uttarakhand

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

  ഡൽഹി-എൻസിആറിലും ഉത്തരാഖണ്ഡിലും റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപമുള്ള വനമേഖലയിൽ ഭൂമിക്കടിയിൽ പത്ത് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ ...

മദ്രസ വിദ്യാഭ്യാസത്തിനുള്ള പുതിയ ചട്ടക്കൂട് അവതരിപ്പിച്ച് ഉത്തരാഖണ്ഡ് സർക്കാർ ; എൻസിഇആർടി സിലബസ് തന്നെ പഠിപ്പിക്കണം ; നിയമം പാലിക്കാത്തവ പൂട്ടും

മദ്രസ വിദ്യാഭ്യാസത്തിനുള്ള പുതിയ ചട്ടക്കൂട് അവതരിപ്പിച്ച് ഉത്തരാഖണ്ഡ് സർക്കാർ ; എൻസിഇആർടി സിലബസ് തന്നെ പഠിപ്പിക്കണം ; നിയമം പാലിക്കാത്തവ പൂട്ടും

ഉത്തരാഖണ്ഡിലെ മദ്രസകളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും പരിഷ്കരിക്കുന്നതിനുമായി സംസ്ഥാന സർക്കാർ പുതിയ നിയമനിർമ്മാണ ചട്ടക്കൂട് നടപ്പിലാക്കി. പരമ്പരാഗത മദ്രസാ വിദ്യാഭ്യാസ ബോർഡിന് പകരം എല്ലാ ന്യൂനപക്ഷ വിദ്യാഭ്യാസ ...

ഉത്തരാഖണ്ഡിലെ ഹിമാലയൻ മഞ്ഞുതടാകങ്ങളിൽ പരിശോധനയും പഠനവും ശക്തമാക്കാൻ ഗവേഷകസംഘം ; നടപടി നേപ്പാൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

ഉത്തരാഖണ്ഡിലെ ഹിമാലയൻ മഞ്ഞുതടാകങ്ങളിൽ പരിശോധനയും പഠനവും ശക്തമാക്കാൻ ഗവേഷകസംഘം ; നടപടി നേപ്പാൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

ഡെറാഡൂൺ : ​നേപ്പാളിലും ടിബറ്റ് അതിർത്തി മേഖലയിലും മഞ്ഞിടിച്ചിലിനെത്തുടർന്ന് കടുത്ത നാശനഷ്ടമുണ്ടാക്കിയ മിന്നൽപ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡിലെ ഹിമാലയൻ മഞ്ഞുതടാകങ്ങളിൽ പഠനവും നിരീക്ഷണവും അടിയന്തരമായി ശക്തമാക്കാൻ ശാസ്ത്രജ്ഞരുടെ നിർദ്ദേശം. ...

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഉത്തരാഖണ്ഡ് തുരങ്ക അപകടം ; ഏഴ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള ടി.എച്ച്.ഡി.സി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമ്മാണത്തിലിരുന്ന തുരങ്കത്തിലേക്ക് വ്യാഴാഴ്ച വൈകുന്നേരത്തോടെ പെട്ടെന്ന് വലിയ അളവിൽ വെള്ളവും പാറക്കല്ലുകളും ചെളിയും ഇരച്ചുകയറി ...

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള പീപ്പൽക്കോട്ടിക്ക് സമീപം നിർമ്മാണത്തിലിരുന്ന തുരങ്കത്തിനുള്ളിലേക്ക് മണ്ണും വെള്ളവും കുതിച്ചെത്തി വൻ അപകടം. ടി.എച്ച്.ഡി.സി (THDC) ഇന്ത്യ നിർമ്മിക്കുന്ന നിർദ്ദിഷ്ട പദ്ധതി ...

മേജർ ജനറൽ ഭുവൻ ചന്ദ്ര ഖണ്ഡൂരി അന്തരിച്ചു ; മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ; ബിജെപിയുടെ മുതിർന്ന നേതാവ്, വാജ്‌പേയ് സർക്കാരിലെ ഗതാഗത മന്ത്രി

മേജർ ജനറൽ ഭുവൻ ചന്ദ്ര ഖണ്ഡൂരി അന്തരിച്ചു ; മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ; ബിജെപിയുടെ മുതിർന്ന നേതാവ്, വാജ്‌പേയ് സർക്കാരിലെ ഗതാഗത മന്ത്രി

ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മേജർ ജനറൽ (റിട്ട.) ഭുവൻ ചന്ദ്ര ഖണ്ഡൂരി അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ ...

ഹരിദ്വാറിലെ ‘ഹർ കി പൗരി’ തകർക്കുമെന്ന് ബോംബ് ഭീഷണി ; മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി ഉത്തരാഖണ്ഡ് പോലീസ്

ഹരിദ്വാറിലെ ‘ഹർ കി പൗരി’ തകർക്കുമെന്ന് ബോംബ് ഭീഷണി ; മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി ഉത്തരാഖണ്ഡ് പോലീസ്

ഡെറാഡൂൺ : ലക്ഷക്കണക്കിന് ഹിന്ദു തീർത്ഥാടകർ നിത്യേന പുണ്യസ്നാനത്തിനായി എത്തുന്ന ഉത്തരാഖണ്ഡിലെ പ്രശസ്തമായ 'ഹർ കി പൗരി' ഘാട്ടിന് നേരെ ബോംബ് ഭീഷണി. ഞായറാഴ്ച രാത്രിയോടെ ഉണ്ടായ ...

ഡെറാഡൂണിൽ പോലീസ് എൻകൗണ്ടർ ; ബ്രിഗേഡിയർ ജോഷി കൊലക്കേസിലെ മുഖ്യപ്രതിയെ വെടിവെച്ചുവീഴ്ത്തി ; രണ്ട് പേർ പിടിയിൽ

ഡെറാഡൂണിൽ പോലീസ് എൻകൗണ്ടർ ; ബ്രിഗേഡിയർ ജോഷി കൊലക്കേസിലെ മുഖ്യപ്രതിയെ വെടിവെച്ചുവീഴ്ത്തി ; രണ്ട് പേർ പിടിയിൽ

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ റിട്ടയേർഡ് ആർമി ബ്രിഗേഡിയർ മുകേഷ് കുമാർ ജോഷി കൊല്ലപ്പെട്ട കേസിൽ നിർണ്ണായക പോലീസ് നടപടി. ഡെറാഡൂണിൽ പോലീസ് നടത്തിയ ഏറ്റുമുട്ടലിലൂടെ പ്രതികളെ പിടികൂടി. ...

ഭൂമി റെയിൽവേയുടേത് ; ഹൽദ്വാനിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്

ഭൂമി റെയിൽവേയുടേത് ; ഹൽദ്വാനിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്

ഡെറാഡൂൺ : ഹൽദ്വാനിയിലെ റെയിൽവേ ഭൂമി കയ്യേറ്റ കേസിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി. ഭൂമി റെയിൽവേയുടേത് ആണെന്ന് സുപ്രീം കോടതി സ്ഥിരീകരിച്ചു. കയ്യേറ്റങ്ങൾ എത്രയും പെട്ടെന്ന് ഒഴിപ്പിക്കണമെന്നും ...

ഉത്തരാഖണ്ഡിൽ ഭൂചലനം ; നിരവധി പ്രദേശങ്ങളിൽ പ്രകമ്പനം

ഉത്തരാഖണ്ഡിൽ ഭൂചലനം ; നിരവധി പ്രദേശങ്ങളിൽ പ്രകമ്പനം

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ഭൂചലനം. ചമോലി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ...

സഹസ്രധാരയിൽ ആശ്വാസത്തിന്റെ ദീപം കൊളുത്തി പുഷ്കർ സിംഗ് ധാമി ; മുഖ്യമന്ത്രിയുടെ ദീപാവലി ദുരന്തബാധിതരോടൊപ്പം

സഹസ്രധാരയിൽ ആശ്വാസത്തിന്റെ ദീപം കൊളുത്തി പുഷ്കർ സിംഗ് ധാമി ; മുഖ്യമന്ത്രിയുടെ ദീപാവലി ദുരന്തബാധിതരോടൊപ്പം

ഡെറാഡൂൺ : ഈ വർഷത്തെ ദീപാവലി ദിനത്തിൽ ഉത്തരാഖണ്ഡിലെ ദുരന്തബാധിതരായ ജനങ്ങളോടൊപ്പം ചേർന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ദുരന്തത്തിൽ തകർന്ന സഹസ്രധാരയിലെ ജനങ്ങൾക്കൊപ്പം മുഖ്യമന്ത്രി ധാമി ...

ചമോലിയിലും മേഘവിസ്ഫോടനം; നിരവധിപേരെ കാണാതായി ; തകർന്നടിഞ്ഞ് വീടുകളും റോഡുകളും

ചമോലിയിലും മേഘവിസ്ഫോടനം; നിരവധിപേരെ കാണാതായി ; തകർന്നടിഞ്ഞ് വീടുകളും റോഡുകളും

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനത്തെ തുടർന്ന് ദുരന്തം. ചമോലി നന്ദനഗറിൽ ആണ് പുതുതായി മേഘവിസ്ഫോടനം ഉണ്ടായത്. ചമോലി ജില്ലയിലെ നന്ദനഗർ ഘട്ട് പ്രദേശത്ത് ബുധനാഴ്ച രാത്രിയുണ്ടായ ...

ഡെറാഡൂണിൽ മേഘവിസ്ഫോടനം ; നിരവധി തൊഴിലാളികളെ ഒഴുക്കിൽ പെട്ട് കാണാതായി ; 6 മരണം

ഡെറാഡൂണിൽ മേഘവിസ്ഫോടനം ; നിരവധി തൊഴിലാളികളെ ഒഴുക്കിൽ പെട്ട് കാണാതായി ; 6 മരണം

ഡെറാഡൂൺ : ഡെറാഡൂണിൽ കഴിഞ്ഞ രാത്രി ഉണ്ടായ മേഘവിസ്ഫോടനത്തിൽ നിരവധി നാശനഷ്ടങ്ങൾ. ഒഴുക്കിൽപ്പെട്ട നിരവധി തൊഴിലാളികളെ കാണാതായി. നിരവധി വീടുകൾ ഒഴുകിപ്പോയി. പലയിടങ്ങളിലും റോഡുകൾ തകർന്നു. ഇതുവരെ ...

ഉത്തരാഖണ്ഡിന് ആശ്വാസവുമായി മോദി ; ദുരന്തബാധിത പ്രദേശങ്ങൾക്ക് 1200 കോടി രൂപയുടെ പാക്കേജ് ; മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ

ഉത്തരാഖണ്ഡിന് ആശ്വാസവുമായി മോദി ; ദുരന്തബാധിത പ്രദേശങ്ങൾക്ക് 1200 കോടി രൂപയുടെ പാക്കേജ് ; മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ

ഡെറാഡൂൺ : ദുരന്തബാധിതമായ ഉത്തരാഖണ്ഡിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡെറാഡൂൺ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, ഗവർണർ ലെഫ്റ്റനന്റ് ജനറൽ ...

ധരാലി ദുരന്തബാധിതർക്ക് 5 ലക്ഷം രൂപ അടിയന്തര ധനസഹായം ; പ്രഖ്യാപനവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ധരാലി ദുരന്തബാധിതർക്ക് 5 ലക്ഷം രൂപ അടിയന്തര ധനസഹായം ; പ്രഖ്യാപനവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാലിയിലുണ്ടായ മിന്നൽ പ്രളയത്തിൽ ബാധിക്കപ്പെട്ട എല്ലാവർക്കും അടിയന്തര ധനസഹായം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ദുരന്തബാധിതർക്ക് 5 ...

ദുരന്ത ഭൂമിയിലേക്ക് കൂടുതൽ സൈന്യം ; 4 മൃതദേഹങ്ങൾ കണ്ടെത്തി ; ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനവും ഉരുൾപൊട്ടലും

ദുരന്ത ഭൂമിയിലേക്ക് കൂടുതൽ സൈന്യം ; 4 മൃതദേഹങ്ങൾ കണ്ടെത്തി ; ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനവും ഉരുൾപൊട്ടലും

ഡെറാഡൂൺ : ഉത്തരകാശി ജില്ലയിലെ ധരാലി ഗ്രാമത്തിൽ മേഘവിസ്ഫോടനം മൂലമുണ്ടായ ഖീർ ഗംഗയിലെ മിന്നൽ പ്രളയത്തെ തുടർന്ന് കനത്ത നാശനഷ്ടങ്ങൾ. ധരാലി ദുരന്തത്തിൽ ഇതുവരെ നാല് പേർ ...

വയനാടിന് സമാനം; ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം ; ടൂറിസ്റ്റ് മേഖലയെ ഒന്നാകെ തകർത്ത് ഇരച്ചെത്തിയ പ്രളയജലം ; നൂറുകണക്കിന് പേരെ കാണാതായി

വയനാടിന് സമാനം; ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം ; ടൂറിസ്റ്റ് മേഖലയെ ഒന്നാകെ തകർത്ത് ഇരച്ചെത്തിയ പ്രളയജലം ; നൂറുകണക്കിന് പേരെ കാണാതായി

ഡെറാഡൂൺ ; വയനാട് ഉരുൾപൊട്ടലിന് സമാനമായി ഉത്തരാഖണ്ഡിൽ ഇരച്ചെത്തിയ പ്രളയജലം ഒരു ടൂറിസ്റ്റ് മേഖലയെ ഒന്നാകെ നാമാവശേഷമാക്കി. ഉത്തരകാശി ജില്ലയിലെ ധരാലി ഗ്രാമത്തിലെ ഖീർഗംഗയിലാണ് ഈ നടുക്കുന്ന ...

വ്യാജ സന്യാസിമാർക്കെതിരെ നടപടിയുമായി ഉത്തരാഖണ്ഡ് ; ഒരു ബംഗ്ലാദേശി ഉൾപ്പെടെ 30 പേർ അറസ്റ്റിൽ

വ്യാജ സന്യാസിമാർക്കെതിരെ നടപടിയുമായി ഉത്തരാഖണ്ഡ് ; ഒരു ബംഗ്ലാദേശി ഉൾപ്പെടെ 30 പേർ അറസ്റ്റിൽ

ഡെറാഡൂൺ : ജനങ്ങളുടെ ഭക്തിയും ആത്മീയതയും വിശ്വാസവും മുതലെടുത്ത്, അവരെ കബളിപ്പിച്ച് ജീവിതമാർഗം കണ്ടെത്തിയിരുന്ന വ്യാജ സന്യാസിമാർക്കെതിരെ കടുത്ത നടപടിയുമായി ഉത്തരാഖണ്ഡ് സർക്കാർ. ഗുരുപൂർണിമയോട് അനുബന്ധിച്ച് ഉത്തരാഖണ്ഡ് ...

ഉത്തരാഖണ്ഡ് ഉരുൾപൊട്ടൽ ; കേദാർനാഥ് തീർത്ഥാടകർക്ക് രക്ഷയായി എസ്ഡിആർഎഫ് ; 40 പേരെ രക്ഷപ്പെടുത്തി

ഉത്തരാഖണ്ഡ് ഉരുൾപൊട്ടൽ ; കേദാർനാഥ് തീർത്ഥാടകർക്ക് രക്ഷയായി എസ്ഡിആർഎഫ് ; 40 പേരെ രക്ഷപ്പെടുത്തി

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ ഉരുൾപൊട്ടലിൽ കുടുങ്ങിപ്പോയ കേദാർനാഥ് തീർത്ഥാടകർക്ക് രക്ഷയായി എസ്ഡിആർഎഫ്. സോൻപ്രയാഗിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കുടുങ്ങിക്കിടന്നിരുന്ന 40 തീർത്ഥാടകരെ ...

അതിശയിപ്പിച്ച് ഹെർക്കുലീസ് ; ഏഷ്യയിലെ ഏറ്റവും വലിയ കടുവയെന്ന് നിഗമനം

അതിശയിപ്പിച്ച് ഹെർക്കുലീസ് ; ഏഷ്യയിലെ ഏറ്റവും വലിയ കടുവയെന്ന് നിഗമനം

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ രാംനഗർ പ്രദേശത്ത് കണ്ടെത്തിയ ഒരു കടുവയാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. വലിപ്പം കൊണ്ട് കാണുന്നവരിൽ അതിശയം സൃഷ്ടിക്കുകയാണ് ഈ കടുവ. ഫാറ്റോ ...

Page 1 of 4 1 2 … 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist