SNDP Micro Finance

മുഖ്യമന്ത്രിയുടെ യോഗം: ഇനിയും തീരുമാനമറിയിക്കാതെ എസ്.എന്‍.ഡി.പി

എസ്എന്‍ഡിപിയിലെ ചേരിപ്പോര് പരസ്യപൊട്ടിത്തെറിയിലേക്ക്: സുഭാഷ് വാസു അംഗമായ യൂണിയനെ പിരിച്ച് വിട്ട് വെള്ളാപ്പള്ളി നടേശന്‍

മാവേലിക്കര: എസ്എന്‍ഡിപിയിലെ ചേരിപ്പോര് രൂക്ഷമായതിനെ തുടർന്ന് മാവേലിക്കര യൂണിയനെ പിരിച്ചുവിട്ട് വെള്ളാപ്പള്ളി നടേശൻ. നിലവിലെ പ്രസിഡൻറ് സുഭാഷ് വാസു ഉൾപെടെയുള്ള ഭാരവാഹികളെ ആണ് ചുമതലയിൽ നിന്ന് നീക്കിയത്. ...

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെതിരായ കേസില്‍ കക്ഷി ചേരാനൊരുങ്ങി വി എസ് അച്ചുതാനന്ദന്‍

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ കേസില്‍ കക്ഷി ചേരുമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ...

എസ്.എന്‍.ഡി.പിയുടെ വസ്തുവകകള്‍ ജപ്തി ചെയ്യാനൊരുങ്ങി പിന്നോക്ക വികസന കോര്‍പ്പറേഷന്‍

കൊല്ലം: എസ്.എന്‍.ഡി.പിയ്‌ക്കെതിരെ ജപ്തി നടപടിയ്‌ക്കൊരുങ്ങി പിന്നോക്ക വികസന കോര്‍പ്പറേഷന്‍. മാനദണ്ഡം ലംഘിച്ച് വിതരണം ചെയ്ത മൈക്രോഫിനാന്‍സ് തുക തിരിച്ചടയ്ക്കാത്ത സാഹചര്യത്തിലാണ് നടപടി. ആറ് കോടി ഏഴ് ലക്ഷം ...

തനിക്കെതിരായ കുറ്റം തെളിഞ്ഞാല്‍ മുട്ടിലിഴഞ്ഞ് വി.എസിന്റെ മുന്നിലെത്തുമെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം:  മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ തനിക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.  കുറ്റം തെളിഞ്ഞാല്‍ മുട്ടിലിഴഞ്ഞ് ...

മെക്രോഫിനാന്‍സ് തട്ടിപ്പ്: എന്‍.എന്‍.ഡി.പി നേതൃത്വത്തിന് പങ്കില്ലെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: എസ്.എന്‍.ഡി.പിയുടെ മൈക്രോഫിനാന്‍സ് സ്ഥാപനത്തില്‍ നടന്ന തട്ടിപ്പില്‍ നേതൃത്വത്തിന് പങ്കില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ എന്‍.എന്‍.ഡി.പിയ്ക്ക് പങ്കില്ല. ഭാരവാഹികള്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെങ്കില്‍ നടപടിയെടുക്കാം. ഉപ്പ് തിന്നവര്‍ ...

എസ്.എന്‍.ഡി.പി മൈക്രോഫിനാന്‍സ്: 80 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നെന്ന് വിജിലന്‍സ്

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗത്തിന്റെ മൈക്രോഫിനാന്‍സ് വായ്പ പദ്ധതിയില്‍ 80.3 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നെന്ന് വിജിലന്‍സ്. വിജിലന്‍സ് ലീഗല്‍ അഡൈ്വസറാണ് 80.3 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നതായി വ്യക്തമാക്കിയത്. മൈക്രോഫിനാന്‍സിന്റെ ...

മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ എസ്.എന്‍.ഡി.പി യൂണിയന് എതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ എസ്.എന്‍.ഡി.പി യൂണിയന് എതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പത്തനംതിട്ട യൂണിയന് എതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പണം വകമാറ്റി ചെലവഴിച്ചതിനും പലിശയ്ക്ക് നല്‍കിയതിനും ...

എസ്.എന്‍.ഡി.പി മൈക്രോഫിനാന്‍സ്: തൃശ്ശൂരില്‍ ഒന്നേകാല്‍ കോടിയുടെ തിരിമറി

എസ്.എന്‍.ഡി.പി മൈക്രോഫിനാന്‍സ്: തൃശ്ശൂരില്‍ ഒന്നേകാല്‍ കോടിയുടെ തിരിമറി

തൃശൂര്‍: എസ് എന്‍ ഡി പി യോഗത്തിന്റെ മൈക്രോ ഫിനാന്‍സിന്റെ പേരില്‍ തൃശൂര്‍ മണ്ണൂത്തിയിലും തട്ടിപ്പ്. ഒന്നേകാല്‍ കോടിയുടെ തിരിമറി നടന്നെന്നാണ് പൊലീസ് പറയുന്നത്. എസ്.എന്‍.ഡി.പി യൂണിയന്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist