Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Travel

സ്ഥിരം ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ കണ്ട് മടുത്തോ? എങ്കിൽ ഇന്ത്യയിൽ തന്നെ വെറൈറ്റി സ്ഥലങ്ങളുണ്ട്; വേഗം ബാഗ് പാക്ക് ചെയ്‌തോളൂ

by Brave India Desk
Feb 19, 2024, 03:44 pm IST
in India, Travel
Share on FacebookTweetWhatsAppTelegram

വെക്കേഷൻ അടിച്ചു പൊളിക്കാൻ സ്ഥിരം സ്ഥലങ്ങൾ തന്നെയാണ് നിങ്ങളുടെ പ്രിയപ്പെട്ടവർ കൊണ്ടുവരുന്നതെങ്കിൽ ഒട്ടും വിഷമിക്കേണ്ട. അവരോട് ഈ സ്ഥലങ്ങളെ കുറിച്ച് പറഞ്ഞാൽ മതി. ഹണിമൂൺ പോകാനുള്ള പ്ലാനിലാണെങ്കിലും ഒന്ന് വെറൈറ്റി പിടിക്കാം. സമയം കളയാതെ വേഗം ബാഗ് പാക്ക് ചെയ്യാം. അതിന് മുൻപ് ഈ സ്ഥലങ്ങളെ കുറിച്ച് ഒന്നറിയാം…

രാജസ്ഥാനിലെ ഉദയ്പൂർ

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ഉദയ്പൂർ ഒരു പുരാതന നഗരമാണ്. നിരവധി തടാകങ്ങളും രാജകീയമായ പൈതൃക കാഴ്ച്ചകൾ കൊണ്ടും സമ്പന്നമാണ് ഉദയ്പൂർ. ചുറ്റും വനപ്രദേശമായ ഉദയ്പൂർ വലിയ കോട്ട മതിലുകൾ കൊണ്ടും കിടങ്ങുകൾ കൊണ്ടും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പ്രസിദ്ധമായ ജഗന്നാദ ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. രജപുത്ര പാരമ്പര്യവും പ്രഭാവവും ഇന്നും കാത്ത് സൂക്ഷിച്ച് പോരുന്ന ഉദയ്പൂർ മേവാഡ് എന്നും അറിയപ്പെടുന്നു.

മഹാരാഷ്ട്രയിലെ പഞ്ചഗണി

സ്‌ട്രോബെറി തോട്ടങ്ങൾക്ക് പേരുകേട്ട പഞ്ചഗണി എന്ന ഹിൽസ്റ്റേഷൻ, മൺസൂണിൽ മനംമയക്കുന്ന പർവത കാഴ്ചകളും പ്രകൃതി സൗന്ദര്യവും നിങ്ങൾക്ക് സമ്മാനിക്കുന്നു. സഹ്യാദ്രിയുടെ അഞ്ച് മലകളാണ് പഞ്ചഗണിയ്ക്ക് ചുറ്റും തലയുയർത്തി നിൽക്കുന്നത്. ഇവിടെ നിന്നും മഹാബലേശ്വറിലേക്ക് 18 കിലോമീറ്റർ മാത്രമാണ് ഉള്ളത്. തണുപ്പ് കാലത്ത് 12 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടെ താപനില.

കർണാടകയിലെ അഗുംബെ

ഹൊയ്സാല സാമ്രാജ്യത്തിന്റെ കാലത്തെ നിരവധി വെള്ളച്ചാട്ടങ്ങൾക്കും പുരാതന ക്ഷേത്രങ്ങളുടെ ശേഷിപ്പുകൾക്കും പേരുകേട്ട സ്ഥലമാണ് കർണാടകയിലെ അഗുംബെ. നഗര ജീവിതത്തിൽ നിന്നും ഒരു വെക്കേഷൻ ആവശ്യമെങ്കിൽ ഇത് ഏറ്റവും മികച്ച ചോയ്‌സ് ആയിരിക്കും. ഇവിടുത്തെ സൂര്യാസ്തമയം വളരെ മനോഹരമാണ്. മലഞ്ചെരിവുകൾ അറബിക്കടൽ വരെ നീണ്ടുകിടക്കുന്ന സൂര്യാസ്തമയത്തിന്റെ മനോഹരമായ കാഴ്ച നൽകുന്നു. ജോർഗുണ്ടി, ബർക്കാന എന്നീ വെള്ളച്ചാട്ടങ്ങൾ വളരെ പ്രശസ്തമാണ്.

ദിയു

ശാന്തമായ ബീച്ചുകൾ മുതൽ ചരിത്ര സ്മാരകങ്ങൾ വരെയുള്ള ദിയു വിേനാദസഞ്ചാരികൾക്ക് മറക്കാനാവാത്ത നിമിഷങ്ങൾ നൽകുന്ന സ്ഥലമാണ്. വ്യത്സസ്തമായ ഭക്ഷണങ്ങളും പൈതൃകവും വാസ്തു വിദ്യകളുമൊക്കെ കൊണ്ട് ഒരു പറുദീസ തന്നെയാണ് ദിയു. സോമനാഥ് മഹാദേവ ക്ഷേത്രം, ജാംപൂർ ബീച്ച്, നഗോവ ബീച്ച്, ജലന്ധർ ബീച്ച് എന്നിങ്ങനെ നിരവധി സ്ഥലങ്ങൾ ദിയുവിൽ സന്ദർശിക്കാനുണ്ട്.

Tags: NaturePehle Bharat Ghumoplaces to visit in indiatourist destinationsDiuudaypurtravelVacation
Share7TweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology