Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

രാഹുൽ ഗാന്ധിയുടെ “ഉറ്റ സുഹൃത്ത്” മമതാ ബാനർജി ബംഗാളിൽ കോൺഗ്രസ്സുമായി സഖ്യമില്ലാതെ മത്സരിക്കും

by Brave India Desk
Jan 24, 2024, 11:59 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

രാഹുൽ ഗാന്ധിയുടെ “ഉറ്റ സുഹൃത്ത്” മമതാ ബാനർജി ബംഗാളിൽ കോൺഗ്രസ്സുമായി സഖ്യമില്ലാതെ മത്സരിക്കും

കൊൽക്കൊത്ത: സീറ്റ് വിഭജനത്തിന്റെ തർക്കങ്ങൾക്കിടയിൽ കോൺഗ്രസ്സുകായി മത്സരിക്കാനില്ലെന്ന് ഏറെ കുറെ ഉറപ്പാക്കി മമത ബാനർജിയും തൃണമൂൽ കോൺഗ്രസ്സും. തൃണമൂൽ കോൺഗ്രസിന്റെ ശക്തികേന്ദ്രമായ ബിർഭും ജില്ലയിൽ നടന്ന രഹസ്യ യോഗത്തിലാണ് , പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിന് തയ്യാറാവണമെന്നും സീറ്റ് പങ്കിടൽ ചർച്ചകളെക്കുറിച്ച് ചിന്തിക്കരുതെന്നും പാർട്ടി നേതാക്കളോട് അഭ്യർത്ഥിച്ചത്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

“കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചകളെ കുറിച്ച് ആലോചിക്കേണ്ടതില്ലെന്ന് ഞങ്ങളുടെ പാർട്ടി മേധാവി വ്യക്തമായി പറഞ്ഞിട്ടുണ്ട് . രണ്ട് സീറ്റുകളാണ് തൃണമൂൽ കോൺഗ്രസ്, രാഹുൽ ഗാന്ധിയുടെ പാർട്ടിക്ക് വാഗ്ദാനം ചെയ്തത് എന്നാൽ 10-12 സീറ്റുകളാണ് കോൺഗ്രസ് ചില സമയങ്ങളിൽ ആവശ്യപ്പെടുന്നത് ഇത് അംഗീകരിക്കാനാകില്ല,” ഒരു തൃണമൂൽ നേതാവ് വ്യക്തമാക്കി

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇൻഡി സഖ്യവുമായും പ്രേത്യേകിച്ച് കോൺഗ്രസ്സുമായും പടല പിണക്കത്തിലായിരിന്നു മമത ബാനർജി.

ഇതിനിടെ മമതാ ബാനർജി തന്റെ നല്ല സുഹൃത്താണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രസ്താവിച്ച് അധികം കഴിയുന്നതിനു മുമ്പ് തന്നെയാണ് തൃണമൂൽ കോൺഗ്രസ് ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കും എന്ന വാർത്തയും പുറത്ത് വരുന്നത് .

രാഹുൽ ഗാന്ധിയുടെ പ്രസ്താവന നടത്തിയ സാഹചര്യത്തിലും വിശ്വസിക്കാൻ കഴിയാത്ത ഒരാളാണ് മമത ബാനർജി എന്ന് വ്യക്തമാക്കി കൊണ്ട് പതിനേഴാം ലോക്‌സഭയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവും ബംഗാളിൽ നിന്നുള്ള അംഗവുമായ അധിർ രഞ്ജൻ ചൗധരി രംഗത്ത് എത്തിയത് ശ്രദ്ധേയമായിരുന്നു. വെറും രണ്ട് സീറ്റ്, അതും കഴിഞ്ഞ തവണ കോൺഗ്രസ് വിജയിച്ച സീറ്റുകൾ ഞങ്ങൾക്ക് തരും എന്ന് പറഞ്ഞതിലൂടെ മമത തന്റെ തനിനിറം വ്യക്തമാക്കി എന്നും അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കിയിരുന്നു. അങ്ങനെ മമതയുടെ കാരുണ്യം കോൺഗ്രസിന് വേണ്ട എന്നും നേരത്തെ അദ്ദേഹം കൂട്ടിച്ചർത്തിരുന്നു

എന്തായാലും തമ്മിൽ പരസ്പരം ഒരു ധാരണയും ഇല്ലാതെയാണ് ഇൻഡി സഖ്യം മുന്നോട്ട് പോകുന്നത് എന്ന് കൂടുതൽ കൂടുതൽ വെളിപ്പെട്ടു കൊണ്ടിരിക്കുകയാണ്

Tags: rahul gandhiMamta Banerjithrinamool congress
Share17
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies