Tuesday, August 4, 2020

Tag: PRIME MINISTER NARENDRA MODI

ഐക്യരാഷ്ട്ര സാമൂഹിക- സാമ്പത്തിക സമിതി; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യ പ്രഭാഷണം നടത്തും

ഐക്യരാഷ്ട്ര സാമൂഹിക- സാമ്പത്തിക സമിതിയിൽ പ്രധാനമന്ത്രി നരേന്ദ്ര ഇന്ന് മുഖ്യപ്രഭാഷണം നടത്തും. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും സമിതിയെ ഇന്ന് അഭിസംബോധന ചെയ്യും ‘കൊവിഡ് ...

കൊവിഡ് സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; വൈറസ് വ്യാപനം ചെറുക്കാൻ കേന്ദ്രീകൃത സംവിധാനം പിന്തുടരാൻ നിർദ്ദേശം

ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസ് വ്യാപനം ചെറുക്കുന്നതിനായി ദേശീയ തലസ്ഥാന മേഖലയിൽ ...

‘പകർച്ച വ്യാധിക്കെതിരായ പോരാട്ടത്തിലും സമ്പദ്ഘടന സുതാര്യം‘; ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

ഡൽഹി: പകർച്ച വ്യാധിക്കെതിരായ പോരാട്ടത്തിലും ഇന്ത്യൻ സമ്പദ്ഘടന സുതാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സാമ്പത്തിക രംഗവും ഇന്ത്യൻ സമ്പദ്ഘടനയും തിരിച്ചു വരവിന്റെ മാർഗ്ഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ...

പ്രധാനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി; നിർണ്ണായക വിഷയങ്ങൾ ചർച്ച ചെയ്തു

ഡൽഹി: അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി രാമ്നാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ലഡാക്കിലെ സ്ഥിതിഗതികളും മറ്റ് ദേശീയ -അന്തർദ്ദേശീയ വിഷയങ്ങളും ഇരുവരും ...

പ്രധാനമന്ത്രിയുടെ സന്ദേശം ഉൾക്കൊണ്ട് സൈന്യം; ലഡാക്കിൽ നാല് ഡിവിഷനുകളിലായി അറുപതിനായിരം സൈനികരെ വിന്യസിച്ചു, സേനാ നീക്കത്തിൽ അമ്പരന്ന് ചൈന

ലഡാക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിന്നൽ സന്ദർശനത്തിന് പിന്നാലെ ലഡാക്കിൽ സേനാ വിന്യാസം ശക്തമാക്കി ഇന്ത്യ. ചൈനയുമായി അതിർത്തി പങ്കിടുന്ന ലഡാക്കിലെ  856 കിലോമീറ്റര്‍ നിയന്ത്രണ രേഖയ്ക്ക് ...

ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രിയുടെ മിന്നൽ സന്ദർശനം; അന്താരാഷ്ട്ര സമ്മർദ്ദം അതിജീവിക്കാനാകാതെ ചൈന പിന്മാറുന്നു

അതിർത്തി വിഷയത്തിൽ ഒരിഞ്ചു പോലും പിന്മാറാൻ ഇന്ത്യ തയ്യാറല്ലെന്ന നിലപാട് വ്യക്തമാക്കുകയാണ് ലഡാക്കിലെ മിന്നൽ സന്ദർശനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തിരിക്കുന്നത്. ഗാൽവനിൽ നിന്ന് പിന്മാറുമെന്ന് ചൈന ...

“പ്രകോപിപ്പിച്ചാൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാവില്ല, ഏതു സാഹചര്യത്തിലും തിരിച്ചടിക്കും” : ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പു നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി : ഇന്ത്യൻ-ചൈന അതിർത്തിയിൽ ഉണ്ടായ ചൈനയുടെ ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി."ഇന്ത്യ എന്നും സമാധാനമാണ്‌ ആഗ്രഹിച്ചത്. പക്ഷെ, പ്രകോപിപ്പിച്ചാൽ തക്കതായ തിരിച്ചടി നൽകാൻ ഇന്ത്യ സർവസജ്ജമാണ് ...

ഉംപുൻ; പശ്ചിമ ബംഗാളിനും ഒഡിഷക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, എല്ലാവിധ സഹായങ്ങളും ഉറപ്പ് വരുത്തും

ഡൽഹി: ഉംപുൻ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമ ബംഗാളിനും ഒഡിഷക്കും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു സംസ്ഥാനങ്ങൾക്കും ഒപ്പം നിൽക്കുന്നുവെന്നും സാധാരണ ...

നൂറ്റിയഞ്ചാം വയസ്സിൽ നാലാം ക്ലാസ് പാസ്സായ ഭഗീരഥിയമ്മയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി; മൻ കീ ബാത്തിൽ യുവാക്കളുടെ ശാസ്ത്രാഭിമുഖ്യത്തിനും അഭിനന്ദനം

ഡൽഹി: നൂറ്റിയഞ്ചാം വയസ്സിൽ നാലാം ക്ലാസ്സ് പരീക്ഷ പാസ്സായ ഭഗീരഥിയമ്മയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിന്റെ അറുപത്തി രണ്ടാം ...

‘ബജറ്റ് സമ്പദ്ഘടനയെ ശക്തിപ്പെടുത്തും, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും‘; പ്രധാനമന്ത്രി

ഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിച്ച കേന്ദ്രബജറ്റിൽ വിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് രാജ്യത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ ഉതകുന്നതാണെന്നും ദശാബ്ദത്തിന്റെ പ്രതീക്ഷകൾക്ക് ...

‘പ്രതിഷേധത്തിന്റെ പേരിൽ പൊതുമുതൽ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല‘; പ്രധാനമന്ത്രി

ലഖ്നൗ: പ്രതിഷേധത്തിന്റെ പേരിൽ പൊതുമുതൽ നശിപ്പിക്കുന്നവർ ആത്മപരിശോധന നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങൾ ചെയ്തത് ശരിയോ തെറ്റോ എന്ന് അവർ ചിന്തിച്ചു നോക്കണമെന്നും അദ്ദേഹം പറഞ്ഞു. ...

‘2020ലേക്കുള്ള വികസന പദ്ധതികൾ ത്വരിതപ്പെടുത്തും’; കേന്ദ്രമന്ത്രിമാരുടെ പ്രവർത്തന പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി

ഡൽഹി: 2020ലേക്കുള്ള വികസന പദ്ധതികൾ ത്വരിതപ്പെടുത്താൻ കേന്ദ്ര മന്ത്രിമാർക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാണക്യപുരിയിലെ പ്രവാസി ഭാരതീയ കേന്ദ്രത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ...

‘സ്ത്രീകളുടെ വിശ്വാസം ആര്‍ജിക്കാന്‍ പൊലീസിന് കഴിയണം, പൊലീസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തണം ‘; സ്ത്രീസുരക്ഷയിൽ പ്രധാനമന്ത്രി

പൂനെ: സ്ത്രീകളുടെ വിശ്വാസം ആർജിക്കാൻ പൊലീസിന് കഴിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങൾ സുരക്ഷിതരാണെന്ന ബോധം സ്ത്രീകൾക്ക് ലഭിക്കാൻ പൊലീസ് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ...

സുഡാൻ സ്ഫോടനത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; ദുരന്ത ബാധിതർക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് കേന്ദ്രസർക്കാർ

ഡൽഹി: സുഡാനിലെ സെറാമിക് ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്ത ബാധിതർക്ക് കേന്ദ്രസർക്കാർ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം ...

നാവിക സേനാ ദിനം; പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും നാവികസേനാ മേധാവിയെ സന്ദർശിച്ചു

ഡൽഹി: നാവികാ സേനാ ദിനാചരണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗിന്റെ വസതിയിലെത്തി. 1971ലെ ഇന്ത്യാ- ...

‘വരുന്ന പാർലമെന്റ് സമ്മേളനത്തിൽ രാജ്യത്തിന്റെ സമഗ്ര വികസനത്തിന് പ്രാമുഖ്യം നൽകും’; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: നാളെ ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ രാജ്യത്തിന്റെ സമഗ്രമായ വികസനത്തിനും ജനതയുടെ ജീവിത പുരോഗതിയ്ക്കുമാകും പ്രാമുഖ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്ന് ...

ശീതകാല സമ്മേളനം; പ്രധാനമന്ത്രി സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കുന്നു

ഡൽഹി: തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി ലോക്സഭാ സ്പീക്കർ ഓം ബിർള വിളിച്ചു കൂട്ടിയ സർവ്വകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നു. ലോക്സഭയിലെ ...

‘ഇവിടെ ഭയത്തിനും വിദ്വേഷത്തിനും സ്ഥാനമില്ല, സർവ്വസമ്മതമായ അയോധ്യാ വിധി രാജ്യത്തിനാകെ ആഹ്ളാദം പകരുന്നത്’; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: അയോധ്യാ കേസിലെ സുപ്രീം കോടതി വിധി രാജ്യത്തിലെ എല്ലാ വിഭാഗങ്ങളും സ്വാഗതം ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം വിധിയോട് പ്രതികരിച്ച രീതി നമ്മുടെ പ്രാചീന ...

മന്മോഹൻ സിംഗിന് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: എൺപത്തിയേഴാം പിറന്നാൾ ആഘോഷിക്കുന്ന മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ പ്രധാനമന്ത്രിയുമായ ഡോക്ടർ മന്മോഹൻ സിംഗിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘പിറന്നാൾ ദിനത്തിൽ മുൻ ...

‘സ്വച്ഛ് ഭാരത്’ അമേരിക്കയിലും പിന്തുടർന്ന് നരേന്ദ്ര മോദി; നിലത്തു വീണ പൂവെടുത്ത് മാതൃക കാട്ടിയ ഇന്ത്യൻ പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങളുമായി ഓൺലൈൻ ലോകം (വീഡിയോ)

ഹൂസ്റ്റൺ: സ്വച്ഛ് ഭാരത് പദ്ധതിയുടെ ആദർശം സദാ പിന്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഹൗഡി മോഡി’ പരിപാടിയിൽ പങ്കെടുക്കാൻ ഹൂസ്റ്റണിലെത്തിയപ്പോഴായിരുന്നു ലോകത്തെ അമ്പരപ്പിച്ച മോദിയുടെ പ്രവൃത്തി. ഹൂസ്റ്റണിലെ ...

Page 1 of 16 1 2 16

Latest News