kottayam

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണു, ഉപയോഗിക്കാത്ത കെട്ടിടമെന്ന് മന്ത്രിമാർ,രണ്ട് പേരെ രക്ഷപ്പെടുത്തി

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞ് വീണു. ആശുപത്രിയിലെ പതിനാലാം വാർഡിലെ കെട്ടിടമാണ് ഇന്ന് രാവിലെ 11 മണിയോടെ പൊളിഞ്ഞുവീണത്. 14-ാം വാർഡിന്റെ അടച്ചിട്ട ബാത്ത്‌റൂം ...

സ്നേഹനികുഞ്ജം ; ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സേവാഭാരതി നിർമ്മിച്ചു നൽകിയത് 12 വീടുകൾ ; താക്കോൽദാനം നിർവഹിച്ച് ഗവർണർ

കോട്ടയം : കോട്ടയം കൂട്ടിക്കലിൽ നടന്ന ഉരുൾപൊട്ടലിൽ സർവ്വവും നഷ്ടപ്പെട്ടവർക്ക് സ്നേഹത്തിന്റെ കരുതലുമായി സേവാഭാരതി. ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 12 കുടുംബങ്ങൾക്കാണ് സേവാഭാരതി വീട് നിർമ്മിച്ചു നൽകിയത്. ...

കുഴിമന്തി ചതിച്ചു ; ഭക്ഷ്യവിഷബാധയേറ്റ് 16 പേർ ചികിത്സയിൽ

കോട്ടയം : കുഴിമന്തി കഴിച്ചതിനെ തുടർന്ന് നിരവധി പേർക്ക് ഭക്ഷ്യവിഷബാധ. കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ആണ് സംഭവം. ഭക്ഷ്യവിഷബാധയെ തുടർന്ന് 16 പേരാണ് ചികിത്സ നേടിയിട്ടുള്ളത്. 26ാം മൈലിൽ ...

കോട്ടയത്ത് കാണാതായ യുഡി ക്ലർക്കിനെ കണ്ടെത്തി

കോട്ടയം:  കാണാതായ യുവതിയെ കണ്ടെത്തി. കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്ക് ബിസ്മിയെ ആണ് കണ്ടെത്തിയത്. കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയായിരുന്നു. ഇതിനിടെയാണ് ...

കോട്ടയത്ത് സഹോദരങ്ങൾക്ക് ഇടിമിന്നലേറ്റു ; ഈ ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്

കോട്ടയം : ഇടിമിന്നലേറ്റ് സഹോദരങ്ങൾക്ക് പരിക്ക്. കോട്ടയം പാലായിൽ ആണ് സംഭവം. ആണ്ടൂർ സ്വദേശികളായ ആൻ മരിയ (22) ആൻഡ്രൂസ് (17) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി ...

പോലീസുകാർക്കും രക്ഷയില്ല; കോട്ടയത്ത് പോലീസുകാരെ ആക്രമിച്ച് ലഹരി സംഘം

കോട്ടയം: ലഹരി സംഘങ്ങളുടെ ആക്രമണത്തിൽ നിന്നും പോലീസുകാർക്കും രക്ഷയില്ല. കടപ്ലാമറ്റ് വയലായിൽ പോലീസുകാരെ ലഹരി സംഘം ആക്രമിച്ചു. സംഭവത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. മരങ്ങാട്ടുപിള്ളി പോലീസ് സ്‌റ്റേഷനിലെ ...

ഗില്ലൻ ബാരി സിൻഡ്രോം; കേരളത്തിൽ രണ്ടാമത്തെ മരണം, ചികിത്സയിലായിരുന്ന 15 വയസുകാരി മരിച്ചു

  കോട്ടയം: ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനി കൂടി മരിച്ചു. എരുമേലി സ്വദേശി പ്രവീണിന്റെയും അശ്വതിയുടെയും മകൾ ...

ഗില്ലിൻ-ബാരെ സിൻഡ്രോം ബാധിച്ച് 58 വയസ്സുകാരൻ മരിച്ചു ; കേരളത്തിൽ റിപ്പോർട്ട് ചെയ്ത ആദ്യ ജിബിഎസ് മരണം

കോട്ടയം : ഗില്ലിൻ-ബാരെ സിൻഡ്രോം മൂലമുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്ത് കേരളം. ചികിത്സയിൽ കഴിഞ്ഞിരുന്ന എറണാകുളം സ്വദേശിയായ 58 വയസ്സുകാരനാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ...

രാഹുൽ രാജ് കോമ്രേഡ് ; റാഗിങ് കേസിലെ പ്രതി സിപിഎം അനുകൂല വിദ്യാർത്ഥി സംഘടനയുടെ സംസ്ഥാന നേതാവ്

കോട്ടയം : ഗവ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ നടന്ന റാഗിങ്ങിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ കേരള ഗവൺമെന്റ് സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷന്റെ (കെജിഎസ്എൻഎ) ...

മതി ചേട്ടാ വേദനിക്കുന്നു; സ്വകാര്യ ഭാഗത്ത് ഡംബലുകൾ അടുക്കിവെച്ചു ; നിലവിളിച്ച് കരയുമ്പോഴും അട്ടഹസിച്ചു; കോട്ടയത്തെ റാഗിങ് ദൃശ്യം പുറത്ത്

കോട്ടയം : ഗവ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ നടന്ന റാഗിങ്ങിന്റെ നടക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ക്രൂരമായി ജൂനിയർ വിദ്യാർത്ഥിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ജൂനിയർ വിദ്യാർത്ഥിയെ ...

കത്തികൊണ്ട് ശരീരത്തിൽ വരയ്ക്കും; മുറിവുകളിൽ ക്രീം തേയ്ക്കും; സ്വകാര്യഭാഗത്ത് ഡമ്പൽ തൂക്കും; കലാലയങ്ങളിലെ കുട്ടി ക്രിമിനലുകൾ

കോട്ടയം: നമ്മുടെ കേരളത്തിൽ റാഗിംഗ് എന്ന അപരിഷ്‌കൃതമായ കുറ്റകൃത്യം നിയമം മൂലം നിരോധിച്ചിട്ടുണ്ട്. വിദ്യാലയങ്ങൾക്കുള്ളിൽ മറ്റു വിദ്യാർത്ഥികളെ റാംഗിന്റെ പേരിൽ ഉപദ്രവിച്ചാൽ കർശനശിക്ഷയാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. ...

വേനൽചൂടിൽ വെന്തുരുകി കേരളം: നേട്ടമുണ്ടാക്കുന്നത് ഇക്കൂട്ടർ

കോട്ടയം: വേനൽ ആരംഭിക്കാൻ നാളുകൾ ബാക്കി നിൽക്കേ ശക്തമായ ചൂടിൽ വെന്തുരുകയാണ് കേരളം. ഇപ്പോൾ തന്നെ അന്തരീക്ഷ താപനില 35 ന് മുകളിലാണ് പല സ്ഥലങ്ങളിലും രേഖപ്പെടുത്തുന്നത്. ...

കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം ; അസം സ്വദേശിയെ തലയ്ക്കടിച്ച് കൊന്നു

കോട്ടയം : കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അസം സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. കോട്ടയം കുറിച്ചിയിലാണ് സംഭവം നടന്നത്. മദ്യ ലഹരിയിൽ ...

രണ്ടാമതും പപ്പടം ചോദിച്ചിട്ട് കൊടുത്തില്ല; കോട്ടയത്ത് കല്യാണസദ്യക്കിടെ കൂട്ടത്തല്ല്

  കോട്ടയം: നാട്ടകത്ത് കല്യാണ സദ്യക്കിടെ പപ്പടത്തിന്റെ കിട്ടാത്തതിന്റെ പേരില്‍ കൂട്ടത്തല്ല്. സദ്യയ്ക്ക് രണ്ടാമതും പപ്പടം വേണമെന്ന് മദ്യപിച്ചെത്തിയ ഒരു സംഘം ആവശ്യമുന്നയിച്ചതോടെയാണ് ് കല്ല്യാണസദ്യയില്‍ കൂട്ടത്തല്ലിന് ...

പിന്നിൽ വ്യക്തിവൈരാഗ്യം; കണ്ണൂരിൽ ക്രെയിൻ മോഷ്ടിച്ചയാൾ അറസ്റ്റിൽ

കണ്ണൂർ: തളിപ്പറമ്പിൽ ക്രെയിൻ മോഷണം പോയ സംഭവത്തിൽ പ്രതി പിടിയിൽ. എരുമേലി സ്വദേശി മാർട്ടിനാണ് പിടിയിലായത്. ഇയാൾ മോഷ്ടിച്ച ക്രെയിനും കണ്ടെത്തി. വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് ക്രെയിൻ ...

വേനൽ ആരംഭിക്കുന്നതിന് മുൻപേ കൊടുംചൂട്; ഈ ജില്ലയിൽ വരാനിരിക്കുന്നത് കൊടും വരൾച്ച

കോട്ടയം: മഴ മാറിയതോടെ സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നു. കണ്ണൂർ, കൊല്ലം, കോട്ടയം എന്നീ ജില്ലകളിലാണ് ചൂട് കൂടുന്നത്. കോട്ടയം ജില്ലയിൽ റെക്കോർഡ് താപനിലയാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെടുന്നത് ...

14കാരി ദിവസവും ധരിച്ചിരുന്നത് 5ഉം 6ഉം ഡയപ്പറുകൾ; അറിയാതെ മലമൂത്രവിസർജ്ജനം; ഇനി സാധാരണജീവിതം; കൈപിടിച്ച് ഡോക്ടർമാർ

വയസ് പതിനാല്..താൻ പോലും അറിയാതെ മലമൂത്രവിസർജ്ജനം നടന്ന് പോകുക,ഇത് തടയാനായി ദിവസവും മാറിധരിക്കേണ്ടി വരുന്നത് നാലും അഞ്ചും ഡയപ്പറുകൾ. സാക്രൽ എജെനെസിസ് എന്ന അപൂർവ്വ രോഗാവസ്ഥയുമായി പൊരുതിയിരുന്ന ...

വെർച്വൽ അറസ്റ്റ്; ഡോക്ടറിൽ നിന്ന് തട്ടിയത് 5 ലക്ഷം; ബാങ്കിന്റെ ഇടപെടലിൽ തട്ടിപ്പ് പൊളിച്ചടക്കി പോലീസ്

കോട്ടയം : വെർച്വൽ അറസ്റ്റിൽ കുടുങ്ങിയ ഡോക്ടറെ തന്ത്രപരമായി രക്ഷിച്ച് എസ്ബിഐ ജീവനക്കാർ. കോട്ടയം ചങ്ങനാശ്ശേരിയിലാണ് സംഭവം. പെരുന്ന സ്വദേശിയായ ഡോക്ടറെ കബളിപ്പിച്ച് അഞ്ച് ലക്ഷം രൂപ ...

കേരളത്തെ വലയ്ക്കാൻ ആഫ്രിക്കൻ പന്നിപ്പനിയും ; രണ്ട് പഞ്ചായത്തുകളിൽ രോഗബാധ സ്ഥിരീകരിച്ചു

കോട്ടയം : സംസ്ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി പടരുന്നു. കോട്ടയം ജില്ലയിലെ രണ്ട് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഇതുവരെയും മരുന്നുകളോ വാക്സിനുകളോ ഇല്ലാത്ത രോഗബാധയാണ് ആഫ്രിക്കൻ പന്നിപ്പനി. ...

വാഹനത്തിന്റെ വായ്പ അടച്ചു തീർത്തിട്ടും എൻഒസി നൽകിയില്ല ; ധനകാര്യ സ്ഥാപനത്തിന് 27000 രൂപ പിഴ

കോട്ടയം : വാഹനത്തിന്റെ വായ്പ അടച്ചു തീർത്തിട്ടും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നൽകാൻ തയ്യാറാവാതിരുന്ന ധനകാര്യസ്ഥാപനത്തിനെതിരെ നടപടി. എച്ച്.ഡി.ബി. ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ് ബാങ്ക് എന്ന ...

Page 1 of 6 1 2 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist