Thursday, June 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും 5 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം ; ഒരാൾ അറസ്റ്റിൽ

by Brave India Desk
Dec 21, 2023, 11:24 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച പ്രതി പിടിയിൽ. അഞ്ചുമാസം പ്രായമുള്ള കൈക്കുഞ്ഞിനെയാണ് ഇയാൾ തട്ടിക്കൊണ്ടു പോകാനായി ശ്രമിച്ചത്. കോട്ടയം അതിരമ്പുഴ സ്വദേശി അഷ്റഫ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിൽ ആയിരിക്കുന്ന അഷ്റഫ്. അമ്മയോടൊപ്പം ഉറങ്ങുകയായിരുന്നു കുഞ്ഞിനെയാണ് ഇയാൾ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട ഉടനെ അമ്മ എഴുന്നേറ്റതിനാൽ ബഹളം വെച്ച് ഇയാളെ തടയുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിൽ ഉണ്ടായിരുന്ന മറ്റുള്ളവരും സുരക്ഷാ ജീവനക്കാരും കൂടി പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

Stories you may like

തിരുവനന്തപുരം നഗരസഭയിൽ കയ്യാങ്കളി; മേയറെ തടഞ്ഞു, വനിതാ കൗൺസിലർമാർക്കും പോലീസിനും പരിക്ക്

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായി വമ്പൻ ടീമുമായി ബിജെപി ; രാജ്നാഥ് സിംഗിന്റെ മകനെയും കളത്തിലിറക്കി പോരാട്ടം 

കുഞ്ഞിന്റെ പിതാവിന് തീപൊള്ളൽ ഏറ്റതിനെ തുടർന്ന് ചികിത്സയ്ക്ക് ആയാണ് യുവതിയും കുഞ്ഞും ആശുപത്രിയിൽ എത്തിയിരുന്നത്. അമ്മ അല്പം മയങ്ങിപ്പോയ സമയം നോക്കി പ്രതി അഷ്റഫ് കുഞ്ഞിനെയും എടുത്ത് കടന്നു കളയാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കുഞ്ഞു കരഞ്ഞതോടെ യുവതി എഴുന്നേറ്റതാണ് ഇയാളെ പിടികൂടാൻ കാരണമായത്.

Tags: child abduction attemptkottayammedical college
Share1TweetSendShare

Latest stories from this section

വീര്യംകുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയത് കുരങ്ങന് ഏണി വെച്ച് കൊടുക്കുന്നത് പോലെ; യു.ഡി.എഫ് സർക്കാരിനെതിരെ കാന്തപുരം!

പലിശ നിരക്കുകളിൽ വലിയ മാറ്റത്തിന് ഒരുങ്ങി റിസർവ് ബാങ്ക് ; വായ്പകളുടെ പലിശ നിരക്കുകൾ കുറയാൻ സാധ്യത

ഡിജിറ്റൽ തട്ടിപ്പിൽ പണം പോയോ? ആരും വിഷമിക്കേണ്ട, 25,000 രൂപ വരെ ബാങ്ക് തിരികെ നൽകും; ആർ.ബി.ഐയുടെ വൻ പ്രഖ്യാപനം!

വ്യോമസേനയിലേക്ക് പറക്കാൻ യുവതി യുവാക്കൾക്ക് സുവർണ്ണാവസരം; അഗ്നിവീർ വായു വിജ്ഞാപനമായി, ഈ തീയതികൾ മറക്കരുത്!

മദ്യം വ്യവസായമാണ്,ഉത്പദാനം വർദ്ധിപ്പിച്ച് വിദേശത്തേക്ക് ഉൾപ്പെടെ കയറ്റി അയക്കും; മന്ത്രി

ഉമ്മൻചാണ്ടി ബാറുകൾ പൂട്ടിയെന്നത് വാട്സ്ആപ്പ് യൂണിവേഴ്സിറ്റി കഥ; പരിഹസിച്ച് എം.ബി രാജേഷ്

Discussion about this post

Latest News

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ കയ്യാങ്കളി; മേയറെ തടഞ്ഞു, വനിതാ കൗൺസിലർമാർക്കും പോലീസിനും പരിക്ക്

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായി വമ്പൻ ടീമുമായി ബിജെപി ; രാജ്നാഥ് സിംഗിന്റെ മകനെയും കളത്തിലിറക്കി പോരാട്ടം 

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായി വമ്പൻ ടീമുമായി ബിജെപി ; രാജ്നാഥ് സിംഗിന്റെ മകനെയും കളത്തിലിറക്കി പോരാട്ടം 

വീര്യംകുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയത് കുരങ്ങന് ഏണി വെച്ച് കൊടുക്കുന്നത് പോലെ; യു.ഡി.എഫ് സർക്കാരിനെതിരെ കാന്തപുരം!

വീര്യംകുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയത് കുരങ്ങന് ഏണി വെച്ച് കൊടുക്കുന്നത് പോലെ; യു.ഡി.എഫ് സർക്കാരിനെതിരെ കാന്തപുരം!

പലിശ നിരക്കുകളിൽ വലിയ മാറ്റത്തിന് ഒരുങ്ങി റിസർവ് ബാങ്ക് ; വായ്പകളുടെ പലിശ നിരക്കുകൾ കുറയാൻ സാധ്യത

ഡിജിറ്റൽ തട്ടിപ്പിൽ പണം പോയോ? ആരും വിഷമിക്കേണ്ട, 25,000 രൂപ വരെ ബാങ്ക് തിരികെ നൽകും; ആർ.ബി.ഐയുടെ വൻ പ്രഖ്യാപനം!

വ്യോമസേനയിലേക്ക് പറക്കാൻ യുവതി യുവാക്കൾക്ക് സുവർണ്ണാവസരം; അഗ്നിവീർ വായു വിജ്ഞാപനമായി, ഈ തീയതികൾ മറക്കരുത്!

വ്യോമസേനയിലേക്ക് പറക്കാൻ യുവതി യുവാക്കൾക്ക് സുവർണ്ണാവസരം; അഗ്നിവീർ വായു വിജ്ഞാപനമായി, ഈ തീയതികൾ മറക്കരുത്!

മദ്യം വ്യവസായമാണ്,ഉത്പദാനം വർദ്ധിപ്പിച്ച് വിദേശത്തേക്ക് ഉൾപ്പെടെ കയറ്റി അയക്കും; മന്ത്രി

ഉമ്മൻചാണ്ടി ബാറുകൾ പൂട്ടിയെന്നത് വാട്സ്ആപ്പ് യൂണിവേഴ്സിറ്റി കഥ; പരിഹസിച്ച് എം.ബി രാജേഷ്

പരമ്പരാഗത ഇന്ത്യൻ ഹിന്ദു കുടിയേറ്റ കുടുംബത്തിലാണ് ഞാൻ വളർന്നത്: മതം മാറാത്തതിന് കാരണം വെളിപ്പെടുത്തി ഉഷാ വാൻസ്

പാസ്‌പോർട്ട് ഉണ്ടെന്ന് കരുതി ഇന്ത്യൻ പൗരനാകില്ല; കേന്ദ്ര വിദേശകാര്യ മന്ത്രാലയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology