NATO

‘പലരും അസൂയയോടെ നോക്കുന്ന സന്ദർശനം‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നുവെന്ന് റഷ്യ

മോസ്കോ: പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്താൻ റഷ്യയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നുവെന്ന് റഷ്യൻ വിദേശകാര്യ വകുപ്പ്. യുക്രെയ്ൻ യുദ്ധാനന്തര കാലത്തെ ഈ ...

ഇന്ത്യക്ക് ആയുധം നൽകാമെന്ന് ജർമ്മനി; യൂറോപ്പ്യൻ യൂണിയനും സഖ്യ രാഷ്ട്രങ്ങൾക്കും പുറത്ത് പ്രേത്യേക പരിഗണന നൽകുന്ന ആദ്യത്തെ രാജ്യമായി ഭാരതം

ന്യൂഡൽഹി: എംപി5 സബ് മെഷീൻ തോക്കുകളുടെ സ്‌പെയറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങാനുള്ള ഇന്ത്യയുടെ നാഷണൽ സെക്യൂരിറ്റി ഗാർഡിൻ്റെ (എൻഎസ്‌ജി) അഭ്യർത്ഥന അംഗീകരിച്ച് ജർമ്മൻ സർക്കാർ. യൂറോപ്പ്യൻ യൂണിയനും ...

നാറ്റോ സഖ്യത്തിൽ ചേർന്ന് സ്വീഡൻ ; അവസാനിപ്പിക്കുന്നത് രണ്ടു നൂറ്റാണ്ടോളം നീണ്ടു നിന്ന നിഷ്പക്ഷ നിലപാട് ; ചരിത്രപരമെന്ന് ആന്റണി ബ്ലിങ്കൻ

സ്റ്റോക്ഹോം : രണ്ടു നൂറ്റാണ്ടോളം നീണ്ടുനിന്ന നിക്ഷ്പക്ഷത അവസാനിപ്പിച്ച് നാറ്റോ സഖ്യത്തിന്റെ ഭാഗമായി സ്വീഡൻ. നാറ്റോ സൈനിക സഖ്യത്തിലെ 32-ാമത് അംഗമാണ് സ്വീഡൻ. യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തോടെയാണ് ...

യുദ്ധം ഉക്രൈനിൽ ഒതുങ്ങില്ല. റഷ്യയുടെ ലിത്വാനിയൻ അതിർത്തിയിൽ സൈന്യത്തെ വിന്യസിക്കാൻ കരാറൊപ്പിട്ട് ജർമ്മനി. സാനിധ്യം വർദ്ധിപ്പിക്കാൻ നാറ്റോ

മോസ്കൊ. റഷ്യൻ അയൽരാജ്യമായ ലിത്വാനയിൽ സൈനികരെ വിന്യസിക്കാനുള്ള കരാറിലൊപ്പിട്ട്  ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസും ലിത്വാനിയൻ പ്രതിരോധമന്ത്രി അർവിദാസ് അനുസാസ്കസും.  തിങ്കളാഴ്ച വിൽനിയസിൽ വച്ച് ഒപ്പിട്ട ...

നാറ്റോ സഖ്യത്തെ ആക്രമിക്കാൻ റഷ്യൻ പദ്ധതി? ബൈഡന്റെ ആരോപണത്തിൽ പ്രതികരണവുമായി പുടിൻ

മോസ്കോ: യുക്രെയ്നെതിരായ യുദ്ധം ജയിച്ചാൽ റഷ്യ നാറ്റോ സഖ്യരാജ്യങ്ങളെ ആക്രമിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ആരോപണത്തിന് മറുപടിയുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. നാറ്റോ രാജ്യങ്ങളെ ...

നാറ്റോ സഖ്യത്തിലെ മുപ്പത്തിയൊന്നാം അംഗ രാജ്യത്തെ ചൊവ്വാഴ്ച പ്രഖ്യാപിക്കും; ആകാംക്ഷയോടെ യുക്രെയ്നും റഷ്യയും

ബ്രസൽസ്: നാറ്റോ സഖ്യത്തിലെ മുപ്പത്തിയൊന്നാം അംഗ രാജ്യത്തെ ഏപ്രിൽ 4ന് പ്രഖ്യാപിക്കും. ഫിൻലൻഡാണ് നാറ്റോയിലേക്ക് പുതിയതായി എത്തുന്ന അംഗരാജ്യം. നാറ്റോയിൽ ചേരാനുള്ള ഫിൻലൻഡിന്റെ അപേക്ഷയിൽ തുർക്കി കൂടി ...

റഷ്യ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചെന്ന് സെലൻസ്കി; വീണ്ടും നാറ്റോ ഇടപെടൽ അഭ്യർത്ഥിച്ചു

കീവ്: റഷ്യ ഉക്രെയ്നിൽ ഫോസ്ഫറസ് ബോംബുകൾ പ്രയോഗിച്ചതായി ഉക്രെയ്ൻ പ്രസിഡന്റ് വൊലോഡിമിർ സെലെൻസ്കി. ആക്രമണത്തിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടതായും നാറ്റോ സഖ്യത്തിനു നൽകിയ വീഡിയോ സന്ദേശത്തിൽ ...

നാറ്റോ സഖ്യം അണുബോംബിടാൻ പരിശീലിക്കുന്നു : ജർമ്മനിയെ പ്രകമ്പനം കൊള്ളിച്ച് ‘സ്റ്റെഡ്ഫാസ്റ്റ് നൂൺ’ വ്യോമാഭ്യാസം

നോർത്ത് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ) സഖ്യശക്തികൾ അണുബോംബിടാൻ പരിശീലനം നടത്തുന്നു. ജർമനിയിലെ നോർവെനീഷ് എയർ ബേസിലാണ് യൂറോപ്യൻ ശക്തികളുടെ ന്യൂക്ലിയർ ഡ്രിൽ നടക്കുന്നത്. യൂറോഫൈറ്റർ ടൈഫൂൺ, എഫ്-22 ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist