Saturday, July 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാമക്ഷേത്രത്തില്‍ അപ്രതീക്ഷിത അതിഥിയായി കുരങ്ങ്; ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹമെന്ന് രാമഭക്തര്‍

by Brave India Desk
Jan 24, 2024, 02:17 pm IST
in India
Share on FacebookTweetWhatsAppTelegram

ലക്‌നൗ : ഭഗവാന്‍ ശ്രീരാമചന്ദ്രനെ ദര്‍ശിക്കാന്‍ അയോദ്ധ്യയില്‍ കുരങ്ങ് എത്തിയതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ .പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നതിന്റെ പിറ്റേ ദിവസമാണ് ഏവരെയും അതിശയിപ്പിച്ചു കൊണ്ട് രാമക്ഷേത്രത്തില്‍ കുരങ്ങിനെ കണ്ടതകുരങ്ങ് അയോദ്ധ്യയില്‍ എത്തിയത്.

ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെയാണ് ക്ഷേത്രത്തില്‍ കുരങ്ങ് എത്തിയത്. ക്ഷേത്രത്തിന്റെ ദക്ഷിണ കവാടത്തിലൂടെ കടന്ന കുരങ്ങ് ഉത്സവാന്തരീക്ഷത്തില്‍ ഒരുക്കിയ ബാലകരാമന്റെ പ്രതിഷ്ഠയ്ക്ക് സമീപം എത്തുകയായിരുന്നു. വിഗ്രഹത്തില്‍ കുസൃതികാണിക്കുമോയെന്ന് ഭയന്നെങ്കിലും ബാലകരാമന്റെ വിഗ്രഹത്തിലേക്ക് നോക്കിനില്‍ക്കുക മാത്രമാണ് ചെയ്തതെന്ന് സുരക്ഷാ ജീവനക്കാര്‍ പറഞ്ഞു.
.

Stories you may like

സിനിമയുടെ മറവിൽ ഭാരതവിരുദ്ധ അജണ്ട വിൽക്കാൻ നോക്കിയാൽ കത്രിക വീഴും; ഒടിടിക്കും മൂക്കുകയറിടാൻ കേന്ദ്ര സർക്കാർ

‘ഉറങ്ങാൻ സമയം വേണമെന്ന് ഇന്ത്യ’; വ്യാജ വാർത്ത തള്ളി നരേന്ദ്ര മോദിയുടെ മാരത്തൺ ഷെഡ്യൂൾ, നെറ്റിസൺസ് ചോദിക്കുന്നത് ഇതാണ്!

അപ്രതീക്ഷമായി വന്ന അതിഥിയെ കണ്ട് ആദ്യം പരിഭ്രാന്തരായ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്നീട് കുരങ്ങിന്റെ അടുത്തെത്തിയപ്പോഴെക്കും വടക്കേ നടയിലുടെ കുരങ്ങ് ആരെയും ശല്യം ചെയ്യാതെ പുറത്തേക്കു പോകുകയായിരുന്നു .

ആര്‍ക്കും ശല്യമുണ്ടാക്കാതെ ഹനുമാന്‍ ഭഗവാന്‍ ശ്രീരാമചന്ദ്രനെ ദര്‍ശിക്കാനെത്തിയതുപോലെയാണ് തങ്ങള്‍ക്ക് തോന്നിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ അത്ഭുത നിമിഷം ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍് എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. പുതുതായി നിര്‍മ്മിച്ച ക്ഷേത്രത്തെ സന്ദര്‍ശിക്കാന്‍ ഹനുമാന്‍ സ്വാമി വന്നതാണ്, ഹനുമാന്‍ രാംലല്ല ക്ഷേത്രത്തെ അനുഗ്രഹിച്ചു ,
എന്നിങ്ങനെയുള്ള കമന്റുകളാണ്് പോസ്റ്റിന് താഴെയായി ഭക്തര്‍ കുറിച്ചിരിക്കുന്നത്.

Tags: ayodhya
Share14TweetSendShare

Latest stories from this section

പതിനായിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ, ഒപ്പം ന്യൂസിലാൻഡ് പ്രധാനമന്ത്രിയും ഭരണപക്ഷ, പ്രതിപക്ഷ നേതാക്കളും ; ആവേശം സൃഷ്ടിച്ച് ‘കിയ ഓറ മോദി’ പ്രവാസി സംഗമം

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

മഹാരാഷ്ട്രയിൽ വൻ ഭീകരവേട്ട, 158 കേന്ദ്രങ്ങളിൽ റെയ്ഡ്; ഇന്ത്യൻ യുവാക്കളെ ലക്ഷ്യമിട്ട ഷഹ്‌സാദ് ഭട്ടി ശൃംഖലയെ തരിപ്പണമാക്കി എടിഎസ്

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ളത് ഒരേ ഡിഎൻഎ ; ഇന്ത്യയിൽ നിന്നും ലഭിച്ച സ്നേഹം ഹൃദയം നിറച്ചു, വികാരാധീനനായി അഫ്‌ഗാൻ മന്ത്രി

Discussion about this post

Latest News

ലാഹോറിൻ്റെ പേരുമാറ്റം: ഭാരതത്തിൻ്റെ സാംസ്കാരിക പൈതൃകം സ്വന്തമാക്കാൻ പാകിസ്താൻ നടത്തിയ  നീക്കം തീവ്രവാദികളുടെ ഭീഷണിക്കു മുന്നിൽ തകർന്നു തരിപ്പണമായപ്പോൾ

നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പ്, ഇത് സവിശേഷമായ നിമിഷം; പ്രധാനമന്ത്രി മോദിയുടെ ന്യൂസിലൻഡ് സന്ദർശനത്തെ വാനോളം പുകഴ്ത്തി റോസ് ടെയ്ലർ

നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പ്, ഇത് സവിശേഷമായ നിമിഷം; പ്രധാനമന്ത്രി മോദിയുടെ ന്യൂസിലൻഡ് സന്ദർശനത്തെ വാനോളം പുകഴ്ത്തി റോസ് ടെയ്ലർ

സിനിമയുടെ മറവിൽ ഭാരതവിരുദ്ധ അജണ്ട വിൽക്കാൻ നോക്കിയാൽ കത്രിക വീഴും; ഒടിടിക്കും മൂക്കുകയറിടാൻ കേന്ദ്ര സർക്കാർ

സിനിമയുടെ മറവിൽ ഭാരതവിരുദ്ധ അജണ്ട വിൽക്കാൻ നോക്കിയാൽ കത്രിക വീഴും; ഒടിടിക്കും മൂക്കുകയറിടാൻ കേന്ദ്ര സർക്കാർ

ആരും കാണാതെ ലണ്ടനിൽ ഒത്തുകൂടി, പക്ഷെ ക്യാമറക്കണ്ണുകൾ വിട്ടില്ല, കോഹ്‌ലിയുമായുള്ള രഹസ്യ കൂടിക്കാഴ്ചയെക്കുറിച്ച് ഇംഗ്ലണ്ട് താരം ജോർദാൻ കോക്സ്!

വിരമിച്ച ശേഷം വീട്ടിലിരുന്ന് ഫോളോവേഴ്‌സിനെ കൂട്ടാൻ ധോണിയെ അനാവശ്യമായി വലിച്ചിഴക്കരുത്; ഇർഫാൻ പത്താനെതിരെ ആഞ്ഞടിച്ച് മുനാഫ് പട്ടേൽ

വിരമിച്ച ശേഷം വീട്ടിലിരുന്ന് ഫോളോവേഴ്‌സിനെ കൂട്ടാൻ ധോണിയെ അനാവശ്യമായി വലിച്ചിഴക്കരുത്; ഇർഫാൻ പത്താനെതിരെ ആഞ്ഞടിച്ച് മുനാഫ് പട്ടേൽ

‘ഉറങ്ങാൻ സമയം വേണമെന്ന് ഇന്ത്യ’; വ്യാജ വാർത്ത തള്ളി നരേന്ദ്ര മോദിയുടെ മാരത്തൺ ഷെഡ്യൂൾ, നെറ്റിസൺസ് ചോദിക്കുന്നത് ഇതാണ്!

‘ഉറങ്ങാൻ സമയം വേണമെന്ന് ഇന്ത്യ’; വ്യാജ വാർത്ത തള്ളി നരേന്ദ്ര മോദിയുടെ മാരത്തൺ ഷെഡ്യൂൾ, നെറ്റിസൺസ് ചോദിക്കുന്നത് ഇതാണ്!

പതിനായിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ, ഒപ്പം ന്യൂസിലാൻഡ് പ്രധാനമന്ത്രിയും ഭരണപക്ഷ, പ്രതിപക്ഷ നേതാക്കളും ; ആവേശം സൃഷ്ടിച്ച് ‘കിയ ഓറ മോദി’ പ്രവാസി സംഗമം

പതിനായിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ, ഒപ്പം ന്യൂസിലാൻഡ് പ്രധാനമന്ത്രിയും ഭരണപക്ഷ, പ്രതിപക്ഷ നേതാക്കളും ; ആവേശം സൃഷ്ടിച്ച് ‘കിയ ഓറ മോദി’ പ്രവാസി സംഗമം

ലോകത്തെ ഞെട്ടിച്ച് മോദി പ്രഭാവം; 40 വർഷത്തിന് ശേഷം ന്യൂസിലൻഡിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിക്ക് വൻ സ്വീകരണം, വൈറലായി പഴയൊരു ഓർമ്മച്ചിത്രം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology