Sunday, January 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

ചുമയും ജലദോഷവും കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടോ? തേനും ഉള്ളിയും കൊണ്ട് ഇങ്ങനെയൊരു പൊടിക്കൈ; ഫലം ഉറപ്പ്

by Brave India Desk
Feb 4, 2024, 11:33 am IST
in News, Health
Share on FacebookTweetWhatsAppTelegram

ചുമയും ജലദോഷവുമെല്ലാാം വന്നുപെട്ടാൽ മാറിപോകാൻ ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും. ആശുപത്രികളിൽ പോകുന്നവരും മെഡിക്കൽ ഷോപ്പുകളിൽ നിന്നും മരുന്ന് വാങ്ങി കഴിച്ച് താൽക്കാലിക ആശ്വാസം നേടുന്നവരും നമുക്കിടയിലുണ്ട്. മുതിർന്നവർ ചുക്ക് കാപ്പി പോലുള്ളവയെ ആശ്രയിക്കുന്നതും കാണാം. പാർശ്വഫലങ്ങൾ ഇല്ലാത്തതു കൈാണ്ട് തന്നെ ആയുർവേദം തന്നെയാണ് ഇത്തരം രോഗങ്ങൾക്ക് മിച്ച പ്രതിവിധി.

കാലാവസ്ഥാ മാറ്റങ്ങൾ തന്നെയാണ് ചുമയും ജലദോഷവും പോലുള്ള രോഗങ്ങൾക്ക് പ്രധാന കാരണമായി ഡോക്ടർമാർ പറയുന്നത്. കോവിഡ് ബാധിച്ചവർക്ക് അതിന്റെ അനന്തരഫലമായും ഇങ്ങനെയുള്ള രോഗങ്ങൾ മാറാതെ നിൽക്കുന്നത് കാണാം. കോവിഡ് മൂലം രോഗപ്രതിരോധ ശേഷി കുറയുന്നതാണ് ഇതിന്റെ പ്രധാന കാരണം.

Stories you may like

ഇറാനിൽ വ്യോമാക്രമണത്തിന് പദ്ധതിയൊരുക്കി ട്രംപ്, പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ട്രംപിന്റെ കല്പന, അധിനിവേശത്തിന് തയ്യാറെടുക്കാൻ പ്രത്യേക സേനയ്ക്ക് നിർദ്ദേശം

ചുമയ്ക്കും ജലദോഷത്തിനും തൊണ്ടവേദനയ്ക്കുമെല്ലാം ആശ്വാസം ലഭിക്കുന്നതിനായി തേനും ചെറിയുള്ളിയും ചേർത്ത് ഒരു കഫ് സിറപ്പ് വീട്ടിൽ തന്നെ തയ്യാറാക്കാം. പരമ്പരാഗതമായി വീടുകളിൽ തയ്യാറാക്കി വരുന്ന, മികച്ച ഫലമുള്ളൊരു കഫ് സിറപ്പ് തന്നെയാണിത്. ചുയും തൊണ്ടവേദയുമെല്ലാം കുറയ്ക്കാനായി പണ്ടുതൊട്ടേ ഉപയോഗിച്ചു വരുന്ന ഒന്നാണ് ഉള്ളി. ഉള്ളിയിലുള്ള സൾഫർ കോമ്പൗണ്ട്‌സ് ഉൾപ്പെടെയുള്ള ഘടകങ്ങളാണ് ഇതിന് പ്രധാന കാരണം. ബാക്ടീരിയൽ, വൈറൽ അണുബാധകൾക്കെതിരെ പോരാടാനുള്ള കഴിവ് ഇതിനുണ്ട്. തേനിനും പലവിധ അണുബാധകളോടും പൊരുതുന്നതിനുള്ള കഴിവുണ്ട്.

ഉള്ളിയും തേനും കൂടി ചേർത്ത് എങ്ങനെയാണ് ഈ് കഫ് സിറപ്പ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം കുറച്ചധികം ഉള്ള്ി ചെറുതായി മുറിച്ചു വയ്ക്കുക. ഒരു ജാർ എടുത്ത് അതിലേക്ക് മുറിച്ചു വച്ച ഉള്ളിയിൽ നിന്നും ഒരു സ്പൂൺ ഇടുക. അതിന് മുകളിലായി രണ്ട് വലിയ സ്പൂൺ തേൻ ഒഴിക്കുക. ഉള്ളി മൂടിക്കിടക്കും വിധമായിരിക്കണം തേൻ ഒഴിക്കേണ്ടത്. ജാർ നിറയുന്നത് വരെ ഇത് ആവർത്തിക്കണം. നിറഞ്ഞുകഴിഞ്ഞാൽ ഇത് അടപ്പിട്ട് നന്നായി മൂടി കുറഞ്ഞതൊരു 6 മണിക്കൂറെങ്കിലും വയ്ക്കുക. അതിന് ശേഷം ഇത് കഴിച്ച് തുടങ്ങാം. ദിവസവും രണ്ടോ മൂന്നോ സ്പൂൺ വീതമായി രണ്ടോ മൂന്നോ നേരമേ കഴിക്കേണ്ടതുള്ളൂ.

Tags: onionHealthhoney
Share1TweetSendShare

Latest stories from this section

ഫ്ലാറ്റ് വാങ്ങി നൽകണം, വിവാഹം കഴിക്കാം; ഉപതിരഞ്ഞെടുപ്പ് കാലത്ത് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ ‘നാടകങ്ങൾ’ പുറത്ത്

ഫ്ലാറ്റ് വാങ്ങി നൽകണം, വിവാഹം കഴിക്കാം; ഉപതിരഞ്ഞെടുപ്പ് കാലത്ത് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ ‘നാടകങ്ങൾ’ പുറത്ത്

തിരുവനന്തപുരത്ത് എൻഡിഎയുടെ പടയൊരുക്കം, ബിജെപി ജനപ്രതിനിധികളെ അമിത് ഷാ ഇന്ന് കാണും

തിരുവനന്തപുരത്ത് എൻഡിഎയുടെ പടയൊരുക്കം, ബിജെപി ജനപ്രതിനിധികളെ അമിത് ഷാ ഇന്ന് കാണും

പഴുതടച്ച് പൂട്ടി പോലീസ്; പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തെളിവുകളുടെ പെരുമഴ

പഴുതടച്ച് പൂട്ടി പോലീസ്; പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തെളിവുകളുടെ പെരുമഴ

രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ; കസ്റ്റഡിയിലെടുത്തത്  രാത്രി 12.30-ഓടെ പാലക്കാട് ഹോട്ടലിൻ നിന്ന്

രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ; കസ്റ്റഡിയിലെടുത്തത് രാത്രി 12.30-ഓടെ പാലക്കാട് ഹോട്ടലിൻ നിന്ന്

Discussion about this post

Latest News

ഇറാനിൽ വ്യോമാക്രമണത്തിന് പദ്ധതിയൊരുക്കി ട്രംപ്, പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

ഇറാനിൽ വ്യോമാക്രമണത്തിന് പദ്ധതിയൊരുക്കി ട്രംപ്, പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ട്രംപിന്റെ കല്പന, അധിനിവേശത്തിന് തയ്യാറെടുക്കാൻ പ്രത്യേക സേനയ്ക്ക് നിർദ്ദേശം

ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ട്രംപിന്റെ കല്പന, അധിനിവേശത്തിന് തയ്യാറെടുക്കാൻ പ്രത്യേക സേനയ്ക്ക് നിർദ്ദേശം

ഫ്ലാറ്റ് വാങ്ങി നൽകണം, വിവാഹം കഴിക്കാം; ഉപതിരഞ്ഞെടുപ്പ് കാലത്ത് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ ‘നാടകങ്ങൾ’ പുറത്ത്

ഫ്ലാറ്റ് വാങ്ങി നൽകണം, വിവാഹം കഴിക്കാം; ഉപതിരഞ്ഞെടുപ്പ് കാലത്ത് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ ‘നാടകങ്ങൾ’ പുറത്ത്

തിരുവനന്തപുരത്ത് എൻഡിഎയുടെ പടയൊരുക്കം, ബിജെപി ജനപ്രതിനിധികളെ അമിത് ഷാ ഇന്ന് കാണും

തിരുവനന്തപുരത്ത് എൻഡിഎയുടെ പടയൊരുക്കം, ബിജെപി ജനപ്രതിനിധികളെ അമിത് ഷാ ഇന്ന് കാണും

പഴുതടച്ച് പൂട്ടി പോലീസ്; പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തെളിവുകളുടെ പെരുമഴ

പഴുതടച്ച് പൂട്ടി പോലീസ്; പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തെളിവുകളുടെ പെരുമഴ

രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ; കസ്റ്റഡിയിലെടുത്തത്  രാത്രി 12.30-ഓടെ പാലക്കാട് ഹോട്ടലിൻ നിന്ന്

രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ; കസ്റ്റഡിയിലെടുത്തത് രാത്രി 12.30-ഓടെ പാലക്കാട് ഹോട്ടലിൻ നിന്ന്

ഭരണകൂടത്തിന്റെ നെഞ്ചിൽ ചവിട്ടി ഇറാനിയൻ സ്ത്രീകൾ; ഖമേനിയുടെ കത്തുന്ന ചിത്രത്തിൽ സിഗരറ്റ് കൊളുത്തി പ്രതിഷേധം!

ഭരണകൂടത്തിന്റെ നെഞ്ചിൽ ചവിട്ടി ഇറാനിയൻ സ്ത്രീകൾ; ഖമേനിയുടെ കത്തുന്ന ചിത്രത്തിൽ സിഗരറ്റ് കൊളുത്തി പ്രതിഷേധം!

“ഞാൻ നേടിയതൊന്നും എന്നെ രക്ഷിച്ചില്ല”; കണ്ണീരോടെ മേരി കോം, ജീവിതം വലിയൊരു ബോക്സിങ് പോരാട്ടമെന്ന് താരം!

“ഞാൻ നേടിയതൊന്നും എന്നെ രക്ഷിച്ചില്ല”; കണ്ണീരോടെ മേരി കോം, ജീവിതം വലിയൊരു ബോക്സിങ് പോരാട്ടമെന്ന് താരം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies