Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഹമാസ് നേതാക്കൾ വിദേശത്താണ്, അവരെ കൊല്ലുക”: ഓഡിയോ റെക്കോർഡിംഗിൽ ഇസ്രായേലി സൈന്യത്തോട് ആവശ്യപ്പെട്ട് ഗാസ നിവാസികൾ

ഇസ്രായേലി ഡിഫെൻസ് ഫോഴ്സ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടിൽ കൂടെയാണ് ഈ ശബ്ദ സന്ദേശങ്ങൾ വെളിപ്പെടുത്തിയത്.

by Brave India Desk
Jan 15, 2024, 09:48 am IST
in News, International
Share on Facebook
Tweet
WhatsApp
Telegram

ടെൽ അവീവ്: ഹമാസ് തങ്ങളെ നശിപ്പിച്ചുവെന്നും അവർ ഗാസയെ 100 വർഷം പുറകോട്ടടിച്ചുവെന്നും ഇസ്രായേൽ സൈന്യത്തോട് വെളിപ്പെടുത്തി ഗാസ നിവാസികൾ. പലസ്തീൻ നേതാക്കളെ കുറിച്ചുള്ള വിവരം കൈമാറാൻ വേണ്ടി രൂപീകരിച്ച സംവിധാനത്തിലേക്കാണ് ഹമാസിനോടുള്ള രോഷപ്രകടനം ഗാസ നിവാസികൾ വിളിച്ചു പറയുന്നത്

ഇസ്രായേലി ഡിഫെൻസ് ഫോഴ്സ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടിൽ കൂടെയാണ് ഈ ശബ്ദ സന്ദേശങ്ങൾ വെളിപ്പെടുത്തിയത്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഹ്യൂമൻ ഇന്റലിജൻസിൽ വൈദഗ്ധ്യമുള്ള യൂണിറ്റ് 504-ലെ അറബ് സംസാരിക്കുന്ന ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു ഫലസ്തീനികൾ.

“എനിക്ക് ചുറ്റുമുള്ള ആളുകൾ പറയുന്നത് കേൾക്കൂ, ഹമാസ്, നിന്നിൽ നിന്ന് അല്ലാഹു ഞങ്ങളെ സംരക്ഷിക്കട്ടെ,” . “അല്ലാഹു അവരെ ശപിക്കും, അല്ലാഹു അവരെയും അവർക്ക് വോട്ട് ചെയ്തവരെയും ശപിക്കും.” പലസ്തീനി സ്വദേശി ഇസ്രായേലി ഉദ്യോഗസ്ഥനോട് പറഞ്ഞു

ഹമാസ് “നമ്മെ നശിപ്പിച്ചു, 100 വർഷം അവർ നമ്മെ പുറകോട്ട് തള്ളിവിട്ടു . അല്ലാഹു അവരുടെ മേൽ ദുരന്തം വരുത്തട്ടെ. നമ്മുടെ ആളുകൾ അവരുടെ ബന്ദികളാണ്. നമ്മുടെ മേൽ അവർക്കുള്ള അധികാരം ആ നായ്ക്കൾ മുതലെടുക്കുന്നു.” ശബ്ദസന്ദേശത്തിൽ വ്യക്തമാകുന്നു

ഞങ്ങളുടെ രാജ്യത്തിന്റെ പേരിൽ ഞാൻ നിങ്ങളോട് പറയുന്നു, ഞാൻ ഒറ്റയ്ക്ക് ഇരിക്കുകയാണ്, ഞാൻ കുഴഞ്ഞുവീഴുന്നു. എല്ലാം നശിച്ചു. അവരെല്ലാം വിദേശത്താണ്, ഹോട്ടലുകളിൽ ഇരിക്കുന്നു, ഹോട്ടൽ മുറികളിൽ അവർ സുഖമായി ജീവിക്കുകയാണ്.

നിങ്ങളുടെ നേതാക്കളോട് പറയൂ: ഹമാസിന്റെ ആളുകൾ വിദേശത്താണ്, ഫലസ്തീനിന് പുറത്ത്, അവരെ പലസ്തീനിന് പുറത്ത് പോയി കൊല്ലൂ

മറ്റൊരു പലസ്തീനിയൻ വ്യക്തി തുറന്നടിച്ചു

Gazan civilians on Hamas leaders: “Hamas’ people are abroad, outside of Palestine…They ruined us, they took us back 100 years.”

Listen to the conversations between Gazan civilians and IDF officers. pic.twitter.com/TsmjAtIc6k

— Israel Defense Forces (@IDF) January 14, 2024

Tags: idfhamas israel waraudio recordings
Share1
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies