുമായി സുനിൽ പി ഇളയിടം. മഹാഭാരതം സുനിശ്ചിത ഘടനയുള്ള ഒരു ഗ്രന്ഥം അല്ലെന്നും അതിന്റെ ഉറവിടങ്ങൾ സംശയാതീതം അല്ലെന്നും ആക്ഷേപിച്ച് കാലടി സർവകലാശാല വിവാദ അധ്യാപകൻ സുനിൽ പി ഇളയിടം.

സുനിശ്ചിതമായ ഒരു ഗ്രന്ഥമായി മഹാഭാരതത്തെ കാണാനാകില്ലെന്നും പല സ്ഥലത്ത് നിന്നും മഹാഭാരതത്തിൽ തിരുത്തലുകൾ വന്നിട്ടുണ്ടെന്നും പറഞ്ഞ ഇളയിടം അത് കൊണ്ട് തന്നെ മഹാഭാരതത്തിന്റെ അസ്തിത്വം അത്ര വ്യക്തമല്ലെന്നും വാദിക്കുകയുണ്ടായി

Stories you may like

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

ശ്രുതികളായും സ്മൃതികളായും , വാമൊഴിയായും വരമൊഴിയായും അനുസ്യൂതമായൊഴുകുന്നു ഇന്ത്യൻ സംസ്കാരത്തെ അതിന്റെ മൗലികതയുടെ അടുത്തു പോലും എത്താതെ, പാശ്ചാത്യ സാഹിത്യ സമ്പ്രദായങ്ങളിൽ കൂടി വ്യാഖ്യാനിച്ച് അതിന്റെ ചട്ടക്കൂടിൽ മഹാഭാരതം പകമാകുന്നുണ്ടോ എന്ന് നോക്കി, പകമാകുന്നില്ല അത് കൊണ്ട് മഹാഭാരതം കൊള്ളില്ല എന്ന് വരുത്തി തീർക്കുവാനുള്ള വിലകുറഞ്ഞ വ്യഥാ ശ്രമമാണ് ഇളയിടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. കട്ടിലിനനുസരിച്ച് കാലു മുറിക്കുകയാണ് ഇളയിടം ചെയ്യുന്നത് എന്ന് പറഞ്ഞാൽ അതൊരു തെറ്റാവുകയില്ല.

തീവ്രവാദ ബന്ധങ്ങളുടെ പേരിൽ രാജ്യം നിരോധിച്ച പോപ്പുലർ ഫ്രണ്ട് തീവ്രവാദികളെ അനുകൂലിച്ചതിലൂടെയും അർഹതയില്ലാതെയാണ് കാലടി സർവകലാശാലയിൽ ജോലിയിൽ കയറിയതെന്നുമുള്ള വിവരാവകാശ രേഖ പുറത്ത് വന്നതിലൂടെയും കുപ്രസിദ്ധനായ കാലടി സർവകലാശാല പ്രൊഫസറാണ് ഹിന്ദു മത ഗ്രന്ഥങ്ങളുടെ ഉറവിടങ്ങളെ കുറിച്ച് അധിക്ഷേപ രീതിയിൽ സംസാരിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഇത്രയും കാലത്തേ ചരിത്രത്തിനിടയിൽ മറ്റൊരു മതത്തിന്റെയും മത ഗ്രന്ഥങ്ങളെയും കുറിച്ച് വിമർശനബുദ്ധിയോടെ സംസാരിക്കാത്തയാളാണ് സുനിൽ പി ഇളയിടമെന്നും ശ്രദ്ധേയമാണ്.

ഇന്ത്യയിലെ പ്രേത്യേകസ്‌ സാഹചര്യത്തിൽ ഇസ്ലാമിക മൗലികവാദത്തെ നമ്മൾ എതിർക്കേണ്ടതില്ലെന്നും മറിച്ച് അതിനെ പിന്തുണയ്ക്കുന്നതിൽ തെറ്റില്ലെന്നും ആയിരിന്നു സുനിൽ പി ഇളയിടം വാദിച്ചത്

1997ൽ സുനിൽ പി ഇളയിടത്തിന്.കാലടി സർവകലാശാലയിൽ അധ്യാപകനായി നിയമനം കിട്ടിയത് തന്നെ അർഹതയില്ലാതെയാണെന്ന് ഈയിടെ വിവരാവകാശ രേഖകൾ പ്രകാരം പുറത്ത് വന്നിരുന്നു. ഗവേഷണ യോഗ്യതയുള്ള പലരെയും തഴഞ്ഞ് അക്കാദമിക യോഗ്യത പോലും ഇല്ലാതെ ദേശാഭിമാനിയിൽ സബ് എഡിറ്റർ ആയി ജോലി ചെയ്തുകൊണ്ടിരുന്ന സുനിൽ പി ഇളയിടം സംസ്‌കൃത സർവ്വകലാശാലയിൽ അധ്യാപകൻ ആയി പ്രവേശിച്ചത് സ്വജന പക്ഷപാതം ആണെന്നായിരുന്നു ആരോപണം

Tags: mahabharathasunil p ilayidam
Share1TweetSendShare

Latest stories from this section

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology