Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഇസ്രയേലിലേക്കുള്ള വിദഗ്ധ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ഹരിയാനയിൽ തുടങ്ങി

ഹമാസുമായുള്ള സംഘർഷം ആരംഭിച്ചതിനു ശേഷം ആയിരക്കണക്കിന് ഫലസ്തീനികളുടെ വർക്ക് പെർമിറ്റ് ഇസ്രായേൽ റദ്ധാക്കിയിരിന്നു, ഇതിനെ തുടർന്നുള്ള ഒഴിവുകൾ നികത്താനാണ് ഇപ്പോൾ ഇന്ത്യയിൽ നിന്നും വിദഗ്ധ തൊഴിലാളികളെ ഇസ്രായേൽ റിക്രൂട്ട് ചെയ്യുന്നത്

by Brave India Desk
Jan 19, 2024, 04:46 pm IST
in News, India, International
Share on Facebook
Tweet
WhatsApp
Telegram

ഉഭയകക്ഷി ബന്ധത്തിൽ പുതിയതും സുപ്രധാനവുമായ ഒരു അധ്യായം തുറന്നു കൊണ്ട്, പതിനായിരത്തിലധികം ഇന്ത്യൻ നിർമ്മാണ തൊഴിലാളികളെ ഇസ്രായലിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള പ്രക്രിയ ഹരിയാനയിലെ റോഹ്തക്കിലെ മഹർഷി ദയാനന്ദ് സർവകലാശാലയിൽ ആരംഭിച്ചു.

ഹമാസുമായുള്ള സംഘർഷം ആരംഭിച്ചതിനു ശേഷം ആയിരക്കണക്കിന് ഫലസ്തീനികളുടെ വർക്ക് പെർമിറ്റ് ഇസ്രായേൽ റദ്ധാക്കിയിരിന്നു, ഇതിനെ തുടർന്നുള്ള ഒഴിവുകൾ നികത്താനാണ് ഇപ്പോൾ ഇന്ത്യയിൽ നിന്നും വിദഗ്ധ തൊഴിലാളികളെ ഇസ്രായേൽ റിക്രൂട്ട് ചെയ്യുന്നത്

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

വിദഗ്ധരായ നൂറു കണക്കിന് തൊഴിലാളികളാണ് അഭിമുഖത്തിനു വേണ്ടി മഹർഷി ദയാനന്ദ് സർവകലാശാലയിൽ ഹാജരായത്. പലരും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ അവസരമായാണ് ഈ റിക്രൂട്ട്മെന്റിനെ കാണുന്നത്

“ഞാൻ ഈ അവസരത്തിനായി ഓൺലൈനായി അപേക്ഷിച്ചു. രജിസ്ട്രേഷനുശേഷം, ഈ റിക്രൂട്ട്മെന്റ് ഡ്രൈവിനായി ഞാൻ കാത്തിരുന്നു. ഞാൻ ഒരു മേസനും പ്ലാസ്റ്റർ ജോലിയിൽ വിദഗ്ദ്ധനുമാണ്. എന്റെ വൈദഗ്ദ്ധ്യം ഇസ്രായേലി റിക്രൂട്ടർമാർ സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അപേക്ഷകനായ ഗോവിന്ദ് സിംഗ് പറഞ്ഞു.

റിപ്പോർട്ടുകൾ പ്രകാരം, വെസ്റ്റ് ബാങ്കിൽ നിന്നും ഗാസ മുനമ്പിൽ നിന്നും വന്ന ഇസ്രായേലിന്റെ നിർമ്മാണ മേഖലയിൽ ഏതാണ്ട് 97, 000 ഫലസ്തീൻ തൊഴിലാളികൾ ഉണ്ടായിരുന്നു എന്നാൽ ഒക്ടോബർ 7 ലെ ആക്രമണത്തോടു കൂടി ഫലസ്തീൻ കരോടുള്ള വിശ്വാസം പൂർണ്ണമായും ഇസ്രായേലിനു നഷ്ടപ്പെട്ടു, അതിനെ തുടർന്ന് ഏതാണ്ട് ഒരു ലക്ഷം ഇന്ത്യൻ തൊഴിലാളികളെ തങ്ങളുടെ നിർമ്മാണ മേഖലയിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള തീരുമാനം ഇസ്രായേൽ എടുത്തത്.

ടെസ്റ്റ് സെന്ററിൽ, ഇസ്രായേലി സർക്കാർ ഉദ്യോഗസ്ഥർ തൊഴിലാളികളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ വിവിധ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. “ഇരുമ്പ് വർക്ക്, ടൈൽ കട്ടിംഗ്, ഫിറ്റിംഗ്, വുഡൻ പാനൽ ഫിറ്റിംഗ്, പ്ലാസ്റ്റർ വർക്ക് എന്നിവയാണ് ഒഴിവുകൾ. ഉദ്യോഗാർത്ഥികളെ വിദഗ്ധർ അവരുടെ കഴിവുകൾ പരിശോധിച്ചതിന് ശേഷം മാത്രമേ ഷോർട്ട്‌ലിസ്റ്റ് ചെയ്യുകയുള്ളൂ. യോഗ്യതയുള്ളവർക്ക് പ്രത്യേക തിരിച്ചറിയൽ നമ്പറുകൾ നൽകി നടപടിക്രമങ്ങൾ സുതാര്യമായി സൂക്ഷിക്കുന്നു ഉദ്യോഗസ്ഥർ വ്യക്തമാക്കി

Tags: Haryanaisrael job recruitment
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies