Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഉത്തര്‍പ്രദേശിലെ രാം ജാനകി ക്ഷേത്രത്തിന് നേരെ ബോംബ് ഭീഷണി ;ക്ഷേത്ര ട്രസ്റ്റിക്കും ഭീഷണി കത്ത് ;അന്വേഷണം ആരംഭിച്ച് പോലീസ്

by Brave India Desk
Jan 28, 2024, 05:16 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ലക്‌നൗ:ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ പുരാതന ക്ഷേത്രമായ രാം ജാനകി ക്ഷേത്രത്തിന് നേരെ ബോംബ് ഭീഷണി. ബിജെപി നേതാവും രാം ജാനകി ക്ഷേത്ര ട്രസ്റ്റിയുമായ രോഹിത് സാഹുവിനും ഭീഷണി കത്ത് ലഭിച്ചിട്ടുണ്ട്.

രാവിലെ ക്ഷേത്രത്തില്‍ എത്തിയവരാണ് ഭീഷണി സന്ദേശം അടങ്ങുന്ന പോസ്റ്ററുകള്‍ കണ്ടെത്തിയത്. ബോംബ് ഭീഷണിയെക്കുറിച്ച് എഴുതിയ പോസ്റ്ററുകള്‍ ചുവരുകളില്‍ ഒട്ടിച്ചിരിക്കുകയാണ്. ചില പോസ്റ്ററുകള്‍ ക്ഷേത്ര പരിസരത്ത് പലയിടത്തായി ചിതറി കിടക്കുന്ന നിലയിലുമായിരുന്നു.സംഭവം ഉത്തര്‍പ്രദേശിലെ മതപരമായ സ്ഥലങ്ങളുടെ സുരക്ഷയെ കുറിച്ച് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ ജനങ്ങളുടെ ഇടയിലും ഭീതി പരത്തിയിട്ടുണ്ട്.

Stories you may like

പാകിസ്ഥാനിൽ പട്ടാളമാണ് നിയമം, അവരാണ് ഭരണം; യുഎൻ വേദിയിൽ പ്രസംഗിക്കുന്നവർ സ്വന്തം ജനങ്ങളെ നോക്ക്!’; കടന്നാക്രമണവുമായി ഇന്ത്യ

‘രാജ്യത്ത് വൻ ഭീകരാക്രമണ ഗൂഢാലോചന; ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് ഭീകരൻ പിടിയിൽ!; ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തു’

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ദിവസം രാം ജാനകി ക്ഷേത്രത്തില്‍ ഭാവ പരിപാടി നടന്നത് ശ്രദ്ധേയമായിരുന്നു. രാം ലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞ് ആറ് ദിവസത്തിന് ശേഷമാണ്  ഇത്തരത്തിലുള്ള ഭീഷണി ഉയരുന്നത്. ഇതേ കുറിച്ച് വിവരം ലഭിച്ച പോലീസ് ഉടന്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Tags: ayodhyaUttar Pradesh Ram Janaki Temple
Share3
Tweet
Send
Share

Latest stories from this section

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് എഫ്‌ഐആറുകളുമായി വിജിലൻസ് അന്വേഷണം; നിയമപോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ നേതാവ്!’

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് എഫ്‌ഐആറുകളുമായി വിജിലൻസ് അന്വേഷണം; നിയമപോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ നേതാവ്!’

വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസ് വിഴുങ്ങി, ധർമ്മേന്ദ്ര പ്രധാൻ കേവലം പ്രതീകം മാത്രം: പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ആഞ്ഞടി

ഞങ്ങൾക്ക് നിങ്ങളുടെ ഉപദേശം വേണ്ട, വഴി പഠിപ്പിക്കാൻ വരണ്ട!” രാഹുലിനെതിരെ പൊട്ടിത്തെറിച്ച് ഡി.എം.കെ; സഖ്യത്തിൽ പോര് രൂക്ഷം

പാകിസ്താനിൽ വൻ രാഷ്ട്രീയ നാടകം: ഖൈബർ പഖ്തൂൺഖ്വയിൽ അടിയന്തരാവസ്ഥ; മുൻ മുഖ്യമന്ത്രി വീട്ടുതടങ്കലിൽ, പി.ടി.ഐ നേതാക്കൾ കസ്റ്റഡിയിൽ

പാകിസ്താനിൽ വൻ രാഷ്ട്രീയ നാടകം: ഖൈബർ പഖ്തൂൺഖ്വയിൽ അടിയന്തരാവസ്ഥ; മുൻ മുഖ്യമന്ത്രി വീട്ടുതടങ്കലിൽ, പി.ടി.ഐ നേതാക്കൾ കസ്റ്റഡിയിൽ

അന്തർവാഹിനി വേട്ടയ്ക്ക് പുതിയ കരുത്ത്; ഐ.എൻ.എസ് ‘മംഗ്രോൾ’ നാവികസേനയുടെ ഭാഗമാകുന്നു

അന്തർവാഹിനി വേട്ടയ്ക്ക് പുതിയ കരുത്ത്; ഐ.എൻ.എസ് ‘മംഗ്രോൾ’ നാവികസേനയുടെ ഭാഗമാകുന്നു

Latest News

അടി തിരിച്ചടി അടിയോടടി, ഇന്ത്യ-വിൻഡീസ് മത്സരത്തിനിടെ സ്റ്റേഡിയത്തിൽ വൻ ഗാലറി സംഘർഷം; കാണികൾ തമ്മിലടിച്ച് വീണു, വീഡിയോ വൈറൽ

അടി തിരിച്ചടി അടിയോടടി, ഇന്ത്യ-വിൻഡീസ് മത്സരത്തിനിടെ സ്റ്റേഡിയത്തിൽ വൻ ഗാലറി സംഘർഷം; കാണികൾ തമ്മിലടിച്ച് വീണു, വീഡിയോ വൈറൽ

പാകിസ്ഥാനിൽ പട്ടാളമാണ് നിയമം, അവരാണ് ഭരണം; യുഎൻ വേദിയിൽ പ്രസംഗിക്കുന്നവർ സ്വന്തം ജനങ്ങളെ നോക്ക്!’; കടന്നാക്രമണവുമായി ഇന്ത്യ

പാകിസ്ഥാനിൽ പട്ടാളമാണ് നിയമം, അവരാണ് ഭരണം; യുഎൻ വേദിയിൽ പ്രസംഗിക്കുന്നവർ സ്വന്തം ജനങ്ങളെ നോക്ക്!’; കടന്നാക്രമണവുമായി ഇന്ത്യ

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

‘രാജ്യത്ത് വൻ ഭീകരാക്രമണ ഗൂഢാലോചന; ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് ഭീകരൻ പിടിയിൽ!; ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തു’

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

‘മാതാപിതാക്കളെ ഉപേക്ഷിച്ചാൽ ഇനി മൂന്ന് വർഷം തടവ്; വയോജന സംരക്ഷണത്തിനായി ശക്തമായ നിയമനിർമ്മാണവുമായി കേരള സർക്കാർ!’

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് എഫ്‌ഐആറുകളുമായി വിജിലൻസ് അന്വേഷണം; നിയമപോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ നേതാവ്!’

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് എഫ്‌ഐആറുകളുമായി വിജിലൻസ് അന്വേഷണം; നിയമപോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ നേതാവ്!’

എന്റെ ഫിറ്റ്നസ് നിങ്ങൾക്ക് കാണാമല്ലോ; വിമർശകർക്ക് ചുട്ട മറുപടിയുമായി മുഹമ്മദ് ഷമി

എന്റെ ഫിറ്റ്നസ് നിങ്ങൾക്ക് കാണാമല്ലോ; വിമർശകർക്ക് ചുട്ട മറുപടിയുമായി മുഹമ്മദ് ഷമി

ഇഷാൻ ക്രീസിലെത്തിയാൽ പിന്നെ എല്ലാം സെറ്റാണ്, അവനെ കൂളാക്കി നിർത്തുന്നത് ഞാനാണ്: അഭിഷേക് ശർമ്മ

ഇഷാൻ ക്രീസിലെത്തിയാൽ പിന്നെ എല്ലാം സെറ്റാണ്, അവനെ കൂളാക്കി നിർത്തുന്നത് ഞാനാണ്: അഭിഷേക് ശർമ്മ

ധോണി കാണിച്ച മാതൃക വിൻഡീസ് മറന്നോ? തിലക് വർമ്മയുടെ വിവാദ പുറത്താകലിൽ കടുത്ത വിമർശനം

ധോണി കാണിച്ച മാതൃക വിൻഡീസ് മറന്നോ? തിലക് വർമ്മയുടെ വിവാദ പുറത്താകലിൽ കടുത്ത വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies