aam admi party

ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ ആം ആദ്മി പാർട്ടിക്ക് വൻ തിരിച്ചടി ; 13 കൗൺസിലർമാർ പാർട്ടി വിട്ടു ; ബദൽ പാർട്ടി രൂപീകരിക്കും

ന്യൂഡൽഹി : ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് വീണ്ടും കനത്ത തിരിച്ചടി. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ പ്രതിപക്ഷ സ്ഥാനം പോലും അനിശ്ചിതത്വത്തിലാക്കിക്കൊണ്ട് ആം ആദ്മി പാർട്ടിയുടെ 13 ...

‘ഇത് കെജ്രിവാളിന്റെ പ്രതികാരം’ ; ഡൽഹിയിലേക്കുള്ള ജലവിതരണം കുറച്ച് പഞ്ചാബിലെ ആം ആദ്മി സർക്കാർ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിജെപി

ന്യൂഡൽഹി : ഹരിയാനയിലേക്കുള്ള ജലവിതരണം കുറച്ച് ഡൽഹിയെ ജലപ്രതിസന്ധിയിലാക്കിയ പഞ്ചാബ് സർക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. അരവിന്ദ് കെജ്രിവാളിന്റെ പ്രതികാര നടപടിയാണിത് എന്ന് ഡൽഹി പൊതുമരാമത്ത് ...

ഡൽഹി മുനിസിപ്പൽ ഭരണവും ആം ആദ്മി പാർട്ടിക്ക് നഷ്ടപ്പെട്ടേക്കും ; കൗൺസിലർമാർ കൂട്ടത്തോടെ ബിജെപിയിലേക്ക്

ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റ വമ്പൻ പരാജയത്തിന് പിന്നാലെ ആം ആദ്മി പാർട്ടിക്കും അരവിന്ദ് കെജ്രിവാളിനും വീണ്ടും വലിയ തലവേദന സൃഷ്ടിച്ച് ഡൽഹി മുനിസിപ്പൽ ...

മതവികാരം വ്രണപ്പെടുത്തി ; അരവിന്ദ് കെജ്രിവാളിനെതിരെ കേസെടുത്തു

ചണ്ഡീഗഡ് : ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാളിനെതിരെ കേസെടുത്ത് ഹരിയാന പോലീസ്. ഹരിയാനയിലെ ഷഹ്ബാദ് പോലീസ് സ്റ്റേഷനിൽ ആണ് വിവിധ വകുപ്പുകൾ പ്രകാരം കേസ് ...

bjp delhi manifesto

ആം ആദ്മി പാർട്ടിക്ക് എട്ടിന്റെ പണിയുമായി ബി ജെ പി പ്രകടന പത്രിക; പ്രതിഷേധവുമായി കെജ്രിവാൾ

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രകടന പത്രിക പുറത്തിറക്കി ബി ജെ പി. ഡൽഹിയിലെ ഓരോ സ്ത്രീക്കും പ്രതിമാസം 2,500 രൂപ നൽകുമെന്ന് പ്രകടന പത്രിക വാഗ്ദാനം ...

aam admi party illegal bangladeshis

നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ രാജ്യ വിരുദ്ധ ശക്തികളുടെ പിന്തുണ തേടി ആം ആദ്മി; കേസെടുത്ത് ഡൽഹി പോലീസ്

ന്യൂഡൽഹി: ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ വിഷയത്തിൽ ആം ആദ്മി പാർട്ടിക്കെതിരെ വിമർശനം ശക്തമാക്കി ഭാരതീയ ജനതാ പാർട്ടി രൂക്ഷ . വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ആം ആദ്മി ...

പാർലമെൻ്റ് ആക്രമണക്കേസിലെ പ്രതി അഫ്സൽ ഗുരുവിനെ പിന്തുണച്ചവരാണ് ആതിഷിയുടെ കുടുംബം; ഡൽഹി മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ബി ജെ പി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) നേതാവുമായ അതിഷിക്കെതിരെ ആക്രമണം ശക്തമാക്കി ഭാരതീയ ജനതാ പാർട്ടി (ബിജെപി) . "പാർലമെൻ്റ് ആക്രമണക്കേസിലെ പ്രതി അഫ്സൽ ...

“കെജ്രിവാളിനെ ഞങ്ങൾ രക്ഷകനായി കണ്ടിരുന്നു; എന്നാൽ ഇത് മുസ്ലീങ്ങളെ മുഖത്തടിക്കുന്നതിന് തുല്യം” ; പ്രതിഷേധം കടുപ്പിച്ച് മുസ്‌ലിം സംഘടനകൾ

ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് ഹിന്ദു പുരോഹിതർക്ക് ശമ്പളം നൽകുന്നതിനായി ‘പൂജാരി ഗ്രന്ഥി സമ്മാന് യോജന’ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചത്. ഇതേ തുടർന്ന് ആം ആദ്മി പാർട്ടി ...

ഇതാണ് ഡൽഹിയിൽ ജനങ്ങൾക്ക് നൽകുന്നത് ; മുഖ്യമന്ത്രി ആതിഷിക്ക് വെള്ളം അയച്ചു കൊടുത്ത് സ്വാതി മാലിവാൾ

ന്യൂഡൽഹി: ഡൽഹിയിലെ സാഗർപൂർ, ദ്വാരക തുടങ്ങിയ പ്രദേശങ്ങളിൽ ജനങ്ങൾക്ക് മലിനമായ വെള്ളമാണ് വിതരണം ചെയ്യുന്നതെന്ന് വെളിപ്പെടുത്തി ആം ആദ്മി പാർട്ടി (എഎപി) രാജ്യസഭാ എംപി സ്വാതി മാലിവാൾ. ...

പഞ്ചാബ് ആം ആദ്മി സർക്കാരിന് കനത്ത തിരിച്ചടി; മെഡിക്കൽ കോളേജുകളിലെ “എൻ ആർ ഐ ക്വാട്ട” തട്ടിപ്പ് പൊളിച്ചടുക്കി സുപ്രീം കോടതി

ന്യൂഡൽഹി: എൻആർഐ ക്വാട്ട എന്ന ഫ്രോഡ് ബിസിനസ്സ് ഉടനടി നിർത്തണമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പ്രവാസി ഇന്ത്യക്കാരുടെ (എൻആർഐ) ക്വോട്ട പ്രവേശനത്തിനുള്ള വ്യവസ്ഥകൾ ...

ഭരണഘടനാ പ്രതിസന്ധി; ആം ആദ്മി സർക്കാരിനെ പിരിച്ചു വിടാനൊരുങ്ങി രാഷ്‌ട്രപതി? ; ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം കൈമാറി

ന്യൂഡൽഹി: ഡൽഹിയിലെ ആം ആദ്മി പാർട്ടി (എഎപി) സർക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎമാർ സമർപ്പിച്ച മെമ്മോറാണ്ടം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി പ്രസിഡൻ്റ് ദ്രൗപതി മുർമു. ഡൽഹി ...

ഹരിയാനയിൽ വിടരും മുമ്പേ കൊഴിഞ്ഞ് കോൺഗ്രസ് – ആം ആദ്മി പാർട്ടി സഖ്യം; വഴിമുട്ടിച്ചത് കടുംപിടുത്തങ്ങൾ

ന്യൂഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കാനുള്ള കോൺഗ്രസ്-എഎപി ചർച്ചകൾ വഴിമുട്ടിയതായി റിപ്പോർട്ട് . ദേശീയ തലത്തിൽ സഖ്യകക്ഷികളും ഇന്ത്യാ ബ്ലോക്കിന് കീഴിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ചവരുമായ ...

ആം ആദ്‌മിയുമായി ഹരിയാനയിലും ഡൽഹിയിലും സഖ്യമില്ല; മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ആകാം; വിചിത്ര നയവുമായി ഇൻഡി മുന്നണി

ന്യൂഡൽഹി: ഹരിയാനയിലും ഡൽഹിയിലും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും (എഎപി) സഖ്യമുണ്ടാക്കില്ലെന്ന് വ്യക്തമാക്കി എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്. മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ...

കെജ്രിവാളിന്റെ അടുത്ത അനുയായി വനിതാ കമ്മീഷൻ അദ്ധ്യക്ഷയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കുറ്റമേറ്റ് പറഞ്ഞ് ആം ആദ്‌മി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ വീടിനുള്ളിൽ വച്ച് ആം ആദ്മി പാർട്ടി നേതാവും ഡൽഹി വനിതാ കമ്മീഷനുമായ സ്വാതി മലിവാളിനെ കെജ്രിവാളിന്റെ അടുത്ത അനുയായി പീഡിപ്പിച്ച ...

ഇനി സുപ്രീം കോടതിയിൽ കാണാം; ഡൽഹി ഹൈക്കോടതിയിലെ തിരിച്ചടിക്ക് ശേഷം നയം വ്യക്തമാക്കി ആം ആദ്‌മി

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിയിൽ നിന്ന് ലഭിച്ച വലിയ തിരിച്ചടിക്ക് ശേഷം, ഇനി സുപ്രീം കോടതിയിൽ കാണാം എന്ന് നയം വ്യക്തമാക്കി ആം ആദ്മി പാർട്ടി. ശക്തമായ തെളിവുകൾ ...

ഡൽഹി സ്ഫോടന കേസ് പ്രതി ഭുല്ലറിനെ വിട്ടുനൽകാൻ ആം ആദ്മിക്ക് 133 കോടി നൽകി – ഗുർപത്വന്ത് സിംഗ് പന്നൂൻ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിക്ക് 133 കോടി രൂപ സംഭാവന നൽകിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഇന്ത്യ നിരോധിച്ച സിഖ് ഫോർ ജസ്റ്റിസ് ...

പഞ്ചാബില്‍ കരുത്തുയര്‍ത്തി ബിജെപി; ആംആദ്മി , കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍

ചണ്ഡീഗഢ്: പഞ്ചാബില്‍ കനത്ത തിരിച്ചടി നേരിട്ട് ആംആദ്മിയും കോണ്‍ഗ്രസും. ഇരു പാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടത് ...

‘പണ്ടോറ പേപ്പർ’ നികുതിവെട്ടിപ്പിൽ ഇടം പിടിച്ച മൂന്ന് മലയാളികൾക്കെതിരെയും അന്വേഷണം; ലിസ്റ്റിൽ എഎപി മുൻ നേതാവ് മനോജ് പത്മനാഭനും

കൊച്ചി: നികുതിവെട്ടിപ്പിനും അഴിമതിക്കും നൂറുകണക്കിന് ആഗോള നേതാക്കളെയും സമ്പന്നരെയും തുറന്നുകാട്ടുന്ന പണ്ടോറ പേപ്പറുകളിൽ പരാമർശിച്ചിരിക്കുന്ന മലയാളികളെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. 2021-ൽ ലോകമെമ്പാടുമുള്ള 14 സാമ്പത്തിക ...

115 ദിവസങ്ങൾക്ക് ശേഷം വീണ്ടും രാജ്യസഭയിലേക്ക് രാഘവ് ഛദ്ദ ; സസ്പെൻഷൻ പിൻവലിച്ചു

ന്യൂഡൽഹി : രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദയുടെ സസ്പെൻഷൻ തിങ്കളാഴ്ച രാജ്യസഭ പിൻവലിച്ചു. ഡൽഹിയിലെ എഎപി സർക്കാരിന്റെ അധികാരം ...

രാജ്യസഭാ ചെയര്‍മാനോട് മാപ്പ് പറയണം; എഎപി എംപി രാഘവ് ഛദ്ദയ്ക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി : ആം ആദ്മി പാര്‍ട്ടി നേതാവും എംപിയുമായ രാഘവ് ചദ്ദ രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറിനെ നേരിട്ട് കണ്ട് സഭയിലെ പെരുമാറ്റത്തില്‍ മാപ്പ് പറയണമെന്ന് നിര്‍ദ്ദേശവുമായി ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist