Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

യുദ്ധം ഉക്രൈനിൽ ഒതുങ്ങില്ല. റഷ്യയുടെ ലിത്വാനിയൻ അതിർത്തിയിൽ സൈന്യത്തെ വിന്യസിക്കാൻ കരാറൊപ്പിട്ട് ജർമ്മനി. സാനിധ്യം വർദ്ധിപ്പിക്കാൻ നാറ്റോ

ജർമ്മനിയുടെ ഈ ദീർഘകാല പ്രതിബദ്ധത നാറ്റോയുടെ പ്രതിരോധവും കൂട്ടായ പ്രതിരോധ ശേഷിയും വർദ്ധിപ്പിക്കുമെന്ന് ലിത്വാനിയൻ മന്ത്രി പറഞ്ഞു

by Brave India Desk
Dec 21, 2023, 04:22 pm IST
in News, International
Share on Facebook
Tweet
WhatsApp
Telegram

മോസ്കൊ. റഷ്യൻ അയൽരാജ്യമായ ലിത്വാനയിൽ സൈനികരെ വിന്യസിക്കാനുള്ള കരാറിലൊപ്പിട്ട്  ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസും ലിത്വാനിയൻ പ്രതിരോധമന്ത്രി അർവിദാസ് അനുസാസ്കസും.  തിങ്കളാഴ്ച വിൽനിയസിൽ വച്ച് ഒപ്പിട്ട കരാറനുസരിച്ച് ജർമ്മൻ ബുണ്ടസ്വെഹ്ർ ( ജർമൻ സേന ) 2027-ഓടെ 5,000 ത്തോളം സൈനികരെ റഷ്യൻ അതിർത്തിയിൽ വിന്യസിക്കും.

ജർമ്മനിയുടെ ഈ ദീർഘകാല പ്രതിബദ്ധത നാറ്റോയുടെ പ്രതിരോധവും കൂട്ടായ പ്രതിരോധ ശേഷിയും വർദ്ധിപ്പിക്കുമെന്ന് ലിത്വാനിയൻ മന്ത്രി പറഞ്ഞു.പുതിയ കരാർ അനുസരിച്ച് 5000 സൈനികർ അടങ്ങുന്ന ജർമ്മൻ കോംബാറ്റ് ബ്രിഗേഡ് 2027-ഓടെ ലിത്വാനയിൽ പൂർണ്ണമായും സജ്ജമാകണം. സേനയ്ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം ലിത്വാനിയ ചെയ്യണം എന്നും കരാറിലുണ്ട്

Stories you may like

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

ബുണ്ടസ്വെഹ്ർ മുമ്പൊരിക്കലും ജർമ്മനിക്ക് പുറത്ത് സ്ഥിരമായി സൈനികരെ നിലയുറപ്പിച്ചിട്ടില്ല. എന്ന വസ്തുത, എത്ര മാത്രം പ്രാധാന്യത്തോടുകൂടിയാണ് നാറ്റോ റഷ്യയിൽ നിന്നുള്ള ഭീഷണിയെ കാണുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്.

അതെ സമയം ലിത്വാനിയയിലേക്ക് ഒരു ജർമ്മൻ ബ്രിഗേഡിനെ വിന്യസിക്കുന്നത് റഷ്യയും നാറ്റോയും തമ്മിലുള്ള സൈനിക സംഘർഷം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് മരിയ സഖരോവ ബുധനാഴ്ച പറഞ്ഞു

റഷ്യയിൽ നിന്നും സ്ഥിരമായി സൈനിക ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന രാജ്യങ്ങളാണ് ലിത്വാനിയയും പോളണ്ടും. റഷ്യയുടെ അധിനിവേശ ശ്രമങ്ങളെ നാറ്റോ വളരെ പ്രാധാന്യത്തോടു കൂടെയാണ് കാണുന്നത് എന്ന് വ്യക്തമാക്കുന്നതാണ് റഷ്യൻ അയൽരാജ്യമായ ലിത്വാനിയയിൽ സ്ഥിരമായി സൈന്യത്തെ യുദ്ധ സജ്ജമാക്കി നിർത്താനുള്ള ജർമനിയുടെ തീരുമാനം

Tags: russiaNATOgerman army
Share1
Tweet
Send
Share

Latest stories from this section

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

Latest News

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology