Maldives

ചൈനയുമായുള്ള ഇടപാട് വിനയായി ; മാലിദ്വീപിന് നൽകുന്ന സഹായത്തെക്കുറിച്ച് പുനരാലോചിക്കാൻ ഇന്ത്യ

ന്യൂഡൽഹി: മാലിദ്വീപിന് സാമ്പത്തിക സഹായം നൽകുന്നതിനെക്കുറിച്ച് പുനരാലോചിക്കാൻ ഇന്ത്യ. ചൈനയുമായുള്ള സ്വതന്ത്ര വ്യാപാര കരാറുമായി മാലിദ്വീപ് മുന്നോട്ട് പോകുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ സഹായം നൽകുന്നതിനെക്കുറിച്ച് വീണ്ടും ആലോചിക്കുന്നത്. ...

ഇന്ത്യയെ പുറത്താക്കണമെന്നോ; അയ്യോ ! ഞങ്ങളങ്ങനെ പറഞ്ഞിട്ടേ ഇല്ല; മലക്കം മറിഞ്ഞ് മാലിദ്വീപും മുയ്‌സുവും

മാലി: ഇന്ത്യയെ പുറത്താക്കണം എന്ന് ഞങ്ങൾ എവിടെയും പറഞ്ഞിട്ടില്ലെന്ന്, ഇന്ത്യ ഔട്ട് ക്യാമ്പയിനുമായി അധികാരത്തിലെത്തിയ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ താനെ ...

തെറ്റിദ്ധാരണകൾ എല്ലാം പരിഹരിച്ചു; ഇന്ത്യയുമായുള്ള ബന്ധത്തിൽ വന്ന വിള്ളലുകൾ നികത്തിയെന്ന് മാലദ്വീപ് വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: പ്രസിഡൻ്റ് മുഹമ്മദ് മുയിസ്സുവിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ ആദ്യ നാളുകളിൽ മാലദ്വീപ്-ഇന്ത്യ ബന്ധത്തിൽ വിള്ളലുകൾ വീണിരുന്നവെന്ന് സമ്മതിച്ച് വിദേശകാര്യ മന്ത്രി മൂസ സമീർ. എന്നാൽ ഇരു രാജ്യങ്ങളും ...

ഇന്ത്യയുടെ അയല്‍രാജ്യത്തിലേക്ക് ചൈനയുടെ കണ്ണ്; ഒന്നും കാണാതെ പുതിയ കരാര്‍ ഒപ്പിടില്ല

  ഇന്ത്യയുടെ അയല്‍രാജ്യമായ മാലദ്വീപിന് മേല്‍ കണ്ണുവെച്ചിരിക്കുകയാണ് ചൈനയെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ നല്ല സാമ്പത്തിക ബാധ്യതയുള്ള രാജ്യത്തിന് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കുന്നതിന് അനുവദിക്കുന്ന പുതിയ കരാറിലാണ് ...

മഞ്ഞുരുകിത്തുടങ്ങി; എങ്കിലും, മാലിദ്വീപിന് നൽകേണ്ടി വന്നത് വലിയ വില; വിനോദ സഞ്ചാരികൾക്ക് ഇപ്പോഴും അതൃപ്തി തന്നെ

ഇന്ത്യക്കെതിരായ മാലിദ്വീപ് മന്ത്രിമാരുടെ അപകീർത്തി പരാമർശം വലിയ സംഭവവികാസങ്ങൾക്കാണ് തിരി കൊളുത്തിയത്. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ച മന്ത്രിമാർ രാജി വക്കുകയും പ്രസിഡന്റ് മുഹമ്മദ് മുയിസു ...

മാലിദ്വീപിനെ കൈയൊഴിഞ്ഞ് ടൂറിസം മേഖല; ലക്ഷദ്വീപിന് പ്രിയമേറുന്നു

വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യക്കാരുടെ ഒരു ജനപ്രിയ സ്ഥലമായിരുന്ന മാലിദ്വീപിനെ ഇപ്പോൾ ടൂറിസം മേഖല പൂര്‍ണമായും കൈയൊഴിഞ്ഞ അവസ്ഥയാണ്. ഇന്ത്യക്കെതിരെയുള്ള മാലിദ്വീപ് മന്ത്രിമാരുടെ അധിക്ഷേപ പരാമര്‍ശം മാലിദ്വീപ് സന്ദർശിക്കുന്ന ...

ഒന്നും രണ്ടുമല്ല..മാലിദ്വീപിന്റെ 28 ദ്വീപുകളിൽ ഇന്ത്യയ്ക്ക് അധികാരം; മുയിസു പത്തി താഴ്ത്തിയത് കണ്ട് ഞെട്ടി ചൈന; ഇതൊക്കെ എപ്പോൾ സംഭവിച്ചു?

ന്യൂഡൽഹി: ഇന്ത്യയോട് കൂടുതൽ അടുക്കാനുള്ള ശ്രമങ്ങള് തുടർന്ന് ദ്വീപ് രാഷ്ട്രമായ മാലിദ്വീപ്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദവും ഉഭയകക്ഷിബന്ധവും മുൻപുള്ളതുപോലെ ദൃഢമാക്കണമെന്നാണ് മാലിദ്വീപ് ഭരണാധികാരികൾ ഇപ്പോൾ മുന്നോട്ടുവയ്ക്കുന്ന ...

ഇന്ത്യയോടുള്ള സമീപനത്തിൽ മുയിസു സർക്കാരിന്റെ യു ടേൺ; സ്വാഗതം ചെയ്ത് മാലിദ്വീപിലെ മുഖ്യ പ്രതിപക്ഷ പാർട്ടി

മാലെ: പ്രസിഡൻ്റ് മുഹമ്മദ് മുയിസ്സുവിൻ്റെ നേതൃത്വത്തിലുള്ള ഗവൺമെൻ്റിൻ്റെ ഇന്ത്യൻ നയത്തിൻ്റെ പെട്ടെന്നുള്ള പുനഃക്രമീകരണത്തെ സ്വാഗതം ചെയ്ത് മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടി. മാലിദ്വീപ് ഒരു പ്രതിസന്ധി ഉണ്ടായി ഏതെങ്കിലും ...

ഇനി മാലിദ്വീപിലേക്ക് പോകാൻ ഒരു രൂപ പോലും കയ്യിൽ കരുതേണ്ട; ഇന്ത്യയുടെ വഴിക്ക് വന്ന് മുഹമ്മദ് മുയിസു

ന്യൂഡൽഹി: ഏകീകൃത പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) അവതരിപ്പിക്കുന്നതിനുള്ള കരാറിൽ ഇന്ത്യയും മാലിദ്വീപും ഒപ്പുവെച്ചതായി അറിയിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ജയശങ്കർ ...

ഒരുമിച്ച് പ്രവർത്തിക്കാം ; ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു; മാലിദ്വീപ് പ്രസിഡന്റ്

മാലെ : ഇന്ത്യൻ മഹാസമുദ്രത്തിൽ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിന് ഇന്ത്യയും മാലിദ്വീപും സഹകരണം ശക്തമാക്കും. അടുത്ത ബന്ധം വളർത്തുന്നതിനും ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത ഇരു രാജ്യങ്ങളും ...

ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു ; സത്യപ്രതിജ്ഞാ ചടങ്ങിൻറെ വിരുന്നിൽ പങ്കെടുത്ത് മാലിദ്വീപ് പ്രസിഡണ്ട്

ന്യൂഡൽഹി : ഇന്ത്യയിലെത്തിയ മാലദ്വീപ് പ്രസിഡൻറ് മുഹമ്മദ് മുയിസുവുമായി കേന്ദ്രമന്ത്രി ജയശങ്കർ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു മുയിസു. മുയുസുവിൻറെ ഈ സന്ദർശനത്തോടെ ...

നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ലഭിച്ച ക്ഷണം തനിക്ക് കിട്ടിയ വലിയ ബഹുമതി ; മോദിക്ക് അഭിനന്ദനങ്ങളുമായി മുഹമ്മദ് മുയിസു

മാലി : ഇന്ത്യയിൽ മൂന്നാമതും പ്രധാനമന്ത്രിയായി അധികാരത്തിലേറുന്ന നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചത് തനിക്ക് കിട്ടിയ വലിയ ബഹുമതി ആണെന്ന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് ...

മാലിദ്വീപിനോട് പോകാൻ പറ! ; പൗരന്മാർക്ക് ഇന്ത്യൻ ദ്വീപുകൾ പരിചയപ്പെടുത്തി ഇസ്രായേൽ

ടെൽ അവീവ്: അവധിക്കാലം ചിലവഴിക്കാൻ മാലിദ്വീപിലേക്ക് പോകേണ്ട ആവശ്യമില്ലെന്ന് തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ട് ഇസ്രായേൽ. പകരം ഇന്ത്യയിലെ മനോഹരമായ ബീച്ചുകൾ ഉണ്ടെന്നും അങ്ങോട്ടേക്ക് പോകൂ എന്നുമാണ് ഇസ്രായേൽ ...

മാലിദ്വീപിൽ കളിച്ചതിനു ചൈനക്ക് മറുപണിയുമായി ഭാരതം; തെക്കൻ ചൈനാ കടലിൽ നങ്കൂരമിട്ട് ഇന്ത്യൻ ഡിസ്ട്രോയറുകൾ

നാവികസേനയുടെ മൂന്ന് ഡിസ്ട്രോയർ ക്ലാസ് കപ്പലുകൾ തെക്കൻ ചൈനാ കടലിൽ തങ്ങളുടെ വിന്യാസം പൂർത്തിയാക്കിയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഗൈഡഡ്-മിസൈൽ ഡിസ്ട്രോയർ ഐഎൻഎസ് ഡൽഹി, ...

കളിയാക്കില്ലെങ്കിൽ ഒരു സത്യം പറയട്ടെ: ഇന്ത്യയുടെ സഹായത്തിന് നന്ദി,പക്ഷേ ഈ ഹെലികോപ്റ്റർ പറത്താൻ അറിയുന്ന ആരും ഞങ്ങളുടെ പക്കലില്ല: മാലിദ്വീപ്

മാലെ: , ഇന്ത്യ സംഭാവന ചെയ്ത മൂന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള പൈലറ്റുമാർ മാലിദ്വീപ് സൈന്യത്തിന് ഇപ്പോഴും ഇല്ലെന്ന് വെളിപ്പെടുത്തി മാലിദ്വീപ് പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൺ..മാലദ്വീപ് ...

നേരിട്ടുവന്നു ‘കാലുപിടിച്ചു’,മാലിദ്വീപുമായുള്ള ബന്ധം അവലോകനം ചെയ്യാമെന്ന് ഇന്ത്യ

ന്യൂഡൽഹി; മാലിദ്വീപുമായുള്ള ബന്ധത്തിന്റെ എല്ലാ തലങ്ങളും അവലോകനം ചെയ്യാൻ തീരുമാനമെടുത്ത് ഇന്ത്യ. മാലദ്വീപ് സന്ദർശിക്കുന്ന വിദേശകാര്യ മന്ത്രി മൂസ സമീറും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും വ്യാഴാഴ്ച ...

വേറെ വഴിയില്ല, ദയവ് ചെയ്ത് സഹായിക്കണം ; അപേക്ഷയുമായി മാലിദ്വീപ് മന്ത്രി ഇന്ത്യയിലേക്ക് ; എസ് ജയശങ്കറിന്റെ കാണും

ന്യൂഡൽഹി:ഇന്ത്യൻ വിനോദ സഞ്ചാരികൾ പൂർണ്ണമായും തഴഞ്ഞതിനെ തുടർന്ന് തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് കൂപ്പ് കുത്തി കൊണ്ടിരിക്കുകയാണ് മാലിദ്വീപ് ടൂറിസം. വിനോദ സഞ്ചാരം പ്രധാന വരുമാന മാർഗ്ഗം ആയിട്ടുള്ള ...

എത്ര ചീനമതിൽ കെട്ടിയാലും സത്യം ഇതാണ്; ഇന്ത്യക്കാരോട് മാലിദ്വീപ് സന്ദർശിക്കാൻ ആവർത്തിച്ച് അഭ്യർത്ഥിച്ച് മന്ത്രി

മാലെ; ഇന്ത്യൻ വിനോദസഞ്ചാരികളോട് മാലിദ്വീപും സന്ദർശിക്കണമെന്നുള്ള അഭ്യർത്ഥന തുടർന്ന് ദ്വീപ് രാഷ്ട്രത്തിൻ്റെ അധികൃതർ.  മാലദ്വീപ് സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം കുത്തനെ കുറഞ്ഞ ടൂറിസത്തെ ആശ്രയിക്കുന്ന രാജ്യത്തിൻ്റെ ...

മാലിദ്വീപിനെ കയ്യൊഴിഞ്ഞ് ഇന്ത്യക്കാർ; വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുത്തനെ ഇടിവ് ; 38 ശതമാനത്തിന്റെ കുറവ്

ന്യൂഡൽഹി : ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ മാലിദ്വീപ് സന്ദർശിച്ച ഇന്ത്യക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതായി കണക്കുകൾ. ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് ...

വായ്പയെടുത്തത് ഭീമമായ തുക; തിരിച്ചടവിന് വഴിയില്ലാതായതോടെ ഭാരതത്തിന്റെ കനിവ് തേടി മാലിദ്വീപ്; കടാശ്വാസം വേണമെന്ന അഭ്യർത്ഥനയുമായി മുഹമ്മദ് മുയിസു

ന്യൂഡൽഹി: അസ്വാരസ്യങ്ങൾക്കിടെ ഭാരതത്തിന്റെ കനിവ് തേടി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാലിദ്വീപിനെ അടുത്ത സുഹൃത്തായി കണ്ട് കടാശ്വാസം അനുവദിക്കണമെന്ന് മുയിസു ഇന്ത്യയോട് അഭ്യർത്ഥിച്ചു. വായ്പയിൽ തിരിച്ചടവ് ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist