Friday, August 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘മോദി കോമാളി’, ‘മാലിദ്വീപിനോട് മത്സരിക്കുക എന്നുള്ളത് വ്യാമോഹമാണ്’ ; മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനുശേഷം വിവാദ പരാമർശങ്ങളുമായി മാലിദ്വീപ് നേതാക്കൾ

by Brave India Desk
Jan 7, 2024, 03:32 pm IST
in News, India, International
Share on Facebook
Tweet
WhatsAppTelegram

‘മോദി കോമാളി’, ‘മാലിദ്വീപിനോട് മത്സരിക്കുക എന്നുള്ളത് വ്യാമോഹമാണ്’ ; പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനുശേഷം വിവാദ പരാമർശങ്ങളുമായി മാലിദ്വീപ് നേതാക്കൾ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപ് സന്ദർശിച്ചതിന് പിന്നാലെ ആഗോള ടൂറിസം ഭൂപടത്തിൽ വലിയ ശ്രദ്ധയാണ് ലക്ഷദ്വീപ് നേടുന്നത്. പ്രധാനമന്ത്രി ലക്ഷദ്വീപിൽ വിശ്രമിക്കുന്നതിന്റെയും സ്നോർക്കലിംഗ് ചെയ്യുന്നതിന്റെയും ചിത്രങ്ങൾ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ വരെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. ലക്ഷദീപ് മായി ബന്ധപ്പെട്ട വലിയ ടൂറിസം പദ്ധതികളാണ് പ്രധാനമന്ത്രി വിഭാവനം ചെയ്യുന്നത്. എന്നാൽ ലക്ഷദ്വീപ് ശ്രദ്ധ ആകർഷിക്കാൻ തുടങ്ങിയതോടെ മാലിദ്വീപിൽ വലിയ അസ്വാരസ്യം ആരംഭിച്ചു കഴിഞ്ഞു.

Stories you may like

ബെവ്കോയിൽ വടംവലി; തീരുമാനങ്ങളെടുക്കുന്നത് വകുപ്പ് അറിയാതെ, എംഡി യോഗേഷ് ഗുപ്തയോട് വിശദീകരണം തേടാൻ മന്ത്രി എം. ലിജു!

3.25 ലക്ഷം കോടിയുടെ മെഗാ കരാർ; 94 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കും, ഫ്രാൻസിന്റെ വൻ ഓഫർ

മാലിദ്വീപിലെ ചില രാഷ്ട്രീയ നേതാക്കൾ നടത്തിയ ഇന്ത്യാവിരുദ്ധ പരാമർശവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപഹസിക്കുന്ന പരാമർശവും ഇതിന്റെ ഏറ്റവും വലിയ സൂചനയാണ്. മാലിദ്വീപിലെ യുവ ശാക്തീകരണ ഉപമന്ത്രി മറിയം ഷിയുന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോമാളി എന്ന് വിളിച്ച് അപഹസിച്ചു. “വെറും കോമാളിയും ഇസ്രായേലിന്റെ പാവയുമായ നരേന്ദ്ര ലൈഫ് ജാക്കറ്റ് ഇട്ട് ഡൈവിംഗ് നടത്തുകയാണ് ” എന്നായിരുന്നു മറിയം ഷിയുന സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ വലിയ വിമർശനങ്ങൾ ഉയർന്നതോടെ വൈകാതെ തന്നെ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

മാലിദ്വീപിലെ മറ്റൊരു മന്ത്രി സാഹിദ് റമീസ് കടുത്ത ഇന്ത്യാ വിരുദ്ധ പരാമർശം ആണ് നടത്തിയത്. ലക്ഷദ്വീപിലെ ടൂറിസം വർദ്ധിപ്പിച്ച് മാലിദ്വീപിനോട് ഏറ്റുമുട്ടാം എന്നുള്ളത് നരേന്ദ്രമോദിയുടെ വ്യാമോഹം ആണെന്ന് സാഹിദ് റമീസ് അഭിപ്രായപ്പെട്ടു. ‘നരേന്ദ്രമോദി നടത്തുന്ന നീക്കം കൊള്ളാം. പക്ഷേ ലക്ഷദ്വീപിന് ഒരിക്കലും മാലിദ്വീപിനോട് ഏറ്റുമുട്ടാൻ കഴിയില്ല. മാലിദ്വീപ് വാഗ്ദാനം ചെയ്യുന്ന വൃത്തി ഒരിക്കലും അവർക്ക് നൽകാൻ കഴിയില്ല. അവിടെ മുറികളിൽ പോലും നാറ്റം മാത്രമായിരിക്കും ഉണ്ടായിരിക്കുക” എന്നും ആണ് സാഹിദ് റമീസ് സമൂഹമാദ്ധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടത്.

Tags: Maldives against Indiamodis lakshadweep visit
Share5
Tweet
SendShare

Latest stories from this section

യുഎന്‍എന്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കൂ; നേട്ടങ്ങളിങ്ങനെ

ക്ഷേമപെൻഷൻ ഇനി കൈകളിൽ നേരിട്ടെത്തില്ല;സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ തീരുമാനം, പണം ബാങ്ക് അക്കൗണ്ടിലേക്ക് മാത്രം!

കൈത്തറി ഇട്ട് റെഡിയാകൂ’; Gz ട്രെൻഡുമായി മോദി! ഇൻസ്റ്റഗ്രാമിൽ വൻ തരംഗമായി പ്രധാനമന്ത്രിയുടെ ‘GRWM’ വീഡിയോ

കൈത്തറി ഇട്ട് റെഡിയാകൂ’; Gz ട്രെൻഡുമായി മോദി! ഇൻസ്റ്റഗ്രാമിൽ വൻ തരംഗമായി പ്രധാനമന്ത്രിയുടെ ‘GRWM’ വീഡിയോ

മന്ത്രിയുടെ കരണക്കുറ്റിക്ക് അടിക്കാൻ ആരുമില്ലേ? മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ!”; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജി. ശക്തിധരൻ!

ഗണേഷ്കുമാറിന്റെ ബന്ധു കവറുമായി കാറിലേക്ക് കയറി’;സോളർ കത്തുവിവാദത്തിൽ വെളിപ്പെടുത്തലുമായി 4 സാക്ഷികൾ!

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ഡോൾഫിൻ വില്ലനായി; സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ നിർണായകം! 7 ജില്ലകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി, എട്ടിടത്ത് ഓറഞ്ച് അലർട്ട്

Discussion about this post

Latest News

ബെവ്കോയിൽ വടംവലി; തീരുമാനങ്ങളെടുക്കുന്നത് വകുപ്പ് അറിയാതെ, എംഡി യോഗേഷ് ഗുപ്തയോട് വിശദീകരണം തേടാൻ മന്ത്രി എം. ലിജു!

ബെവ്കോയിൽ വടംവലി; തീരുമാനങ്ങളെടുക്കുന്നത് വകുപ്പ് അറിയാതെ, എംഡി യോഗേഷ് ഗുപ്തയോട് വിശദീകരണം തേടാൻ മന്ത്രി എം. ലിജു!

വ്യോമസേനയുടെ മുഖച്ഛായ മാറും: റാഫേൽ, എംടിഎ, ആവാക്സ് കരാറുകൾ 2026-27 സാമ്പത്തിക വർഷത്തിൽ ഒപ്പുവെക്കും

3.25 ലക്ഷം കോടിയുടെ മെഗാ കരാർ; 94 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കും, ഫ്രാൻസിന്റെ വൻ ഓഫർ

യുഎന്‍എന്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കൂ; നേട്ടങ്ങളിങ്ങനെ

ക്ഷേമപെൻഷൻ ഇനി കൈകളിൽ നേരിട്ടെത്തില്ല;സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ തീരുമാനം, പണം ബാങ്ക് അക്കൗണ്ടിലേക്ക് മാത്രം!

കൈത്തറി ഇട്ട് റെഡിയാകൂ’; Gz ട്രെൻഡുമായി മോദി! ഇൻസ്റ്റഗ്രാമിൽ വൻ തരംഗമായി പ്രധാനമന്ത്രിയുടെ ‘GRWM’ വീഡിയോ

കൈത്തറി ഇട്ട് റെഡിയാകൂ’; Gz ട്രെൻഡുമായി മോദി! ഇൻസ്റ്റഗ്രാമിൽ വൻ തരംഗമായി പ്രധാനമന്ത്രിയുടെ ‘GRWM’ വീഡിയോ

മന്ത്രിയുടെ കരണക്കുറ്റിക്ക് അടിക്കാൻ ആരുമില്ലേ? മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ!”; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജി. ശക്തിധരൻ!

ഗണേഷ്കുമാറിന്റെ ബന്ധു കവറുമായി കാറിലേക്ക് കയറി’;സോളർ കത്തുവിവാദത്തിൽ വെളിപ്പെടുത്തലുമായി 4 സാക്ഷികൾ!

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ഡോൾഫിൻ വില്ലനായി; സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ നിർണായകം! 7 ജില്ലകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി, എട്ടിടത്ത് ഓറഞ്ച് അലർട്ട്

മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു, ഇൽതിജ മുഫ്തിക്കെതിരെ കേസ്: വനിതാ പോലീസ് കയ്യേറ്റം ചെയ്തതെന്ന് പി.ഡി.പി.

മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു, ഇൽതിജ മുഫ്തിക്കെതിരെ കേസ്: വനിതാ പോലീസ് കയ്യേറ്റം ചെയ്തതെന്ന് പി.ഡി.പി.

ആർ.ജി കർ കേസ്: തെളിവ് നശിപ്പിക്കലിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സി.ബി.ഐ സംഘത്തെ നിയോഗിച്ച് കൽക്കട്ട ഹൈക്കോടതി

ആർ.ജി കർ കേസ്: തെളിവ് നശിപ്പിക്കലിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സി.ബി.ഐ സംഘത്തെ നിയോഗിച്ച് കൽക്കട്ട ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies