Wednesday, September 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

രാജ്യത്തുടനീളമുള്ള ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം; നാസിക്കിൽ കൽറാം ക്ഷേത്രം ശുചീകരിച്ച് പ്രധാനമന്ത്രി

by Brave India Desk
Jan 12, 2024, 05:08 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

നാസിക്ക്: സ്വച്ഛതാ അ‌ഭിയാൻ കാമ്പയിന്റെ ഭാഗമായി നാസിക്കിലെ കൽറാം ക്ഷേത്ര പരിസരം ശുചീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അ‌യോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളി​ലെയും ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന് അ‌ദ്ദേഹം ആഹ്വാനം ചെയ്തു.

ശ്രീ കൽറാം ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയ അ‌ദ്ദേഹം ഗോദാവരി നദിക്കരയിലെ ശ്രീറാം കുണ്ഡിലും ദർശനം നടത്തി. ക്ഷേത്രത്തിൽ അ‌ദ്ദേഹം രാമയണത്തിലെ യുദ്ധകാണ്ഡം കേട്ടു. മറാത്തിയിൽ അ‌വതരിപ്പിച്ച രാമായണം എഐ തർജമയിലൂടെ ഹിന്ദിയിലൂടെയാണ് അ‌ദ്ദേഹം കേട്ടത്.

Stories you may like

മോദി വിചാരിച്ചാൽ ലോക ഭൂപടത്തിൽ നിന്ന് പാകിസ്ഥാൻ മാഞ്ഞുപോകും; ഫോട്ടോ വിവാദത്തിൽ ആഞ്ഞടിച്ച് ഏക്‌നാഥ് ഷിൻഡെ

ചരിത്രം കുറിച്ച് ശക്തി ശർമ്മ; മെഡിക്കൽ ഇതര വിഭാഗത്തിൽനിന്ന് എയർ വൈസ് മാർഷലാകുന്ന ആദ്യ വനിത

​ഇതിന് പിന്നാലെയാണ് അ‌ദ്ദേഹം ക്ഷേത്ര പരിസരം ശുചീകരിച്ചത്. ബക്കറ്റും മോപ്പും എല്ലാമുപയോഗിച്ച് ക്ഷേത്രം ശുചീകരിക്കുന്നതിന്റെയും രാമഭജൻ ​ആലപിക്കുന്ന പുരോഹിതരോടൊപ്പം ക്ഷേത്രത്തിൽ താഴെയിരുന്ന് സംഗീതോപകരണം വായിക്കുന്നതിന്റെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.

Tags: ayodhyaPrime Minister Narendra ModiNashik TempleKalaram Temple
Share26
Tweet
SendShare

Latest stories from this section

‘സവർക്കർ മുസ്‌ലിം വിഭാഗത്തെ വെറുത്തിരുന്നില്ല’; രാഹുൽ ഗാന്ധിക്കെതിരായ കേസിൽ  സവർക്കറുടെ ചെറുമകൻ

സ്വന്തം ലാഭത്തിന് ആരെയും ചതിക്കും, അതിവിദഗ്ദ്ധമായി കള്ളങ്ങൾ മെനയും; തിരിച്ചറിയണം ഈ ആന്റി സോഷ്യലുകളെ

ഡോൺബാസ് പിടിച്ചെടുത്തില്ലെങ്കിൽ അവർ എന്നെ തൂക്കിലേറ്റും; യുക്രൈൻ യുദ്ധം പരാജയപ്പെട്ടാൽ പ്രത്യാഘാതമെന്ന് പുടിന്റെ ഭയം, ക്രെംലിനിലെ അതൃപ്തി പുറത്ത്

പഴയ അഫ്ഗാൻ സൈനിക മേധാവി, ഇന്ന് ഊബർ ഡ്രൈവർ!’; കുടുംബം ഇന്ത്യയിലും അച്ഛൻ അമേരിക്കയിലും!

Latest News

എന്താണ് QRS?റേഡിയോയിൽ തുടങ്ങി കോടികളുടെ സാമ്രാജ്യത്തിലേക്ക്:മൂന്ന് തലമുറകൾ കാത്ത വിശ്വാസം

പകൽ വെളിച്ചത്തിൽ നക്ഷത്രങ്ങൾ എങ്ങോട്ട് ഒളിച്ചോടുന്നു? പലരും തിരിച്ചറിയാത്ത ആ ശാസ്ത്ര സത്യം ഇതാണ്!

പകൽ വെളിച്ചത്തിൽ നക്ഷത്രങ്ങൾ എങ്ങോട്ട് ഒളിച്ചോടുന്നു? പലരും തിരിച്ചറിയാത്ത ആ ശാസ്ത്ര സത്യം ഇതാണ്!

മോദി വിചാരിച്ചാൽ ലോക ഭൂപടത്തിൽ നിന്ന് പാകിസ്ഥാൻ മാഞ്ഞുപോകും; ഫോട്ടോ വിവാദത്തിൽ ആഞ്ഞടിച്ച് ഏക്‌നാഥ് ഷിൻഡെ

മോദി വിചാരിച്ചാൽ ലോക ഭൂപടത്തിൽ നിന്ന് പാകിസ്ഥാൻ മാഞ്ഞുപോകും; ഫോട്ടോ വിവാദത്തിൽ ആഞ്ഞടിച്ച് ഏക്‌നാഥ് ഷിൻഡെ

ചരിത്രം കുറിച്ച് ശക്തി ശർമ്മ; മെഡിക്കൽ ഇതര വിഭാഗത്തിൽനിന്ന് എയർ വൈസ് മാർഷലാകുന്ന ആദ്യ വനിത

ചരിത്രം കുറിച്ച് ശക്തി ശർമ്മ; മെഡിക്കൽ ഇതര വിഭാഗത്തിൽനിന്ന് എയർ വൈസ് മാർഷലാകുന്ന ആദ്യ വനിത

പരിക്കിന്റെ പേരിൽ ഇനി റിസ്കില്ല; സുതാര്യമായ പുതിയ സെലക്ഷൻ നയവുമായി വി.വി.എസ് ലക്ഷ്മണും ബി.സി.സി.ഐയും; ഇനി കളികൾ മാറും

പരിക്കിന്റെ പേരിൽ ഇനി റിസ്കില്ല; സുതാര്യമായ പുതിയ സെലക്ഷൻ നയവുമായി വി.വി.എസ് ലക്ഷ്മണും ബി.സി.സി.ഐയും; ഇനി കളികൾ മാറും

‘സവർക്കർ മുസ്‌ലിം വിഭാഗത്തെ വെറുത്തിരുന്നില്ല’; രാഹുൽ ഗാന്ധിക്കെതിരായ കേസിൽ  സവർക്കറുടെ ചെറുമകൻ

‘സവർക്കർ മുസ്‌ലിം വിഭാഗത്തെ വെറുത്തിരുന്നില്ല’; രാഹുൽ ഗാന്ധിക്കെതിരായ കേസിൽ  സവർക്കറുടെ ചെറുമകൻ

സ്വന്തം ലാഭത്തിന് ആരെയും ചതിക്കും, അതിവിദഗ്ദ്ധമായി കള്ളങ്ങൾ മെനയും; തിരിച്ചറിയണം ഈ ആന്റി സോഷ്യലുകളെ

സ്വന്തം ലാഭത്തിന് ആരെയും ചതിക്കും, അതിവിദഗ്ദ്ധമായി കള്ളങ്ങൾ മെനയും; തിരിച്ചറിയണം ഈ ആന്റി സോഷ്യലുകളെ

ഡോൺബാസ് പിടിച്ചെടുത്തില്ലെങ്കിൽ അവർ എന്നെ തൂക്കിലേറ്റും; യുക്രൈൻ യുദ്ധം പരാജയപ്പെട്ടാൽ പ്രത്യാഘാതമെന്ന് പുടിന്റെ ഭയം, ക്രെംലിനിലെ അതൃപ്തി പുറത്ത്

ഡോൺബാസ് പിടിച്ചെടുത്തില്ലെങ്കിൽ അവർ എന്നെ തൂക്കിലേറ്റും; യുക്രൈൻ യുദ്ധം പരാജയപ്പെട്ടാൽ പ്രത്യാഘാതമെന്ന് പുടിന്റെ ഭയം, ക്രെംലിനിലെ അതൃപ്തി പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology