Wednesday, April 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇഷ്ടിക ചൂളയുടെ മതിൽ ഇടിഞ്ഞുവീണു ; ആറ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

by Brave India Desk
Dec 26, 2023, 01:11 pm IST
in News, India
Share on FacebookTweetWhatsAppTelegram

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ഇഷ്ടിക ചൂളയുടെ മതിൽ ഇടിഞ്ഞുവീണ് ആറ് തൊഴിലാളികൾ മരണപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഹരിദ്വാറിലെ ലഹ്‌ബോലി ഗ്രാമത്തിൽ ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

അപകടം നടന്ന ഉടൻ തന്നെ സീനിയർ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പോലീസ് സംഘം രക്ഷാപ്രവർത്തനം ആരംഭിച്ചു. അഗ്നിശമനസേനയും പോലീസും ചേർന്ന് തൊഴിലാളികളെ പുറത്തേക്ക് എത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആറു പേരുടെ ജീവൻ രക്ഷിക്കാനായില്ല.

Stories you may like

ശരണ്യയുടെ ‘അതിജീവനം’ നാടകമെന്ന് പരാതി ; അന്വേഷണം ആരംഭിച്ച് കർണാടക പോലീസ്

സിപിഎം നേതാവിന്റെ ഭീഷണി; പലിശക്കെണിയിൽപ്പെട്ട് ദളിത് യുവാവ് ജീവനൊടുക്കി; മകന് സന്ദേശമയച്ച് മരണം

ഇഷ്ടികച്ചൂളയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നതിനാൽ നിരവധി തൊഴിലാളികൾ അപകടം നടക്കുന്ന സമയം സ്ഥലത്തുണ്ടായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിലായിരുന്നു കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞു വീണത്. ഇതോടെ അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട് നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

Tags: 6 deathuttarakhandaccident
Share2TweetSendShare

Latest stories from this section

രണ്ടാഴ്ചത്തേക്ക് താൽക്കാലിക വെടിനിർത്തൽ ; ആഗോള വിപണിയിൽ എണ്ണവിലയിൽ ഇടിവ്

രണ്ടാഴ്ചത്തേക്ക് താൽക്കാലിക വെടിനിർത്തൽ ; ആഗോള വിപണിയിൽ എണ്ണവിലയിൽ ഇടിവ്

Private: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വീടുകളിൽ തന്നെ കഴിയണം; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം

അതിവേഗം ഇറാാൻ വിടണം; ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രത്തിന്റെ പുതിയ മുന്നറിയിപ്പ്

കാനഡയിൽ പുതിയ വിദ്വേഷ വിരുദ്ധ നിയമത്തിന് പിന്നാലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ഖലിസ്ഥാൻ ഭീഷണി; ബ്രാംപ്ടണിലും സറേയിലും പ്രതിഷേധം

കാനഡയിൽ പുതിയ വിദ്വേഷ വിരുദ്ധ നിയമത്തിന് പിന്നാലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ഖലിസ്ഥാൻ ഭീഷണി; ബ്രാംപ്ടണിലും സറേയിലും പ്രതിഷേധം

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

ആറ്റുകാൽ പൊങ്കാലയും നാരീപൂജയും ലിംഗവിവേചനമല്ല! ശബരിമല കേസിൽ കേരളത്തിലെ ക്ഷേത്രങ്ങളെ ഉദാഹരണമാക്കി കേന്ദ്രം ; ആചാരങ്ങൾ ജുഡീഷ്യൽ പരിശോധനയ്ക്ക് പുറത്ത്

Discussion about this post

Latest News

ഞങ്ങളുടെ പ്ലാനിൽ മുഴുവൻ നിറഞ്ഞത് അവന്റെ പേര്, ഭയമില്ലാത്ത അയാളുടെ ശക്തി അതിശയിപ്പിക്കുന്നത്: ഹാർദിക് പാണ്ഡ്യ

ഞങ്ങളുടെ പ്ലാനിൽ മുഴുവൻ നിറഞ്ഞത് അവന്റെ പേര്, ഭയമില്ലാത്ത അയാളുടെ ശക്തി അതിശയിപ്പിക്കുന്നത്: ഹാർദിക് പാണ്ഡ്യ

ശരണ്യയുടെ ‘അതിജീവനം’ നാടകമെന്ന് പരാതി ; അന്വേഷണം ആരംഭിച്ച് കർണാടക പോലീസ്

ശരണ്യയുടെ ‘അതിജീവനം’ നാടകമെന്ന് പരാതി ; അന്വേഷണം ആരംഭിച്ച് കർണാടക പോലീസ്

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

സിപിഎം നേതാവിന്റെ ഭീഷണി; പലിശക്കെണിയിൽപ്പെട്ട് ദളിത് യുവാവ് ജീവനൊടുക്കി; മകന് സന്ദേശമയച്ച് മരണം

തോൽവികളിൽ തളർന്ന് ചെന്നൈ, പരിക്കിൽ തളർന്ന് പിള്ളേർ; ഡൽഹിക്കെതിരെ സൂപ്പർതാരങ്ങൾ കളിക്കില്ല

തോൽവികളിൽ തളർന്ന് ചെന്നൈ, പരിക്കിൽ തളർന്ന് പിള്ളേർ; ഡൽഹിക്കെതിരെ സൂപ്പർതാരങ്ങൾ കളിക്കില്ല

രണ്ടാഴ്ചത്തേക്ക് താൽക്കാലിക വെടിനിർത്തൽ ; ആഗോള വിപണിയിൽ എണ്ണവിലയിൽ ഇടിവ്

രണ്ടാഴ്ചത്തേക്ക് താൽക്കാലിക വെടിനിർത്തൽ ; ആഗോള വിപണിയിൽ എണ്ണവിലയിൽ ഇടിവ്

Private: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വീടുകളിൽ തന്നെ കഴിയണം; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം

അതിവേഗം ഇറാാൻ വിടണം; ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രത്തിന്റെ പുതിയ മുന്നറിയിപ്പ്

ബുംറ എന്ത് ചെയ്യണമെന്നറിയാതെ നിന്നു, ഇങ്ങനെ ഒന്ന് ഞാൻ എന്റെ ക്രിക്കറ്റ് യാത്രയിൽ കണ്ടിട്ടില്ല; ആ ചെക്കനെ ഇന്ത്യൻ ടീമിലെടുക്കുക: ഇർഫാൻ പത്താൻ

ബുംറ എന്ത് ചെയ്യണമെന്നറിയാതെ നിന്നു, ഇങ്ങനെ ഒന്ന് ഞാൻ എന്റെ ക്രിക്കറ്റ് യാത്രയിൽ കണ്ടിട്ടില്ല; ആ ചെക്കനെ ഇന്ത്യൻ ടീമിലെടുക്കുക: ഇർഫാൻ പത്താൻ

കാനഡയിൽ പുതിയ വിദ്വേഷ വിരുദ്ധ നിയമത്തിന് പിന്നാലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ഖലിസ്ഥാൻ ഭീഷണി; ബ്രാംപ്ടണിലും സറേയിലും പ്രതിഷേധം

കാനഡയിൽ പുതിയ വിദ്വേഷ വിരുദ്ധ നിയമത്തിന് പിന്നാലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ഖലിസ്ഥാൻ ഭീഷണി; ബ്രാംപ്ടണിലും സറേയിലും പ്രതിഷേധം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies