Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ഡൽഹിയിലെ 7 ലോക്സഭാ സീറ്റുകളും നേടും ; ബിജെപി ഭയപ്പെടുന്ന ഒരേയൊരു പാർട്ടി ആം ആദ്മി ആണെന്ന് അരവിന്ദ് കെജ്രിവാൾ

by Brave India Desk
Feb 11, 2024, 07:30 pm IST
in News, India
Share on FacebookTweetWhatsAppTelegram

ചണ്ഡീഗഡ് : ഇന്ത്യയിൽ ബിജെപിക്ക് ഭയമുള്ള ഒരേയൊരു പാർട്ടിയേ ഉള്ളൂവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അത് ആം ആദ്മി പാർട്ടിയാണ് എന്നും കെജ്രിവാൾ വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ 7 സീറ്റുകളും ആം ആദ്മി പാർട്ടിക്ക് നൽകാൻ വേണ്ടി ഡൽഹി ജനത കാത്തിരിക്കുകയാണെന്നും അരവിന്ദ് കെജ്രിവാൾ അഭിപ്രായപ്പെട്ടു.

പഞ്ചാബിലെ ഗദൂർ സാഹിബ് ലോക്സഭാ മണ്ഡലത്തിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അരവിന്ദ് കെജ്രിവാൾ. ആം ആദ്മി പാർട്ടിയുടെ വിജയം തടയാൻ ആർക്കും കഴിയില്ല. അക്കാര്യം ബിജെപിക്ക് നന്നായി അറിയാം എന്നും കെജ്രിവാൾ സൂചിപ്പിച്ചു. ആം ആദ്മി പാർട്ടി അധികാരത്തിൽ വരുമ്പോൾ ജനങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും എന്നും കെജ്രിവാൾ അഭിപ്രായപ്പെട്ടു.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

പഞ്ചാബിലെ ജനങ്ങൾ 13 ലോകസഭാ സീറ്റുകളും ആം ആദ്മി പാർട്ടിക്ക് തന്നെ നൽകും. 75 വർഷത്തിനിടെ ആദ്യമായി പഞ്ചാബിൽ ഒരു സ്വകാര്യ പവർ പ്ലാന്റ് വാങ്ങിയത് ആം ആദ്മി പാർട്ടിയാണ്. പഞ്ചാബിലെ റേഷൻ മാഫിയയെ ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ ആം ആദ്മി പാർട്ടി നടത്തുന്നത്. അതിനാൽ തന്നെ ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നാൽ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും എന്നും അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.

Tags: aravind kejriwalA.A.P- aam admi party
Share1TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies