ഒരിത്തിരി പച്ചപപ്പായ,അല്ലെങ്കിൽ ചെറിയുള്ളി; പ്രമേഹത്തെ പിടിച്ചുകെട്ടിയാലോ
നമ്മുടെ നാട്ടിൽ പണ്ട് മുതൽകേക് കാണപ്പെടുന്ന ഒരുജീവിതശൈലി രോഗമാണ് പ്രമേഹം. ആയുർവേദത്തിൽ ഇതിനെ മധുമേഹം എന്ന് പറയുന്നു.സ്ത്രീയെയും പുരുഷനെയും ഒരുപോലെ ബാധിക്കുന്ന പ്രമേഹത്തിന് പാരമ്പര്യവും പലപ്പോഴും ഒരുഘടകമാകാറുണ്ട്. ...