പണം ഒളിപ്പിച്ചു വയ്ക്കും; പിന്നാലെ ഇൻസ്റ്റഗ്രാമിൽ റീൽ; ട്രെന്റിംഗായി ക്യാഷ് ഹണ്ട് ചലഞ്ച്
കേരളത്തിലുടനീളം ട്രെൻിംഗായി 'ക്യാഷ് ഹണ്ട് ചലഞ്ച്'. ഈ അടുത്ത് 'ക്യാഷ് ഹണ്ട് കൊച്ചി' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ വൈറലായ ചലഞ്ച് ഇപ്പോൾ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നീ ...