Monday, April 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഇത്തവണ നന്നായി പിരിച്ചോണം; പണപ്പരിവിൽ വീഴ്ച വരുത്തിയതിന് പിന്നാലെ കോൺഗ്രസ് മണ്ഡലം കമ്മറ്റി പിരിച്ചുവിട്ടു; നടപടി റദ്ദാക്കി ഡിസിസി

by Brave India Desk
Jan 30, 2024, 06:28 am IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ട് പിരിവിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് താമരശ്ശേരി മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ട നടപടി റദ്ദ് ചെയ്തു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. കമ്മിറ്റി പുനഃസ്ഥാപിച്ചതായും അവശേഷിക്കുന്ന ഫണ്ട് പിരിച്ചെടുക്കാൻ ഫെബ്രുവരി 15 വരെ സമയം അനുവദിച്ചതായുമാണ് വിവരം.

കഴിഞ്ഞ ആഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. ഫണ്ട് ഏറ്റുവാങ്ങുന്നതിനായി ഡി.സി.സി പ്രസിഡന്റും സംഘവും മണ്ഡലം കമ്മിറ്റി ഓഫീസിൽ എത്തിയിരുന്നു. 3.6 ലക്ഷം ക്വാട്ടയായി നൽകിയതിൽ 1.3 ലക്ഷം രൂപ മാത്രമാണ് കമ്മിറ്റി സമാഹരിച്ചത്. ഡി.സി.സി പ്രസിഡന്റ് കാര്യമായൊന്നും സംസാരിക്കാതെ മടങ്ങി.

Stories you may like

വിവാഹവാഗ്ദാനം നൽകി പീഡനം, 65 ലക്ഷത്തിന്റെ തട്ടിപ്പ്; നടൻ ഷിയാസ് കരീമിനെതിരെ വീണ്ടും പോലീസ് കേസ്

വാട്‌സാപ്പിൽ ‘കൈവിട്ട കളി’ വേണ്ട; സ്‌ക്രീൻഷോട്ട് പങ്കുവെച്ചാൽ കോടികൾ പിഴ, അഡ്മിൻമാർ കുടുങ്ങും

പിന്നാലെ വ്യക്തിപരമായ കാരണങ്ങളാൽ താൻ സ്ഥാനം രാജിവെക്കുകയാണെന്ന് കാണിച്ച് മണ്ഡലം കമ്മിറ്റി പ്രസിഡന്റായി എം.സി നസീമുദ്ദീൻ വാട്‌സ് ആപ്പ് മുഖേന ഡി.സി.സി പ്രസിഡന്റിന് രാജി കൈമാറി. തുടർന്ന് ഫണ്ട് സമാഹരിക്കുന്നതിൽ കാണിച്ച അലംബാവം കണക്കിലെടുത്ത് എം.സി നസീമുദ്ദീൻ പ്രസിഡന്റായ മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടതായി ഡി.സി.സി പ്രസിഡന്റ് അറിയിക്കുകയായിരുന്നു.

Tags: congress
Share13TweetSendShare

Latest stories from this section

‘കഞ്ചാവടിച്ച് ആരും നശിച്ചിട്ടില്ല, അത് നിയമവിധേയമാക്കണം’; വിവാദ പ്രസ്താവനയുമായി ബിജു പ്രഭാകർ

‘കഞ്ചാവടിച്ച് ആരും നശിച്ചിട്ടില്ല, അത് നിയമവിധേയമാക്കണം’; വിവാദ പ്രസ്താവനയുമായി ബിജു പ്രഭാകർ

പുതുമുഖ എംഎൽഎമാർക്ക് സഭയിൽ ഇരിക്കാൻ മടി; സീനിയേഴ്സിനെ കണ്ട് പഠിക്കണമെന്ന് എ.എൻ. ഷംസീർ

പുതുമുഖ എംഎൽഎമാർക്ക് സഭയിൽ ഇരിക്കാൻ മടി; സീനിയേഴ്സിനെ കണ്ട് പഠിക്കണമെന്ന് എ.എൻ. ഷംസീർ

ബംഗാളിൽ പെൺകരുത്തിന് മോദിയുടെ ഉറപ്പ്; സർക്കാർ ജോലിയിൽ 33% സംവരണം; അക്കൗണ്ടുകളിലേക്ക് പ്രതിവർഷം 36,000 രൂപ, മമതയുടെ മണ്ണിൽ ബിജെപി തരംഗം

ബംഗാളിനെ വെല്ലുവിളികളിൽ നിന്ന് രക്ഷിക്കൽ എന്റെ വിധി; പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി; രണ്ടാം ഘട്ടത്തിന് മുന്നെ ബംഗാളിൽ ബോംബ് വേട്ട

വൈകീട്ട് 6 മുതൽ രാത്രി 10 വരെ വൈദ്യുതി ബില്ല് മൂന്നിരട്ടിയോ? വ്യക്തമാക്കി കെഎസ്ഇബി

കേരളം ഇരുട്ടിലേക്ക്; സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം, അര മണിക്കൂർ വരെ പവർകട്ട്

Discussion about this post

Latest News

വിവാഹവാഗ്ദാനം നൽകി പീഡനം, 65 ലക്ഷത്തിന്റെ തട്ടിപ്പ്; നടൻ ഷിയാസ് കരീമിനെതിരെ വീണ്ടും പോലീസ് കേസ്

വിവാഹവാഗ്ദാനം നൽകി പീഡനം, 65 ലക്ഷത്തിന്റെ തട്ടിപ്പ്; നടൻ ഷിയാസ് കരീമിനെതിരെ വീണ്ടും പോലീസ് കേസ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

സഞ്ജു പൊരുതുന്നു, ഋതുരാജ് കാഴ്ചക്കാരൻ; ചെന്നൈയുടെ ഓപ്പണിംഗ് തകർച്ചയിൽ നായകനെ പ്രതിക്കൂട്ടിലാക്കി ബദ്രിനാഥ്

സഞ്ജു പൊരുതുന്നു, ഋതുരാജ് കാഴ്ചക്കാരൻ; ചെന്നൈയുടെ ഓപ്പണിംഗ് തകർച്ചയിൽ നായകനെ പ്രതിക്കൂട്ടിലാക്കി ബദ്രിനാഥ്

30 തവണ തോറ്റു,കെഎഫ്സി ജോലിക്കെടുക്കാത്ത ആ പയ്യൻ ഇന്ന് ശതകോടീശ്വരൻ:അലിബാബയുടെ കഥ

30 തവണ തോറ്റു,കെഎഫ്സി ജോലിക്കെടുക്കാത്ത ആ പയ്യൻ ഇന്ന് ശതകോടീശ്വരൻ:അലിബാബയുടെ കഥ

ഒക്ടോബർ 24 മുതൽ വാട്‌സ്ആപ്പ് നിശ്ചലമാകും; കൈയ്യിൽ ഈ ഫോൺ ആണോയെന്ന് പരിശോധിച്ചോളൂ

വാട്‌സാപ്പിൽ ‘കൈവിട്ട കളി’ വേണ്ട; സ്‌ക്രീൻഷോട്ട് പങ്കുവെച്ചാൽ കോടികൾ പിഴ, അഡ്മിൻമാർ കുടുങ്ങും

15-കാരന്റെ കരുത്ത് കണ്ട് കണ്ണ് തള്ളി പാകിസ്ഥാൻ; വൈഭവിനെതിരെ ‘എഐ ചിപ്പ്’ ആരോപണം, ഇന്ത്യയുടെ പുത്തൻ താരോദയത്തെ തളർത്താൻ നീക്കം

15-കാരന്റെ കരുത്ത് കണ്ട് കണ്ണ് തള്ളി പാകിസ്ഥാൻ; വൈഭവിനെതിരെ ‘എഐ ചിപ്പ്’ ആരോപണം, ഇന്ത്യയുടെ പുത്തൻ താരോദയത്തെ തളർത്താൻ നീക്കം

‘കഞ്ചാവടിച്ച് ആരും നശിച്ചിട്ടില്ല, അത് നിയമവിധേയമാക്കണം’; വിവാദ പ്രസ്താവനയുമായി ബിജു പ്രഭാകർ

‘കഞ്ചാവടിച്ച് ആരും നശിച്ചിട്ടില്ല, അത് നിയമവിധേയമാക്കണം’; വിവാദ പ്രസ്താവനയുമായി ബിജു പ്രഭാകർ

പുതുമുഖ എംഎൽഎമാർക്ക് സഭയിൽ ഇരിക്കാൻ മടി; സീനിയേഴ്സിനെ കണ്ട് പഠിക്കണമെന്ന് എ.എൻ. ഷംസീർ

പുതുമുഖ എംഎൽഎമാർക്ക് സഭയിൽ ഇരിക്കാൻ മടി; സീനിയേഴ്സിനെ കണ്ട് പഠിക്കണമെന്ന് എ.എൻ. ഷംസീർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies