Sunday, April 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പഞ്ചാബില്‍ കരുത്തുയര്‍ത്തി ബിജെപി; ആംആദ്മി , കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍

by Brave India Desk
Jan 19, 2024, 05:22 pm IST
in India
Share on FacebookTweetWhatsAppTelegram

ചണ്ഡീഗഢ്: പഞ്ചാബില്‍ കനത്ത തിരിച്ചടി നേരിട്ട് ആംആദ്മിയും കോണ്‍ഗ്രസും. ഇരു പാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിനെയും ആംആദ്മിയെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതൃത്വവും പ്രവര്‍ത്തകരുമായി അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ പാര്‍ട്ടിവിട്ടത്. ചണ്ഡീഗഡിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തു.

Stories you may like

തോൽവി ശീലമായ മമതയ്ക്ക് കോടതിയിൽ പോകാം; ആ തട്ടിക്കയറൽ ഗുണ്ടകളെ രക്ഷിക്കാനാണോ? മറുപടിയുമായി അമിത് ഷാ

കണ്ണീരുണങ്ങാതെ പഹൽഗാം; ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിലും ഉണങ്ങാത്ത മുറിവായി ബൈസരൻ

കഴിഞ്ഞ ദിവസം മുന്‍ എംപി അശോക് തന്‍വാര്‍ ആം ആദ്മി പാര്‍ട്ടിയുടെ അംഗത്വം രാജിവച്ചിരുന്നു. ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ആം ആദ്മി പാര്‍ട്ടി സഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. ഇതിന് പിന്നാലെയാണ് ആംആദ്മിയെ ഞെട്ടിച്ച് കൂടുതല്‍ പേര്‍ രാജിവച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യവും കോണ്‍ഗ്രസുമായുള്ള സഖ്യവും പാര്‍ട്ടിയില്‍ തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു അദ്ദേഹം രാജിക്കത്തില്‍ പറഞ്ഞിരുന്നത്.

Tags: BJPcongressaam admi party
Share1TweetSendShare

Latest stories from this section

അടുത്ത വർഷം ദക്ഷിണേഷ്യ യുദ്ധത്തിൻ്റെ വഴിയേ…? ഇന്ത്യ-പാക്-അഫ്ഗാൻ പോര് മുറുകുമെന്ന് റിപ്പോർട്ട്, സായുധപോരാട്ടം ശക്തമാകും

ഭാരതത്തിന്റെ ഉരുക്കുകൈകൾക്ക് മുന്നിൽ വിറച്ച് പാകിസ്താൻ; കശ്മീരിൽ പുതിയ ഭീകര ശൃംഖലയുണ്ടാക്കാൻ ഐഎസ്ഐ നീക്കം; തകർപ്പൻ പദ്ധതിയുമായി ഇന്ത്യൻ ഏജൻസികൾ

നമ്മൾ ഒന്നിച്ചു തുഴയും, അല്ലെങ്കിൽ ഒന്നിച്ചു മുങ്ങും; മുസ്ലിം പണ്ഡിതരുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ; ‘നേഷൻ ഫസ്റ്റ്’ നയം ഉയർത്തി എൻഎസ്എ

എസി വാങ്ങിയില്ല; കടുത്ത ചൂടിനെ ചൊല്ലി തർക്കം:യുവതി ആത്മഹത്യ ചെയ്തു

എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നു ; കോൺഗ്രസ് പ്രവർത്തകനെ ക്രൂരമായി കൊന്ന തൃണമൂലിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

Discussion about this post

Latest News

തോൽവി ശീലമായ മമതയ്ക്ക് കോടതിയിൽ പോകാം; ആ തട്ടിക്കയറൽ ഗുണ്ടകളെ രക്ഷിക്കാനാണോ? മറുപടിയുമായി അമിത് ഷാ

തോൽവി ശീലമായ മമതയ്ക്ക് കോടതിയിൽ പോകാം; ആ തട്ടിക്കയറൽ ഗുണ്ടകളെ രക്ഷിക്കാനാണോ? മറുപടിയുമായി അമിത് ഷാ

കണ്ണീരുണങ്ങാതെ പഹൽഗാം; ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിലും ഉണങ്ങാത്ത മുറിവായി ബൈസരൻ

കണ്ണീരുണങ്ങാതെ പഹൽഗാം; ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിലും ഉണങ്ങാത്ത മുറിവായി ബൈസരൻ

അടുത്ത വർഷം ദക്ഷിണേഷ്യ യുദ്ധത്തിൻ്റെ വഴിയേ…? ഇന്ത്യ-പാക്-അഫ്ഗാൻ പോര് മുറുകുമെന്ന് റിപ്പോർട്ട്, സായുധപോരാട്ടം ശക്തമാകും

ഭാരതത്തിന്റെ ഉരുക്കുകൈകൾക്ക് മുന്നിൽ വിറച്ച് പാകിസ്താൻ; കശ്മീരിൽ പുതിയ ഭീകര ശൃംഖലയുണ്ടാക്കാൻ ഐഎസ്ഐ നീക്കം; തകർപ്പൻ പദ്ധതിയുമായി ഇന്ത്യൻ ഏജൻസികൾ

നമ്മൾ ഒന്നിച്ചു തുഴയും, അല്ലെങ്കിൽ ഒന്നിച്ചു മുങ്ങും; മുസ്ലിം പണ്ഡിതരുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ; ‘നേഷൻ ഫസ്റ്റ്’ നയം ഉയർത്തി എൻഎസ്എ

നമ്മൾ ഒന്നിച്ചു തുഴയും, അല്ലെങ്കിൽ ഒന്നിച്ചു മുങ്ങും; മുസ്ലിം പണ്ഡിതരുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ; ‘നേഷൻ ഫസ്റ്റ്’ നയം ഉയർത്തി എൻഎസ്എ

പന്തിന് വിശ്രമം നൽകൂ, മാർക്രം നയിക്കട്ടെ; ലഖ്‌നൗവിൽ ക്യാപ്റ്റൻ മാറ്റത്തിന് ആഹ്വാനം നൽകി വസീം ജാഫർ

പന്തിന് വിശ്രമം നൽകൂ, മാർക്രം നയിക്കട്ടെ; ലഖ്‌നൗവിൽ ക്യാപ്റ്റൻ മാറ്റത്തിന് ആഹ്വാനം നൽകി വസീം ജാഫർ

എസി വാങ്ങിയില്ല; കടുത്ത ചൂടിനെ ചൊല്ലി തർക്കം:യുവതി ആത്മഹത്യ ചെയ്തു

എസി വാങ്ങിയില്ല; കടുത്ത ചൂടിനെ ചൊല്ലി തർക്കം:യുവതി ആത്മഹത്യ ചെയ്തു

എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നു ; കോൺഗ്രസ് പ്രവർത്തകനെ ക്രൂരമായി കൊന്ന തൃണമൂലിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നു ; കോൺഗ്രസ് പ്രവർത്തകനെ ക്രൂരമായി കൊന്ന തൃണമൂലിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ടീം കോമ്പിനേഷൻ പ്രധാനം, യുവതാരങ്ങൾക്കായി വഴിമാറി ധോണി; ഇത്തവണയും വിട്ടുനിൽക്കും; സിഎസ്കെ ക്യാമ്പിൽ ചർച്ച

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology