Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ചൈനയുമായുള്ള സംഘർഷം ഉടൻ ?? യുദ്ധ പരിശീലനം തുടങ്ങി തായ്‌വാൻ ജനത

by Brave India Desk
Jan 28, 2024, 11:03 am IST
in News, Defence, International
Share on FacebookTweetWhatsAppTelegram

തായ് പേയ്: ചൈനീസ് നേതാക്കൾ പ്രകോപനപരമായ പ്രസ്താവനകൾ പുറത്തിറക്കുന്നത് തുടരുന്ന സാഹചര്യത്തിൽ ഒരു യുദ്ധത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തി തായ് ജനത.

Stories you may like

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

യുദ്ധ സമാന സാഹചര്യം ഒരുക്കി ശനിയാഴ്‌ച തായ്‌പേയിൽ നടന്ന സിവിൽ ഡിഫൻസ് ഡ്രില്ലിൽ നൂറിലധികം തായ്‌വാനികൾ പങ്കെടുത്തതായി ഫോക്കസ് തായ്‌വാൻ പത്രമാണ് റിപ്പോർട്ട് ചെയ്തത് . തായ്‌പേയ് എക്‌സ്‌പോ പാർക്കിലെ ഒരു ആളൊഴിഞ്ഞ പ്ലാസയിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള കുമാ അക്കാദമിയാണ് അഭ്യാസം സംഘടിപ്പിച്ചത്.

ഒരു വ്യോമാക്രമണം, ഒരു സ്ഫോടനം, പൊതുസ്ഥലത്ത് നടക്കുന്ന വെടിവയ്പ്പ് എന്നിവ അനുകരിക്കപ്പെട്ട രംഗങ്ങളിൽ ഉൾപ്പെടുന്നു. അഭയം പ്രാപിക്കുന്നത് മുതൽ ഒഴിപ്പിക്കൽ, പ്രഥമ ശുശ്രൂഷ നൽകൽ തുടങ്ങി നിരവധി കഴിവുകളും ഡ്രില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിദ്യാർത്ഥികൾക്ക് ക്ലാസിൽ പഠിച്ച കാര്യങ്ങൾ പരിശീലിക്കുന്നതിനുള്ള അനുഭവവും അവരുടെ കുടുംബങ്ങളെ ആ കഴിവുകൾ പഠിപ്പിക്കാനുള്ള കഴിവും നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.അതിനു വേണ്ടി യഥാർത്ഥ ജീവിത സാഹചര്യങ്ങൾ അനുകരിക്കുകയാണ് ഡ്രില്ലുകളുടെ ലക്ഷ്യമെന്ന് അക്കാദമിയിലെ ഇൻസ്ട്രക്ടറായ ചെൻ യിംഗ് പറഞ്ഞു.

സ്വയം സുരക്ഷിതമാക്കുക എന്നതാണ് ഒരു യുദ്ധ കാലഘട്ടത്തിൽ പൗരന്മാർക്ക് സ്വന്തം ഭരണകൂടത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമെന്ന് അക്കാദമി സിഇഒ ചു ഫു-മിംഗ് പറഞ്ഞു

Tags: taiwanchina war threat
Share1TweetSendShare

Latest stories from this section

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

Discussion about this post

Latest News

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology