ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ ; ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ ഇറാന് അനുകൂലമായി വോട്ട് ചെയ്ത് ഇന്ത്യ
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ (UNHRC) ഇറാനെതിരായ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്ത് ഇന്ത്യ. ഇന്ത്യയുടെ നിലപാടിനും പിന്തുണയ്ക്കും ഇറാൻ നന്ദി അറിയിച്ചു. ഇന്ത്യ ഉൾപ്പെടെ ഏതാനും ചില ...











