ആലപ്പുഴ: എസ്.എന്‍.ഡി.പിയുടെ മൈക്രോഫിനാന്‍സ് സ്ഥാപനത്തില്‍ നടന്ന തട്ടിപ്പില്‍ നേതൃത്വത്തിന് പങ്കില്ലെന്ന് വെള്ളാപ്പള്ളി നടേശന്. മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ എന്‍.എന്‍.ഡി.പിയ്ക്ക് പങ്കില്ല. ഭാരവാഹികള്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെങ്കില്‍ നടപടിയെടുക്കാം.
ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പിയുടെ മൈക്രോഫിനാന്‍സില്‍ 80 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
Discussion about this post