israel embassy

ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം, രണ്ട് പ്രതികളുടെ ദൃശ്യങ്ങള്‍ സിസിടിവിയിൽ; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ന്യുഡല്‍ഹി: ന്യൂഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ആര്‍ക്കും പരിക്കില്ലെന്നും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എംബസി സ്ഥിരീകരിച്ചു. സ്‌ഫോടനം നടന്ന സ്ഥലത്തിന് ...

ഇന്ത്യയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനമെന്ന് സംശയം. ആളപായമില്ല, അന്വേഷണം ഊർജ്ജിതമാക്കി ഏജൻസികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം നടന്നതായി സംശയം. അന്വേഷണം ഊർജ്ജിതമാക്കി ഡൽഹി പോലീസും അന്വേഷണ ഏജൻസികളും. എംബസി ഉദ്യോഗസ്ഥർ മുഴുവൻ സുരക്ഷിതരാണെന്ന് സുരക്ഷാ സേന ...

ഹമാസിനെ പിന്തുണച്ച് എസ്എഫ്‌ഐ; ഇസ്രായേൽ എംബസിയിലേക്ക് പ്രതിഷേധ പ്രകടനം; പ്രവർത്തകരെ വിരട്ടിയോടിച്ച് പോലീസ്

ന്യൂഡൽഹി: ഇസ്രായേൽ- ഹമാസ് പോരാട്ടത്തിന്റെ പേരിൽ രാജ്യത്തെ അന്തരീക്ഷം കലുഷിതമാക്കാൻ ശ്രമിച്ച് എസ്എഫ്‌ഐ. ഡൽഹിയിലെ ഇസ്രായേൽ എംബസിയ്ക്ക് മുൻപിൽ എസ്എഫ്‌ഐ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം സംഘർഷത്തിൽ കലാശിച്ചു. ...

പാരീസിലെ ഇസ്രായേൽ എംബസിക്ക് മുന്നിലും ബോംബ്; ഇന്ത്യ-ഇസ്രായേൽ-ഫ്രാൻസ് സംയുക്ത അന്വേഷണത്തിന് സാധ്യത

പാരീസ്: പാരീസിലെ ഇസ്രായേൽ എംബസിക്ക് മുന്നിലും ബോംബ് കണ്ടെത്തി. ഇറാൻ സ്വദേശികളെ കേന്ദ്രീകരിച്ചാണ് ഫ്രാൻസിലും അന്വേഷണം നീങ്ങുന്നത് എന്നാണ് സൂചന. ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം ...

സ്ഫോടന സമയത്ത് പ്രദേശത്ത് സജീവമായിരുന്നത് 45000 ഫോണുകൾ; വിവര ശേഖരണം ആരംഭിച്ച് ഡൽഹി പൊലീസ്

ഡൽഹി: ഇസ്രായേൽ എംബസിക്ക് സമീപത്ത് സ്ഫോടനം നടക്കുമ്പോൾ പ്രദേശത്ത് നൽപ്പത്തയ്യായിരം മൊബൈൽ ഫോണുകൾ സജീവമായിരുന്നെന്ന് ഡൽഹി പൊലീസ്. ഇവയുടെ കോൾ രേഖകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സന്ദേശവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി: അന്വേഷണത്തിന് ഇന്ത്യ ഇസ്രായേല്‍ സംയുക്ത നീക്കം

ന്യൂഡല്‍ഹി: എംബസിയേയും, നയതന്ത്ര ഉദ്യോഗസ്ഥരെയും സംരക്ഷിക്കുമെന്നും, സ്‌ഫോടനത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഉറപ്പുനല്‍കി. ഡല്‍ഹിയിലെ ...

ഡൽഹി സ്ഫോടനം; യോസി കോഹനും അജിത് ഡോവലും ഒരുമിക്കുന്നു, കൈകോർക്കുന്നത് ആഗോള ഭീകരതയുടെ പേടിസ്വപ്നങ്ങൾ

ഡൽഹി: ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപത്തെ  സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ഇന്ത്യയിലേക്ക്. മൊസാദ് തലവൻ യോസി കോഹൻ നേരിട്ട് ഇക്കാര്യത്തിൽ ദേശീയ സുരക്ഷാ ...

എംബസിക്ക് സമീപത്തെ സ്ഫോടനം; ഇസ്രായേലും ഇന്ത്യയും കൈകോർക്കുന്നു; മൊസാദ് ഇന്ത്യയിലേക്ക്

ഡൽഹി: ഇസ്രായേൽ എംബസിക്ക് സമീപത്തെ  സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ഇന്ത്യയിലേക്ക് എത്തും. സ്ഫോടനവുമായി ബന്ധപ്പെട്ട് ഇറാന്‍ സംഘടനകളുടെ പങ്ക് അന്വേഷിക്കാനാണ് മൊസാദ് ...

ഇസ്രായേൽ എംബസിക്ക് സമീപത്തെ സ്ഫോടനം; അന്വേഷണം വഴിത്തിരിവിൽ, പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ദൃശ്യങ്ങൾ ലഭിച്ചു, പിന്നിൽ ജെയ്ഷെ- ലഷ്കർ ഭീകരരെന്ന സംശയം ബലപ്പെടുന്നു

ഡൽഹി: ഇസ്രായേൽ എംബസിക്ക് സമീപത്തെ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം നിർണ്ണായക വഴിത്തിരിവിൽ. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സ്ഫോടനത്തിന് ശേഷം രണ്ട് ...

ഇസ്രായേൽ എംബസിക്ക് സമീപത്തെ സ്ഫോടനം; നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി സൂചന, സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ

ഡൽഹി: ഇസ്രായേൽ എംബസിക്ക് സമീപം കഴിഞ്ഞ ദിവസം ഉണ്ടായ സ്ഫോടനത്തിൽ അന്വേഷണം പുരോഗമിക്കുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന പുരോഗമിക്കുകയാണ്. ഐഇഡി സ്ഫോടനമാണ് നടന്നതെന്ന് വ്യക്തമായിട്ടുണ്ട്. കേന്ദ്ര ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist