Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

പണം ഒളിപ്പിച്ചു വയ്ക്കും; പിന്നാലെ ഇൻസ്റ്റഗ്രാമിൽ റീൽ; ട്രെന്റിംഗായി ക്യാഷ് ഹണ്ട് ചലഞ്ച്

by Brave India Desk
Feb 3, 2024, 12:13 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

കേരളത്തിലുടനീളം ട്രെൻിംഗായി ‘ക്യാഷ് ഹണ്ട് ചലഞ്ച്’. ഈ അടുത്ത് ‘ക്യാഷ് ഹണ്ട് കൊച്ചി’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ വൈറലായ ചലഞ്ച് ഇപ്പോൾ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നീ സംസ്ഥാനങ്ങളിലും ട്രെന്റിംഗായി കഴിഞ്ഞു. ആരോ വയ്ക്കുന്ന പണം ഏതോ അഞ്ജാതർക്ക് ലഭിക്കുന്നു എന്നതാണ് ചലഞ്ചിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. വിദേശരാജ്യങ്ങളിൽ തുടങ്ങിയ ചലഞ്ച് ഇപ്പോൾ കേരളത്തിൽ പല ജില്ലകളിലായി സജീവമാണ്.

എന്താണ് ‘ക്യാഷ് ഹണ്ട് ചലഞ്ച്’. ട്രഷർ ഹണ്ടിന്റെ മറ്റൊരു അപ്ഡേറ്റഡ് വേർഷൻ ആണ് ‘ക്യാഷ് ഹണ്ട്’ എന്നു പറയാം. പേര് പോലെ തന്നെ ഇവിടെ കണ്ടു പിടിക്കേണ്ടത് പണമാണെന്ന് മാത്രം. ഒരു ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഹണ്ട് സംഘടിപ്പിക്കുന്നത്. ജില്ലയിലെ ഏതെങ്കിലും ഭാഗത്ത് അജ്ഞാതൻ പണം ഒളിപ്പിച്ചു വയ്ക്കും. 100, 200, 500 എന്നീ നോട്ടുകളായിരിക്കും ഒളിപ്പിച്ചു വയ്ക്കുക. കല്ലിനടിയിലോ ചെടിച്ചട്ടിയുടെ താഴെയായോ പെട്ടെന്ന് ശ്രദ്ധയിൽ പെടാത്ത രീതിയിൽ മറ്റേതെങ്കിലും ഭാഗത്തോ ആയിരിക്കും പണം വയ്ക്കുക. ഈ പണം വയ്ക്കുന്നതിന്റെ റീൽ ഇൻസ്റ്റഗ്രാമിൽ ഇടും. സ്ഥലം മനസിലാക്കാനായി ഒരു ക്ലൂവും ഇവർ നൽകും. റീൽസ് കാണുന്ന ഏതെങ്കിലും വ്യക്തിക്ക് സ്ഥലം മനസിലായാൽ ഈ പണം കൈക്കലാക്കാം. പിന്നീട് ഈ റീൽസിന്റെ കമന്റ് ബോക്‌സിൽ ഫോട്ടോ ആയോ വീഡിയോ ആയോ ‘ക്യാഷ്ഡ്’ എന്ന് കമന്റ് ചെയ്യുന്നതോടെ ചലഞ്ച് പൂർത്തിയാകും.

Stories you may like

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

ഒരു കണ്ണാണ് പേജിന്റെ പ്രൊഫൈൽ ചിത്രം. പത്തോളം പേജുകളാണ് ഇത്തരത്തിൽ ഉള്ളത്. പത്ത് പേജുകളുടെ ഡിസ്‌ക്രിപ്ഷനും ഒരുപോലെയാണ്. ഒരുപോലെ ഡിസ്‌ക്രിപ്ഷനും പ്രൊഫൈൽചിത്രവും വച്ച് അജ്ഞാതർക്ക് പണം നൽകുന്നത് ഒരു വ്യക്തിയാണോ ഒരു സംഘമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇത് ജീവകാരുണ്യ പ്രവർത്തനമാണോ റീച്ചിന് വേണ്ടി മാത്രമാണോ അതോ മറ്റെന്തെങ്കിലും ഉദ്ദേശം ഇതിന് പിന്നിൽ ഉണ്ടോ എന്നതും വ്യക്തമല്ല. ക്യാഷ് ഹണ്ട് പേജുകൾ ദിനംപ്രതി വർദ്ധിച്ചു വരുന്നുണ്ട്. കഴിഞ്ഞ ദിവസം ‘ക്യാഷ് ഹണ്ട് ഹൈദ്രാബാദ്’ എന്ന പേരിൽ പുതിയൊരു പേജും തുടങ്ങിയിട്ടുണ്ട്. നിലവിൽ ഇതുമായി ബന്ധപ്പെട്ട് പരാതികൾ ഒന്നും ലഭിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് സൈബർ സെൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Tags: cash hunt challengeinstagram reel
Share28TweetSendShare

Latest stories from this section

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

Discussion about this post

Latest News

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology