വീണ്ടും സംഘർഷഭൂമിയായി നൂഹ് ; രണ്ട് സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ; നിരവധി പേർക്ക് പരിക്ക്
ചണ്ഡീഗഡ് : ഒരു ഇടവേളയ്ക്കുശേഷം ഹരിയാനയിലെ നൂഹിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. രണ്ടു സമുദായങ്ങൾ തമ്മിലാണ് സംഘർഷവും കൈയേറ്റവും ഉണ്ടായത്. തുടർന്ന് നിരവധി വീടുകൾക്കും കടകൾക്കും വാഹനങ്ങൾക്കും ...