Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മനുഷ്യാവകാശ ലംഘനം; ഐക്യരാഷ്ട്ര സഭയിൽ ചൈനയെ നിർത്തിപ്പോരിച്ച് ലോക രാജ്യങ്ങൾ

by Brave India Desk
Jan 23, 2024, 11:18 pm IST
in News, International
Share on Facebook
Tweet
WhatsAppTelegram

ജനീവ : ജനുവരി 22 മുതൽ ഫെബ്രുവരി 2 വരെ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ നാലാമത് യൂണിവേഴ്‌സൽ ആനുകാലിക അവലോകന (യുപിആർ) വർക്കിംഗ് ഗ്രൂപ്പ് സെഷനിൽ ചൈനയെ നിർത്തിപ്പോരിച്ച് ലോക രാജ്യങ്ങൾ. ചൈനയിലെ സിൻജിയാങ് പ്രവിശ്യയിൽ ഉയിഗർ മുസ്ലീങ്ങൾ നേരിടുന്നതും ടിബറ്റിൽ ചൈന നടത്തുന്നതുമായ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയാണ് കടുത്ത ഭാഷയിലുള്ള വിമർശനം ലോക രാജ്യങ്ങൾക്കിടയിൽ നിന്നും ചൈന നേരിടുന്നത്

ഈ അവലോകന സമ്മേളനം ഐക്യരാഷ്ട്ര സഭാ അംഗരാജ്യങ്ങൾക്ക് ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് അവരെ ഉത്തരവാദിയാക്കാനുള്ള ഒരു സവിശേഷ അവസരമായാണ് കണക്കാക്കുന്നത്

Stories you may like

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ മേൽനോട്ടത്തിലുള്ള ഒരു പിയർ-റിവ്യൂ പ്രക്രിയയാണ് യൂണിവേഴ്സൽ ആനുകാലിക അവലോകനം അഥവാ യുപിആർ. ഇതിലൂടെ യുഎൻ അംഗരാജ്യങ്ങൾ പരസ്പരം മനുഷ്യാവകാശ രേഖകൾ വിലയിരുത്തുകയും മനുഷ്യാവകാശ ബാധ്യതകളും പ്രതിബദ്ധതകളും നിറവേറ്റുന്നതിന് പരസ്പരം മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു

ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ നേർക്കാഴ്ചയായ യുഎൻ ‘സിൻജിയാങ് റിപ്പോർട്ട്’ 2022-ൽ പ്രസിദ്ധീകരിച്ചതിന് ശേഷമുള്ള ആദ്യത്തെ യുപിആർ സെഷൻ കൂടിയാണിത്, ഉയ്ഗറുകൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായ ബെയ്ജിംഗിന്റെ നടപടികൾ ‘മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക്’ തുല്യമാണെന്നും കടുത്ത നടപടികൾ കൈക്കൊള്ളണമെന്നും അംഗരാജ്യങ്ങൾ ആവശ്യപ്പെട്ടു.

2022 സെപ്തംബറിൽ മനുഷ്യാവകാശ കൗൺസിലിൽ സിൻജിയാങ്ങിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഒരു പ്രമേയം നേരിയ മാർജിനിൽ പരാജയപെട്ടതിനു ശേഷം , ചൈനയുടെ കുറ്റകൃത്യങ്ങൾ പരസ്യമായി ചർച്ച ചെയ്യാനും വെല്ലുവിളിക്കാനും അതിന്റെ അടിസ്ഥാനത്തിൽ സൂക്ഷ്മപരിശോധന നടത്താനും കഴിയുന്ന ചുരുക്കം ചില ഇടങ്ങളിൽ ഒന്നാണ് യുപിആർ

2029 ൽ അടുത്ത യു പി ആർ പ്രസിദ്ധീകരിക്കുന്ന കാലയളവിനുള്ളിൽ ഇപ്പോൾ നടത്തിയിരിക്കുന്ന പരാമർശങ്ങളിലും ശുപാർശകളിലും ചൈനീസ് സർക്കാർ വേണ്ട നടപടി കൈക്കൊള്ളും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Tags: UPRchinaunhrc
Share13
Tweet
SendShare

Latest stories from this section

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

Discussion about this post

Latest News

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology