Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഇന്ത്യാവിരുദ്ധ നിലപാടിൽ ആശങ്ക ; മാലിദ്വീപ് പ്രസിഡണ്ട് മുഹമ്മദ് മുയിസുവിനെതിരെ ഐക്യമുന്നണി രൂപീകരിച്ച് പ്രതിപക്ഷ കക്ഷികൾ

by Brave India Desk
Jan 24, 2024, 11:22 pm IST
in News, International
Share on FacebookTweetWhatsAppTelegram

മാലി : മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഇന്ത്യാവിരുദ്ധ നിലപാടിൽ ആശങ്ക പ്രകടിപ്പിച്ച് മാലിദ്വീപിലെ രണ്ട് പ്രധാന പ്രതിപക്ഷ കക്ഷികൾ ഐക്യമുന്നണി രൂപീകരിച്ചു. ചൈനീസ് ചാരക്കപ്പലിന് മാലിദ്വീപ് തുറമുഖത്ത് നങ്കൂരമിടാൻ മുയിസുവിന്റെ സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് പ്രതിപക്ഷ കക്ഷികളുടെ ഐക്യമുന്നണി രൂപീകരണം. തങ്ങളുടെ രാജ്യത്തിന്റെ ഏറ്റവും പഴയ സഖ്യകക്ഷിയാണ് ഇന്ത്യ എന്നും മുയിസുവിന്റെ ഇന്ത്യാവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചുകൊണ്ടാണ് ഇരു പാർട്ടികളും കൂടിച്ചേർന്ന് ഐക്യമുന്നണി രൂപീകരിക്കുന്നതെന്നും ഇവർ വ്യക്തമാക്കി.

മാലിദ്വീപിലെ പ്രതിപക്ഷ പാർട്ടികളായ മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടി, ഡെമോക്രാറ്റ്സ് ഇനി പാർട്ടികളാണ് ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഒന്നിക്കാൻ തീരുമാനിച്ചത്. മുഹമ്മദ് മുയിസു മാലിദ്വീപിൽ അധികാരത്തിലേറിയ ശേഷം ഇന്ത്യയുമായുള്ള ബന്ധം വളരെ വലിയ രീതിയിൽ മോശമായി ഇരിക്കുകയാണ്. സാധാരണഗതിയിൽ ഒരു മാലിദ്വീപ് പ്രസിഡണ്ട് അധികാരത്തിലേറിയാൽ ആദ്യം ഇന്ത്യ സന്ദർശിക്കുകയാണ് ചെയ്യാറ്. എന്നാൽ മുഹമ്മദ് മുയിസു ആദ്യം ചൈന സന്ദർശിച്ചുകൊണ്ട് തന്റെ ഇന്ത്യാ വിരുദ്ധ നിലപാട് വ്യക്തമാക്കിയിരുന്നു.

Stories you may like

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ഇന്ത്യയുമായി ശത്രുത ഉണ്ടാക്കുന്നത് തങ്ങളുടെ രാജ്യത്തിന് വലിയ ദോഷം ചെയ്യും എന്നാണ് പ്രതിപക്ഷ പാർട്ടികൾ കരുതുന്നത്. ഇന്ത്യ പിണങ്ങുന്നത് മാലിദ്വീപിന്റെ വികസനത്തിന് അത്യന്തം ഹാനികരമാകും എന്ന് പ്രതിപക്ഷ പാർട്ടികൾ അഭിപ്രായപ്പെട്ടു. മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഫയാസ് ഇസ്മായിൽ, ഡെമോക്രാറ്റ്സ് പാർട്ടി പ്രസിഡന്റ് ഹസ്സൻ ലത്തീഫ്, എംപി അലി അസീം എന്നിവർ ചേർന്ന് സംയുക്ത വാർത്താസമ്മേളനം വിളിച്ചാണ് മുഹമ്മദ് മുയിസുവിനെതിരെ ഇരു പാർട്ടികളും ഒന്നിച്ച് പ്രവർത്തിക്കാനായി ഐക്യമുന്നണി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചത്.

Tags: Mohamed MuizzuMaldives
Share16TweetSendShare

Latest stories from this section

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

Discussion about this post

Latest News

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology