Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇന്ത്യയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനമെന്ന് സംശയം. ആളപായമില്ല, അന്വേഷണം ഊർജ്ജിതമാക്കി ഏജൻസികൾ

എംബസിയോട് ചേർന്ന് ഏകദേശം 5:20 ഓടെ സ്‌ഫോടനം നടന്നതായി ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിയും,” ഇസ്രായേൽ എംബസി വക്താവ് ഗൈ നിർ ഏജൻസിയോട് പറഞ്ഞു.എന്നാൽ എംബസ്സിയിലെ ജീവനക്കാർ എല്ലാം സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

by Brave India Desk
Dec 26, 2023, 09:19 pm IST
in News, India, International
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം നടന്നതായി സംശയം. അന്വേഷണം ഊർജ്ജിതമാക്കി ഡൽഹി പോലീസും അന്വേഷണ ഏജൻസികളും. എംബസി ഉദ്യോഗസ്ഥർ മുഴുവൻ സുരക്ഷിതരാണെന്ന് സുരക്ഷാ സേന അറിയിച്ചു.

ദേശീയ തലസ്ഥാനത്തെ ചാണക്യപുരി പ്രദേശത്താണ് എംബസി സ്ഥിതി ചെയ്യുന്നത്. വാർത്ത പുറത്ത് വന്നയുടൻ ഡൽഹി പോലീസ് സംഭവസ്ഥലത്തെത്തി പ്രദേശത്ത് വിശദമായ പരിശോധന നടത്തിവരികയാണ്.

Stories you may like

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

അതേസമയം, വിഷയത്തിൽ ഇസ്രായേൽ എംബസി വക്താവ് തന്നെ പ്രതികരണവുമായി രംഗത്തെത്തി.

എംബസിയോട് ചേർന്ന് ഏകദേശം 5:20 ഓടെ സ്‌ഫോടനം നടന്നതായി ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിയും,” ഇസ്രായേൽ എംബസി വക്താവ് ഗൈ നിർ ഏജൻസിയോട് പറഞ്ഞു.എന്നാൽ എംബസ്സിയിലെ ജീവനക്കാർ എല്ലാം സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്‌ഫോടനത്തിന്റെ കാരണം അന്വേഷിക്കാൻ ഇസ്രായേൽ ഉദ്യോഗസ്ഥർ തങ്ങളുടെ ഇന്ത്യൻ സഹപ്രവർത്തകരുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ശേഷം, എംബസിക്ക് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ഞങ്ങളുടെ എല്ലാ നയതന്ത്രജ്ഞരും തൊഴിലാളികളും സുരക്ഷിതരാണ്. ഞങ്ങളുടെ സുരക്ഷാ ടീമുകൾ പ്രാദേശിക അജൻസികളോട് പൂർണ്ണ സഹകരണത്തോടെയാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ഇസ്രായേൽ ഡെപ്യൂട്ടി അംബാസഡർ ഒഹാദ് നകാഷ് കെയ്‌നാർ പറഞ്ഞു

അതേസമയം ഒരു വലിയ ശബ്ദവും കേട്ടതായി ഒരു ദൃക്‌സാക്ഷിയും മാധ്യമങ്ങളോട് വെളിപ്പെടുത്തി

ഇസ്രായേൽ എംബസി പരിസരത്ത് സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് ഇസ്രായേൽ അംബാസഡർക്ക് അയച്ച കത്ത് പോലീസ് കണ്ടെടുത്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ഇസ്രായേൽ ഹമാസ് സംഘർഷം നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാജ്യവും അന്വേഷണ ഏജൻസികളും അതീവ ഗൗരവത്തോടെയാണ് സാഹചര്യത്തെ കൈകാര്യം ചെയ്യുന്നത്. അന്വേഷണ ഏജൻസികൾ ഇപ്പോഴും സംഭവ സ്ഥലത്ത് തന്നെ തമ്പടിച്ചിരിക്കുകയാണ്.

Tags: israel embassyisrael hams conflict
Share1
Tweet
SendShare

Latest stories from this section

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology