Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അരുൺകുമാർ നിലപാട് ഇല്ലാത്ത മനുഷ്യൻ; നവകേരള സദസ്സിനൊപ്പം യാത്ര ചെയ്തത് മുഖ്യമന്ത്രിയുടെ പ്രീതിപറ്റാൻ; രാജിവെച്ച മാദ്ധ്യമപ്രവർത്തകയുടെ എഫ്ബി പോസ്റ്റ്

by Brave India Desk
Jan 12, 2024, 07:01 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: റിപ്പോർട്ടർ ചാനലിൽ നിന്ന് രാജിവെച്ച മാദ്ധ്യമപ്രവർത്തക സൂര്യ സുജി വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. ചാനലിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകനും ഇടത് അനുകൂലിയുമായ അരുൺ കുമാറിനെയടക്കം പരസ്യമായി വിമർശിച്ചുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ്. അരുൺ കുമാർ നിലപാടില്ലാത്ത മനുഷ്യനാണെന്നും സഖാക്കൾ ബിജിഎം ഇട്ട് വാഴ്ത്തിപ്പാടുകയാണെന്നും സൂര്യ സുജി പറയുന്നു.

അരുൺകുമാർ എന്ന നിലപാട് ഇല്ലാത്ത മനുഷ്യനെ ഇനിയെങ്കിലും നിങ്ങൾ മനസിലാക്കണം. മുഖ്യമന്ത്രിയുടെ പ്രീതിപറ്റാൻ വേണ്ടി മാത്രം നവ കേരള സദസ്സിനോടൊപ്പം യാത്ര ചെയ്തയാൾ. പക്ഷെ മുഖ്യമന്ത്രിക്ക് ബുദ്ധിയുണ്ടല്ലോ. അതുകൊണ്ടാണ് അന്ന് അരുൺകുമാർ സമർപ്പിച്ച നിവേദനം തുറന്നുപോലും നോക്കാൻ അദ്ദേഹം തയ്യാറാകാതിരുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Stories you may like

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

‘ചിരി കണ്ടാല്‍ വീണുപോകും, ഉള്ളിൽ ചെകുത്താന്റെ സ്വഭാവം, ഒന്നാന്തരം തട്ടിപ്പുകാരൻ’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ  എം.എം. മണി

നവകേരള സദസ്സിലുടനീളം സർക്കാരിനെയും സിപിഎമ്മിനെയും അനുകൂലിച്ച് വാർത്തകൾ ചമയ്ക്കുകയും പ്രചാരവേല നടത്തുകയും ചെയ്ത മാദ്ധ്യമപ്രവർത്തകനാണ് അരുൺ കുമാർ. നവകേരള സദസ്സിനൊപ്പം സഞ്ചരിച്ച് നിഷ്പക്ഷ മാദ്ധ്യമപ്രവർത്തനത്തിന്റെ കുപ്പായമിട്ട് പൂർണമായി ഇടത് തിരക്കഥകൾ വാർത്തകളായി അവതരിപ്പിക്കുന്നത് സൈബറിടങ്ങളിൽ ചർച്ചയായിരുന്നു. ഇടതു സൈബർ പ്രൊഫൈലുകളെപ്പോലും നാണിപ്പിക്കുന്ന വിധത്തിൽ അരുൺ കുമാറിന്റെ അവതരണവും ഇടപെടലും യാത്രയുടെ തുടക്കം മുതൽ സൈബർ സഖാക്കൾ ആഘോഷിക്കുകയും ചെയ്തിരുന്നു.

കോഴിക്കോട് മീഡിയ വൺ ലേഖിക നൽകിയ പരാതിയുമായി ബന്ധപ്പെട്ട് തൃശൂരിലെ ഒരു ചടങ്ങിൽ വെച്ച് റിപ്പോർട്ടർ ചാനൽ പ്രതിനിധിയായിരുന്ന സൂര്യ സുജി സുരേഷ് ഗോപിയോട് തട്ടിക്കയറുകയും അവഹേളിക്കാൻ ശ്രമിക്കുകയും ചെയ്തത് നേരത്തെ വാർത്തയായിരുന്നു. ഇതിന് ശേഷം സൂര്യ ആവശ്യപ്പെട്ടത് അനുസരിച്ച് കൊച്ചിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ചാനലിൽ നിന്ന് രാജിവെക്കുന്നതായി അറിയിച്ച മാദ്ധ്യമപ്രവർത്തക ചാനൽ സംഘപരിവാർ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന വിചിത്ര ആരോപണവും ഉന്നയിച്ചു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായിരുന്ന എംവി നികേഷ് കുമാറാണ് ചാനലിന്റെ എഡിറ്റോറിയൽ വിഭാഗത്തെ നയിക്കുന്നത്.

റിപ്പോർട്ടർ ചാനലിന്റെ ഇടത് അനുകൂല രാഷ്ട്രീയ നിലപാട് തുടക്കം മുതൽ പകൽ പോലെ വ്യക്തവുമാണ്. അരുൺ കുമാർ ഉൾപ്പെടെയുളളവരുടെ പതിവ് ഇടത് അനുകൂല സോഷ്യൽ മീഡിയ പോസ്റ്റുകളും വലിയ തോതിൽ ചർച്ച ചെയ്യപ്പെടുന്നതാണ്. വസ്തുത ഇതായിരിക്കെ പൊതുസമൂഹത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കാനുളള ഇത്തരം ചർച്ചകൾ സിപിഎം കേന്ദ്രങ്ങളുടെ കൂടി ഒത്താശയോടെ ആണെന്ന സംശയവും ശക്തമാണ്. സൂര്യ സുജിയുടെ ഇടത് ബന്ധവും നേരത്തെ പുറത്തുവന്നിരുന്നു.

Tags: reporter tvറിപ്പോർട്ടർ ചാനൽഅരുൺ കുമാർSurya Sujiസൂര്യ സുജി
Share1TweetSendShare

Latest stories from this section

കൊളുക്കുമലയിൽ വൻ ഭൂമി പിടിച്ചെടുക്കൽ; ഹാരിസൺ മലയാളം കമ്പനിയുടെ നൂറേക്കർ വനംവകുപ്പ് ഏറ്റെടുത്തു, ടെന്റ് ക്യാമ്പിങ് ഒഴിപ്പിച്ചു

കൊളുക്കുമലയിൽ വൻ ഭൂമി പിടിച്ചെടുക്കൽ; ഹാരിസൺ മലയാളം കമ്പനിയുടെ നൂറേക്കർ വനംവകുപ്പ് ഏറ്റെടുത്തു, ടെന്റ് ക്യാമ്പിങ് ഒഴിപ്പിച്ചു

തലസ്ഥാനത്തെ നയിക്കാൻ വിവി രാജേഷ്: ബിജെപിയുടെ കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയാവും

കോൺഗ്രസ് സിപിഎമ്മിന് കൈ കൊടുത്താൽ അവസ്ഥ വളഞ്ഞ പടവലങ്ങ പോലെയാകും’; അവിശ്വാസ പ്രമേയ നീക്കത്തെ പരിഹസിച്ച് മേയർ വി.വി. രാജേഷ്

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

തിരുവനന്തപുരത്തെ ‘മോഡൽ സിറ്റിയാക്കും,ചരിത്രവിജയം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ പുതിയ യുഗപ്പിറവി; പ്രധാനമന്ത്രി

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

Discussion about this post

Latest News

ബിഹാർ ഗവർണറും കേന്ദ്രമന്ത്രി പബിത്ര മാർഗരിറ്റയും ഇറാനിലേക്ക് ; ഖമേനിയുടെ ശവസംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

ബിഹാർ ഗവർണറും കേന്ദ്രമന്ത്രി പബിത്ര മാർഗരിറ്റയും ഇറാനിലേക്ക് ; ഖമേനിയുടെ ശവസംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

ഭാരതീയ പൈതൃകത്തിന് ആഗോള ആദരവ്: ശസ്ത്രക്രിയയുടെ പിതാവ് ‘സുശ്രുതന്റെ’ വെങ്കല പ്രതിമ സ്കോട്ട്‌ലൻഡിൽ അനാച്ഛാദനം ചെയ്തു

ഭാരതീയ പൈതൃകത്തിന് ആഗോള ആദരവ്: ശസ്ത്രക്രിയയുടെ പിതാവ് ‘സുശ്രുതന്റെ’ വെങ്കല പ്രതിമ സ്കോട്ട്‌ലൻഡിൽ അനാച്ഛാദനം ചെയ്തു

ടീമിൽ ആദ്യം തല ഉരുളുന്നത് സഞ്ജുവിന്റേതാണ്, ഇനി സ്ഥാനമുണ്ടാകില്ല; അയർലൻഡ് ദുരന്തത്തിന് പിന്നാലെ നിലപാട് അറിയിച്ച് ആകാശ് ചോപ്ര

ടീമിൽ ആദ്യം തല ഉരുളുന്നത് സഞ്ജുവിന്റേതാണ്, ഇനി സ്ഥാനമുണ്ടാകില്ല; അയർലൻഡ് ദുരന്തത്തിന് പിന്നാലെ നിലപാട് അറിയിച്ച് ആകാശ് ചോപ്ര

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ‘മഹാ വ്യൂഹം’; കോർപ്സിനു പകരം ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ വരുന്നു, അതിവേഗം യുദ്ധത്തിന് സജ്ജം!

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ‘മഹാ വ്യൂഹം’; കോർപ്സിനു പകരം ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ വരുന്നു, അതിവേഗം യുദ്ധത്തിന് സജ്ജം!

ജൂലൈ 1 മുതൽ കളി മാറും! പാസ്‌പോർട്ട്, ക്രെഡിറ്റ് കാർഡ്, ഐടിആർ നിയമങ്ങളിൽ വൻ മാറ്റങ്ങൾ; നിങ്ങളുടെ പോക്കറ്റ് ചോരുമോ

ജൂലൈ 1 മുതൽ കളി മാറും! പാസ്‌പോർട്ട്, ക്രെഡിറ്റ് കാർഡ്, ഐടിആർ നിയമങ്ങളിൽ വൻ മാറ്റങ്ങൾ; നിങ്ങളുടെ പോക്കറ്റ് ചോരുമോ

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഒന്നുകിൽ ബോണസ് വാങ്ങി അന്തസായി നാടുവിടുക, അല്ലെങ്കിൽ അറസ്റ്റ്! ട്രംപിന്റെ പുതിയ നയത്തിൽ കുടിയേറ്റക്കാർക്ക് കടുത്ത മുന്നറിയിപ്പ്

പഴുപ്പിച്ച ഇരുമ്പുവെച്ചുള്ള ക്രൂര പീഡനവും നിർബന്ധിത മതപരിവർത്തന ശ്രമവും; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ അർമാൻ അറസ്റ്റിൽ!

പഴുപ്പിച്ച ഇരുമ്പുവെച്ചുള്ള ക്രൂര പീഡനവും നിർബന്ധിത മതപരിവർത്തന ശ്രമവും; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ അർമാൻ അറസ്റ്റിൽ!

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ വൻ സൈനിക പുനഃസംഘടന; ‘ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ’ ജൂലൈ 1 മുതൽ സജ്ജം; അതിവേഗ പ്രത്യാക്രമണത്തിന് പുതിയ തന്ത്രം

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ വൻ സൈനിക പുനഃസംഘടന; ‘ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ’ ജൂലൈ 1 മുതൽ സജ്ജം; അതിവേഗ പ്രത്യാക്രമണത്തിന് പുതിയ തന്ത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies