Sunday, July 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കാപ്പിത്തോട്ടം ഇഷ്ടദാനം നൽകിയിട്ടും അമ്മയെ തിരിഞ്ഞുനോക്കിയില്ല,ചിലവിന് പണം നൽകാത്ത മക്കൾ വർഷം തോറും 7 ലക്ഷം വീതം നൽകണമെന്ന് ഹൈക്കോടതി

by Brave India Desk
Jan 29, 2024, 08:18 pm IST
in India
Share on FacebookTweetWhatsAppTelegram

ബംഗളൂരു: മകനും പേരക്കുട്ടികൾക്കും സ്വത്ത് ഇഷ്ടദാനം നൽകിയിട്ടും തിരിഞ്ഞ് നോക്കാത്ത 85 കാരിയ്ക്ക് ചിലവിന് നൽകണമെന്ന് കോടതി. വാർഷിക ചെലവിലേക്കായി മകനും കൊച്ചുമകളും 7 ലക്ഷം രൂപ നൽകണമെന്നാണ് കോടതി വിധിച്ചത്.

അപരാന്ദ ശാന്തി ബൊപ്പണ്ണയാണ് പരാതിക്കാരി വിരാജ് പേട്ട് താലൂക്കിലെ സിദ്ധപുര ഗ്രാമത്തിൽ ഇവരുടെ പേരിൽ 48 ഏക്കർ കാപ്പിത്തോട്ടമുണ്ടായിരുന്നു. ഇതിൽ 24 ഏക്കർ മൂത്തമകനായ എ.ബി ബിദപ്പയ്ക്ക് നൽകി. 22 ഏക്കർ തങ്ങൾക്ക് ഇഷ്ടദാനമായി നൽകുകയാണെങ്കിൽ വർഷം തോറും 7 ലക്ഷം വീതം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാമെന്ന വ്യവസ്ഥയുമായി ഇവരുടെ മൂന്നാമത്തെ മകനായ എ.ബി ഗണപതിയും മൂത്ത മകന്റെ മകളായ പൂജയും വാഗ്ദാനം ചെയ്തിരുന്നു.

Stories you may like

തമിഴ്നാട്ടിൽ മേക്കദാട്ടു പ്രക്ഷോഭം കടുക്കുന്നു ; കർണാടകയിലേക്കുള്ള ബസ് സർവീസുകൾ ഉൾപ്പടെ നിർത്തിവെച്ചു

സിജെപി സമരത്തിൽ ബാക്കിയായത് 60 ടൺ മാലിന്യം ; നഗരം വൃത്തിയാക്കാൻ 500-ലേറെ ജീവനക്കാരെ വിന്യസിച്ച് ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ

2016 മുതൽ 2019 നും വരെ ഇവർ കൃത്യമായി പണം ബാങ്ക് അക്കൗണ്ടിലെത്തിക്കുകയും ചെയ്തു. എന്നാൽ പിന്നീട് പണം നിക്ഷേപിക്കാതെയായി. അന്വേഷിച്ചപ്പോൾ് എസ്റ്റേറ്റ് വിൽക്കാൻ മകനും ചെറുമകളും പദ്ധതിയിടുന്ന കാര്യം വൃദ്ധ അറിഞ്ഞത്. ഇഷ്ടദാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ അസിസ്റ്റന്റെ കമ്മീഷണറെ സമീപിച്ചു.

തുടർന്ന് 2021 സെപ്റ്റംബർ 15ന് വൃദ്ധയ്ക്കനുകൂലമായ ഉത്തരവുമായി അസിസ്റ്റന്റ് കമ്മീഷണർ രംഗത്തെത്തി. ഇതോടെ അസിസ്റ്റന്റ് കമ്മീഷണറുടെ ഉത്തരവിനെതിരെ മകനും കൊച്ചുമകളും അപ്പീൽ നൽകുകയും ചെയ്തു.2022 മാർച്ച് 23ന് ഡെപ്യൂട്ടി കമ്മീഷണർ ഇഷ്ടദാന വ്യവസ്ഥ പുനസ്ഥാപിച്ച് ഉത്തരവിട്ടു.

ഇതോടെ വൃദ്ധ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.2016 നും 2019 നും ഇടയിൽ വയോധികക്ക് നൽകിയ തുക തുടർന്നും നൽകണമെന്ന് ജസ്റ്റിസ് ഉത്തരവിടുകയും ചെയ്തു.

Tags: HIGHCOURT
Share5TweetSendShare

Latest stories from this section

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ് പ്രൽഹാദ് ജോഷി ; പിന്നാലെ ഉന്നത മന്ത്രാലയ ഉദ്യോഗസ്ഥരുമായി അടിയന്തര അവലോകന യോഗം

കരിങ്കടലിൽ കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം ; അടിയന്തര നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ചരിത്രം കുറിച്ച് അനാഹത് സിംഗ്: ഈജിപ്തിന്റെ 15 വർഷത്തെ ആധിപത്യം തകർത്ത് ഇന്ത്യയ്ക്ക് കന്നി ലോക ജൂനിയർ സ്ക്വാഷ് കിരീടം

അർദ്ധരാത്രിയിൽ രാജ്യത്തിനുള്ള സന്ദേശവുമായി പ്രധാനമന്ത്രി; പരീക്ഷാ തട്ടിപ്പിനുള്ള കടുത്ത ശിക്ഷ പ്രഖ്യാപനങ്ങൾ വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിൽ ഉണ്ടാകും

‘വരുംതലമുറകൾക്ക് ദേശസ്നേഹത്തിന്റെ നിത്യപ്രചോദനം ‘ ; കാർഗിൽ വീരന്മാർക്ക് ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Discussion about this post

Latest News

തമിഴ്നാട്ടിൽ മേക്കദാട്ടു പ്രക്ഷോഭം കടുക്കുന്നു ; കർണാടകയിലേക്കുള്ള ബസ് സർവീസുകൾ ഉൾപ്പടെ നിർത്തിവെച്ചു

തമിഴ്നാട്ടിൽ മേക്കദാട്ടു പ്രക്ഷോഭം കടുക്കുന്നു ; കർണാടകയിലേക്കുള്ള ബസ് സർവീസുകൾ ഉൾപ്പടെ നിർത്തിവെച്ചു

സിജെപി സമരത്തിൽ ബാക്കിയായത് 60 ടൺ മാലിന്യം ; നഗരം വൃത്തിയാക്കാൻ 500-ലേറെ ജീവനക്കാരെ വിന്യസിച്ച് ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ

സിജെപി സമരത്തിൽ ബാക്കിയായത് 60 ടൺ മാലിന്യം ; നഗരം വൃത്തിയാക്കാൻ 500-ലേറെ ജീവനക്കാരെ വിന്യസിച്ച് ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ് പ്രൽഹാദ് ജോഷി ; പിന്നാലെ ഉന്നത മന്ത്രാലയ ഉദ്യോഗസ്ഥരുമായി അടിയന്തര അവലോകന യോഗം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ് പ്രൽഹാദ് ജോഷി ; പിന്നാലെ ഉന്നത മന്ത്രാലയ ഉദ്യോഗസ്ഥരുമായി അടിയന്തര അവലോകന യോഗം

കരിങ്കടലിൽ കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം ; അടിയന്തര നിർദ്ദേശവുമായി കേന്ദ്രസർക്കാർ

കരിങ്കടലിൽ കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം ; അടിയന്തര നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ചരിത്രം കുറിച്ച് അനാഹത് സിംഗ്: ഈജിപ്തിന്റെ 15 വർഷത്തെ ആധിപത്യം തകർത്ത് ഇന്ത്യയ്ക്ക് കന്നി ലോക ജൂനിയർ സ്ക്വാഷ് കിരീടം

ചരിത്രം കുറിച്ച് അനാഹത് സിംഗ്: ഈജിപ്തിന്റെ 15 വർഷത്തെ ആധിപത്യം തകർത്ത് ഇന്ത്യയ്ക്ക് കന്നി ലോക ജൂനിയർ സ്ക്വാഷ് കിരീടം

അർദ്ധരാത്രിയിൽ രാജ്യത്തിനുള്ള സന്ദേശവുമായി പ്രധാനമന്ത്രി; പരീക്ഷാ തട്ടിപ്പിനുള്ള കടുത്ത ശിക്ഷ പ്രഖ്യാപനങ്ങൾ വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിൽ ഉണ്ടാകും

‘വരുംതലമുറകൾക്ക് ദേശസ്നേഹത്തിന്റെ നിത്യപ്രചോദനം ‘ ; കാർഗിൽ വീരന്മാർക്ക് ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

27-ാമത് കാർഗിൽ വിജയ് ദിവസ് ; പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ് ദ്രാസ് സ്മാരകത്തിൽ

‘പബ്ലിക് എക്സാമിനേഷൻസ് ഭേദഗതി ബിൽ 2026’ ജൂലൈ 27-ന് ലോക്‌സഭയിൽ അവതരിപ്പിക്കും ; പരീക്ഷാ തട്ടിപ്പുകാർക്ക് കഠിനശിക്ഷയും കോടികളുടെ പിഴയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology